ശാരീരികഅഥവാകയികാഅദ്ധ്വാനം, മാനസികഅഥവാബൌദ്ധീകഅദ്ധ്വാനം ഈരണ്ട് രൂപത്തിൽ അദ്ധ്വാനത്തെ തരംതിരിക്കാം. ബൌദ്ധീകഅദ്ധ്വാനശക്തി കായികാഅദ്ധ്വാനം കുറയ്ക്കും. ആധുനിക യുഗത്തിൽ സാങ്കേതിക വിദ്യ വൻ തോതിൽ വികസിക്കുകയും ശാരീരിക അദ്ധ്വാനം കുറയുകയും ചെയ്തിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=അദ്ധ്വാനം&oldid=4136876" എന്ന താളിൽനിന്ന് ശേഖരിച്ചത്