ഈറ്റപ്പുലി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത1983 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഈറ്റപ്പുലി. ചിത്രത്തിൽ ശങ്കർ, അംബിക, ബാലൻ കെ. നായർ, സിൽക്ക് സ്മിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്.[1] [2] [3]
ഈറ്റപ്പുലി | |
---|---|
![]() | |
സംവിധാനം | ക്രോസ്ബെൽറ്റ് മണി |
നിർമ്മാണം | എൻ. കേശവൻ നായർ |
രചന | ചേരി വിശ്വനാഥ് |
തിരക്കഥ | ചേരി വിശ്വനാഥ് |
സംഭാഷണം | ചേരി വിശ്വനാഥ് |
അഭിനേതാക്കൾ | ശങ്കർ, അംബിക, ബാലൻ കെ. നായർ, സിൽക്ക് സ്മിത |
സംഗീതം | ജി. ദേവരാജൻ |
പശ്ചാത്തലസംഗീതം | ജി. ദേവരാജൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ഇ എൻ ബാലകൃഷ്ണൻ |
സംഘട്ടനം | എ ആർ ബാഷ |
ചിത്രസംയോജനം | ചക്രപാണി |
സ്റ്റുഡിയോ | റോസ് എന്റർപ്രൈസസ് |
ബാനർ | റോസ് എന്റർപ്രൈസസ് |
വിതരണം | വി എസ് ആർ റിലീസ്, സെന്തിൽ ആണ്ടവൻ റിലീസ് |
പരസ്യം | രാജൻ വരന്തരപ്പിള്ളി |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സംവിധാനം | Crossbelt Mani |
---|---|
രചന | Cheri Viswanath |
തിരക്കഥ | Cheri Viswanath |
അഭിനേതാക്കൾ | Shankar Ambika Balan K. Nair Silk Smitha |
സംഗീതം | G. Devarajan |
ഛായാഗ്രഹണം | E. N. Balakrishnan |
ചിത്രസംയോജനം | Chakrapani |
സ്റ്റുഡിയോ | Rose Enterprises |
വിതരണം | Rose Enterprises |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ[4]തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | ശങ്കർ | ഖബീർ |
2 | അംബിക | പദ്മാവതി |
3 | കെ.പി. ഉമ്മർ | പരീദ് |
4 | ബാലൻ കെ. നായർ | ശേഖരൻ മുതലാളി |
5 | സിൽക്ക് സ്മിത | |
6 | വിജയലളിത | ജയന്തി |
7 | രവീന്ദ്രൻ | ഇൻസ്പെക്ടർ ജയൻ |
8 | കുതിരവട്ടം പപ്പു | പപ്പു |
9 | പൂജപ്പുര രവി | പീറ്റർ |
10 | റാണിപദ്മിനി | ഹേമ |
11 | രേണുചന്ദ്ര | രേണു |
12 | സുചിത്ര | പാറുക്കുട്ടി |
ഗാനങ്ങൾ[5]തിരുത്തുക
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ജി ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അരിമുല്ല പൂവിൻ | കെ ജെ യേശുദാസ് ,പി മാധുരി | |
2 | പടച്ചോന്റെ സൃഷ്ടിയിൽ | കെ ജെ യേശുദാസ് | |
3 | പൊന്നിൻ കാടിനു | പി മാധുരി |
പരാമർശങ്ങൾതിരുത്തുക
- ↑ "ഈറ്റപ്പുലി(1983)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-07.
- ↑ "ഈറ്റപ്പുലി(1983)". malayalasangeetham.info. ശേഖരിച്ചത് 2014-10-07. Cite has empty unknown parameter:
|1=
(help) - ↑ "ഈറ്റപ്പുലി(1983)". spicyonion.com. ശേഖരിച്ചത് 2014-10-07.
- ↑ "ഈറ്റപ്പുലി(1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-12. Cite has empty unknown parameter:
|1=
(help) - ↑ "ഈറ്റപ്പുലി(1983)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-04-28.