ശ്രദ്ധേയത

തിരുത്തുക

കേരളത്തിലെ ശ്രദ്ധേയനായ സാംസ്കാരിക പ്രവർത്തകനായിരുന്നു ഐ.വി. ദാസ്. നമ്മുടെ സംസ്ഥാനത്ത് വായന പക്ഷാചരണം നടത്തുന്നത് പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസ് ജന്മദിനമായ ജൂലൈ 7 വരെയാണ്. പ്രധാനപ്പെട്ട ഈ ലേഖനം നിലനിറുത്താൻ അഭ്യർത്ഥിക്കുന്നു. കണ്ണൻഷൺമുഖം (സംവാദം) 00:08, 30 നവംബർ 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഐ.വി._ദാസ്&oldid=4140609" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഐ.വി. ദാസ്" താളിലേക്ക് മടങ്ങുക.