പ്രധാന മെനു തുറക്കുക

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഫലകങ്ങൾ

Information icon.svg Attention IfD.svg
ഫലകങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്.
  • ഒരു ഫലകം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
  1. നീക്കം ചെയ്യേണ്ട ഫലകത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർക്കുക.
  2. ശേഷം ഈ താളിൽ ഒരു ഉപവിഭാഗം സൃഷ്ടിച്ച് കാരണം രേഖപ്പെടുക.
  3. പ്രസ്തുത ഫലകം നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെ വിവരം അറിയിക്കുക.
വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം

ഫലകം:All messagesതിരുത്തുക

ഈ ഫലകം ഇനിയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.--ജേക്കബ് 23:06, 12 നവംബർ 2008 (UTC)

MediaWiki:All messagesതിരുത്തുക

ഈ മീഡിയാവിക്കി താൾ ഇനിയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.--ജേക്കബ് 23:06, 12 നവംബർ 2008 (UTC)

ഫലകം:വിക്കി വളർച്ച മുരടിക്കുമെന്ന് കണ്ടെത്തിതിരുത്തുക

അനാവശ്യ ഫലകം. ഇവിടെയുള്ള അഭിപ്രായങ്ങളും കാണുക --സാദിക്ക്‌ ഖാലിദ്‌ 07:42, 1 ജനുവരി 2009 (UTC)

ശുഭാപ്തി വിശ്വാസത്തിന്റെ പ്രശ്നമുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന് കോട്ടമുണ്ടാകരുത്----ലീ 2008 07:56, 1 ജനുവരി 2009 (UTC)

വിക്കിക്കെതിരായ എന്തെങ്കിലും എന്തിനു പ്രോത്സാഹിപ്പിക്കണം. ഡിലീറ്റണം എന്നതിനെ പിന്താങ്ങുന്നു. --  Rameshng | Talk  08:01, 1 ജനുവരി 2009 (UTC)

വിക്കിക്കെതിരായ ഫലകം വിക്കിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കും വിക്കിപീഡിയ തികച്ചും സ്വതന്ത്രമാണ്,വിക്കിപീഡിയയുടെ നിയമങ്ങൾ താങ്കളെ വരിഞ്ഞുമുറുക്കിയിട്ടില്ല, എല്ലാ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടാം,വിജ്ഞാനകോശനിർമ്മാണത്തോടൊപ്പം ലേഖകരുടെ സംതൃപ്തിയും വിക്കിപീഡിയ ലക്ഷ്യമാക്കുന്നു. ഇതെല്ലാം വിക്കിയുടെ നയങ്ങളാണല്ലോ.--ലീ 2008 08:10, 1 ജനുവരി 2009 (UTC)

വളർച്ചക്ക് കോട്ടം തട്ടുന്നു എന്നൊരാൾക്ക് തോന്നിയാൽ അത് പ്രകടിപ്പിക്കാനും അങ്ങനെ തോന്നാൻ നീതീകരിക്കത്തക്കതും ന്യായവുമായ കാരണങ്ങളുണ്ടെങ്കിൽ അവകണ്ടെത്തി തിരുത്തുന്നതിനും സഹായകരമാകുമെങ്കിൽ ഫലകത്തെ അനുകൂലിക്കുന്നു. noble 08:16, 1 ജനുവരി 2009 (UTC)

വിക്കിപീഡിയയുടെ നിയമങ്ങൾ താങ്കളെ വരിഞ്ഞുമുറുക്കിയിട്ടില്ല, എല്ലാ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടാം, വിക്കിപീഡിയ മെച്ചപ്പെടണമെന്നുമാത്രം.

- ഈ വാചകം മുഴുവനായി വായിക്കേണ്ടതാണ്. അല്ലാതെ ആവശ്യമില്ലാത്ത ഭാഗം വിഴുങ്ങേണ്ടതില്ല.

വിജ്ഞാനകോശനിർമ്മാണത്തോടൊപ്പം ലേഖകരുടെ സംതൃപ്തിയും വിക്കിപീഡിയ ലക്ഷ്യമാക്കുന്നു.

- ഇത് ശരിതന്നെ. ഫലകം നീക്കുന്നത് കൂടുതൽ ലേഖകർക്ക് സംതൃപ്തി നൽകുമെന്ന് തോന്നുന്നു.

നോബിൾ പറഞ്ഞത് ന്യായമാണെങ്കിലും അത്തരം വിവരങ്ങളൊന്നും ഈ ഫലകത്തിൽ കാണുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 08:40, 1 ജനുവരി 2009 (UTC)

ഫലകം ആരുടെയും കുത്തകയല്ല. delete ചെയ്യുന്നതിന്ന് പകരം അതിനെ നന്നാക്കാൻ ശ്രമിച്ചുകൂടെ--ലീ 2008 08:53, 1 ജനുവരി 2009 (UTC)

ഫലകം:തീരുമാനം-നീക്കംതിരുത്തുക

ഈ ഫലകം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഫലകം:തീരുമാനം മതിയാകും --ശ്രീജിത്ത് കെ (സം‌വാദം) 08:17, 3 നവംബർ 2010 (UTC)

വേഗത്തിലാക്കി...--♔ കളരിക്കൻ ♔ | സംവാദം 09:39, 3 നവംബർ 2010 (UTC)

ഫലകം:PD-stampതിരുത്തുക

ഫലകം:Cc-by-nc-sa-2.0-dualതിരുത്തുക

http://en.wikipedia.org/wiki/Wikipedia:Templates_for_discussion/Log/2011_January_4#Template:Cc-by-nc-sa-2.0-dual