1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആ രാത്രി ജോഷി മമ്മൂട്ടി , പൂർണ്ണിമ ജയറാം
2 ആധിപത്യം ശ്രീകുമാരൻ തമ്പി പ്രേം നസീർ,മധു,ലക്ഷ്മി,നെടുമുടി വേണു
3 ആന പി. ചന്ദ്രകുമാർ മധു, ശ്രീവിദ്യ, ലിസി, സോമൻ, ക്യാപ്റ്റൻ രാജു
4 ആരൂഢം ഐ.വി. ശശി നെടുമുടി വേണു,സീമ,അടൂർ ഭാസി
5 ആശ്രയം കെ. രാമചന്ദ്രൻ പ്രേം നസീർ, സുകുമാരി, നെടുമുടി വേണു, ശങ്കരാടി
6 ആട്ടക്കലാശം ജെ. ശശികുമാർ പ്രേംനസീർ , ലക്ഷ്മി , മോഹൻലാൽ , ചിത്ര
7 അഹങ്കാരം ഡി. ശശി സോമൻ, രാജലക്ഷ്മി, ജയൻ,ജഗതി
8 അമേരിക്ക അമേരിക്ക ഐ.വി. ശശി ടി. ദാമോദരൻ രതീഷ്, മമ്മൂട്ടി, ലക്ഷ്മി, പ്രതാപ് പോത്തൻ, ബാലൻ കെ. നായർ, സീമ
9 അനന്തം അജ്ഞാതം കെ.പി. ജയൻ സുനിൽകുമാർ രാഘവൻ,ശാരദ,ശങ്കരാടി,കുതിരവട്ടം പപ്പു
10 അങ്കം ജോഷി പ്രേംനസീർ , മധു , സീമ
11 അപർണ്ണ പത്മകുമാർ
12 അറബിക്കടൽ ജെ. ശശികുമാർ മധു, ശ്രീവിദ്യ
13 അഷ്ടപദി അമ്പിളി മേനക ദേവൻ
14 അസ്ഥി രവി ഭരത് ഗോപി, അംബിക
15 അസ്ത്രം പി.എൻ. മേനോൻ
16 ബെൽറ്റ് മത്തായി ടി.എസ്. മോഹൻ രതീഷ് , ഉണ്ണിമേരി
17 ഭൂകമ്പം ജോഷി മോഹൻലാൽ ശ്രീവിദ്യപ്രേംനസീർ
18 ചക്രവാളം ചുവന്നപ്പോൾ ജെ. ശശികുമാർ
19 ചങ്ങാത്തം ഭരതൻ മമ്മൂട്ടി , മാധവി
20 ചാരം പി.എ. ബക്കർ
21 ദീപാരാധന വിജയാനന്ദ്
22 ഈ വഴി മാത്രം രവി ഗുപ്തൻ
23 ഈ യുഗം സുരേഷ് പ്രേംനസീർ
24 ഈണം ഭരതൻ അടൂർ ഭാസി,ഭരത് ഗോപി ശാന്തികൃഷ്ണ
25 ഈറ്റപ്പുലി ക്രോസ്സ്ബെൽറ്റ് മണി
26 ഈറ്റില്ലം ഫാസിൽ നെടുമുടി വേണു , മേനക
27 എങ്ങനെ നീ മറക്കും എം. മണി ശങ്കർ , മേനക , മോഹൻലാൽ
28 എനിക്ക് വിശക്കുന്നു പി. ഭാസ്കരൻ നെടുമുടി വേണു , അംബിക
29 എന്നെ ഞാൻ തേടുന്നു പി. ചന്ദ്രകുമാർ
30 എന്റെ കഥ പി.കെ. ജോസഫ്
31 എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് ഫാസിൽ ഫാസിൽ ബേബി ശാലിനി , ഗോപി , സംഗീത നായിക് , മോഹൻ ലാൽ , പൂർണ്ണിമ ജയറാം
32 ഗരുഡരേഖ പി.എസ്. പ്രകാശ്
33 ഗുരുദക്ഷിണ ബേബി
34 ഹലോ മദ്രാസ് ഗേൾ ജെ. വില്ല്യംസ്
35 ഹിമവാഹിനി പി.ജി. വിശ്വംഭരൻ മമ്മൂട്ടി , ശാന്തികൃഷ്ണ
36 ഹിമം ജോഷി
37 ഇനിയെങ്കിലും ഐ.വി. ശശി
38 ജസ്റ്റിസ് രാജ ആർ. കൃഷ്ണമൂർത്തി
39 കടമ്പ പി.എൻ. മേനോൻ
40 കൈകേയി ഐ.വി. ശശി
41 കാര്യം നിസ്സാരം ബാലചന്ദ്രമേനോൻ പ്രേം നസീർ , ലക്ഷ്മി , ബാലചന്ദ്രമേനോൻ , പൂർണിമാജയറാം
42 കത്തി വി.പി. മുഹമ്മദ്
43 കാത്തിരുന്ന ദിവസം പി.കെ. ജോസഫ്
44 കാട്ടരുവി ജെ. ശശികുമാർ
45 കാറ്റത്തെ കിളിക്കൂട് ഭരതൻ ജോൺപോൾ ഗോപി, ശ്രീവിദ്യ, മോഹൻലാൽ, രേവതി
46 കിങ്ങിണിക്കൊമ്പ് ജയൻ അടിയാട്ട്
47 കിന്നാരം സത്യൻ അന്തിക്കാട്
48 കൊടുങ്കാറ്റ് ജോഷി
49 കൊലക്കൊമ്പൻ ജെ. ശശികുമാർ മോഹൻലാൽ, മേനക, എം.ജി. സോമൻ,
50 കൂടെവിടെ പി. പത്മരാജൻ മമ്മൂട്ടി , സുഹാസിനി ,റഹ്മാൻ
51 കൂലി അശോക് കുമാർ
52 കുയിലിനെ തേടി എം. മണി രഘു , രോഹിണി
53 ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക് കെ.ജി. ജോർജ്ജ് നളിനി , ഗോപി
54 ലൂർദ്ദ് മാതാവ് കെ.ടി. തങ്കപ്പൻ
55 മഹാബലി ജെ. ശശികുമാർ പ്രേം നസീർ , ജയഭാരതി , രാജ് കുമാർ , ഉണ്ണിമേരി
56 മനസ്സൊരു മഹാസമുദ്രം പി.കെ. ജോസഫ്
57 മണ്ടന്മാർ ലണ്ടനിൽ സത്യൻ അന്തിക്കാട്
58 മണിയറ എം. കൃഷ്ണൻ നായർ മമ്മൂട്ടി , സീമ
59 മഞ്ഞ് എം.ടി. വാസുദേവൻ നായർ
60 മറക്കില്ലൊരിക്കലും ഫാസിൽ
61 മഴനിലാവ് എസ്.എ. സലാം
62 മോർച്ചറി ബേബി ശങ്കർ , സ്വപ്ന
63 മൗനരാഗം അമ്പിളി
64 മുരടൻ സിദ്ധ ലിങ്കയ്യ
65 നാദം ഗിൽബെർറ്റ്
66 നാണയം ഐ.വി. ശശി മമ്മൂട്ടി , സീമ , മോഹൻലാൽ , പൂർണ്ണിമ ജയറാം
67 നസീമ ഷെരീഫ് റാണി പദ്മിനി , മോഹൻലാൽ
68 നദി മുതൽ നദി വരെ വിജയാനന്ദ്
69 നിഴൽ മൂടിയ നിറങ്ങൾ ജേസി
70 നോക്കുകുത്തി മങ്കട രവിവർമ
71 ഒന്നു ചിരിക്കൂ പി.ജി. വിശ്വംഭരൻ മമ്മൂട്ടി , സ്വപ്ന
72 ഊമക്കുയിൽ ബാലു മഹേന്ദ്ര
73 ഓമനത്തിങ്കൾ യതീന്ദ്ര ദാസ്
74 ഒരു മാടപ്രാവിന്റെ കഥ ആലപ്പി അഷ്റഫ്
75 ഒരു മുഖം പല മുഖം പി.കെ. ജോസഫ്
76 ഒരു സ്വകാര്യം ഹരികുമാർ
77 പാലം എം. കൃഷ്ണൻ നായർ
78 പല്ലംകുഴി എൻ.എം. ശ്രീധരൻ
79 പരസ്പരം എം. ഷാജി സറീന വഹാബ് , വേണു നാഗവള്ളി
80 പെണ്ണിന്റെ പ്രതികാരം കെ.എസ്. റെഡ്ഡി
81 പിൻനിലാവ് പി.ജി. വിശ്വംഭരൻ മധു , മമ്മൂട്ടി , പൂർണിമാജയറാം
82 പൊൻതൂവൽ ജെ. വില്ല്യംസ് രതീഷ് മാധവി
83 പൗരുഷം ജെ. ശശികുമാർ
84 പ്രശ്നം ഗുരുതരം ബാലചന്ദ്രമേനോൻ പ്രേം നസീർ , ജയഭാരതി , ബാലചന്ദ്രമേനോൻ
85 പ്രതിജ്ഞ പി.എൻ. സുന്ദരം
86 പ്രേം നസീറിനെ കാണ്മാനില്ല ലെനിൻ രാജേന്ദ്രൻ
87 പ്രൊഫസർ ജാനകി ആർ.സി. ശക്തി
88 രചന മോഹൻ ഗോപി, ശ്രീവിദ്യ , നെടുമുടി വേണു
89 രാഗദീപം എസ്. രാജൻ
90 രതിലയം പി. ചന്ദ്രകുമാർ
91 രുഗ്മ പി.ജി. വിശ്വംഭരൻ
92 സാഗര സംഗമം കെ. വിശ്വനാഥ് കമൽ ഹാസൻ , ജയപ്രദ
93 സാഗരം ശാന്തം പി.ജി. വിശ്വംഭരൻ മമ്മൂട്ടി , ശാന്തികൃഷ്ണ]
94 സംരംഭം ബേബി മധു ബാലൻ കെ നായർ
95 സന്ധ്യ മയങ്ങും നേരം ഭരതൻ
96 സന്ധ്യാവന്ദനം ജെ. ശശികുമാർ
97 സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് പി.ജി. വിശ്വംഭരൻ മമ്മൂട്ടി , സീമ , ശങ്കർ
98 സ്നേഹബന്ധനം കെ. വിജയൻ
99 സുറുമയെഴുതിയ കണ്ണുകൾ എസ്. കോന്നനാട്ട്
100 സ്വപ്നലോകം ജോൺ പീറ്റർ ശാന്തി കൃഷ്ണ ശ്രീനാഥ്
101 സ്വപ്നമേ നിനക്കു നന്ദി കല്ലയം കൃഷ്ണദാസ്
102 താളം തെറ്റിയ താരാട്ട് എ.ബി. രാജ് മേനക , രാജ് കുമാർ
103 താവളം തമ്പി കണ്ണന്താനം ജയഭാരതി]] മേനക മോഹൻലാൽ
104 തീജ്വാല രാജേന്ദ്ര സിംഗ്
105 തീരം തേടുന്ന തിര എ. വിൻസെന്റ്
106 തിമിംഗലം ക്രോസ്സ്ബെൽറ്റ് മണി
107 വരന്മാരെ ആവശ്യമുണ്ട് ഹരിഹരൻ
108 വാശി എം.ആർ. ജോസഫ്
109 വീണപൂവ് അമ്പിളി
110 വിസ ബാലു കിരിയത്ത്
111 യുദ്ധം ജെ. ശശികുമാർ പ്രേം നസീർ, madhu