കുമ്മാട്ടിപ്പാട്ട്
തൃശ്ശൂർ ജില്ലയിൽ പ്രധാനമായിട്ടും പ്രചാരത്തിലുള്ള ഒരു നാടൻ പാട്ടാണ് കുമ്മാട്ടിപ്പാട്ട്.
താളം
തിരുത്തുകതാഴെപ്പറയുന്ന താളത്തിലാണ് കുമ്മാട്ടികളിയിൽ കുമ്മാട്ടികളുടെ നൃത്തം.
“ | ഡൈ ഡൈ ഡോ...ഡൈ...ഡൈ...ഡോ/ഡൈ ഡൈ ഡോ...ഡൈ...ഡൈ ഡോ | ” |
കുമ്മാട്ടി വേഷം കെട്ടി, തപ്പും തുടിയും കിണ്ണവുമൊക്കെ കൊട്ടി കുട്ടികൾ പാടുന്ന ഒരു പാട്ട്,
“ | കുണ്ടൻ കിണറ്റിൽ കുറുവടി പോയാൽ
കുമ്പിട്ടെടുക്കും കുമ്മാട്ടി... പൊക്കത്തിലുള്ളൊരു വാളൻപുളിങ്ങ എത്തിച്ചു പൊട്ടിയ്ക്കും കുമ്മാട്ടി... |
” |
മറ്റൊരു പാട്ട്,
“ | പഴോം പപ്പടോം തന്നില്ലെങ്കീ
പടിക്കല്‍ തൂറും കുമ്മാട്ടി.. |
” |