സ്വപ്നലോകം

മലയാള ചലച്ചിത്രം

ജോൺ പീറ്റേഴ്‌സ് സംവിധാനം ചെയ്ത് നിർമ്മിച്ച 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് സ്വപ്നലോകം . ശാന്തി കൃഷ്ണ, ശ്രീനാഥ്, ജഗതി ശ്രീകുമാർ, ശുഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവാണ് . [1] [2] [3]ഓ.എൻ വി ഗാനങ്ങളെഴുതി

സ്വപ്നലോകം
സംവിധാനംജോൺ പീറ്റേഴ്സ്
നിർമ്മാണംJohn Peters
സ്റ്റുഡിയോHollywood Movies
വിതരണംHollywood Movies
Release date(s)20/08/1983
രാജ്യംIndia
ഭാഷMalayalam
No. Song Singers Lyrics Length (m:ss)
1 "May Maasa Souvarnna Pushpangalo" P. Jayachandran, Sherin Peters O. N. V. Kurup
2 "Neela Gaganame" Vani Jairam O. N. V. Kurup
3 "Paaduvaan Marannu" S. Janaki O. N. V. Kurup
4 "Ponvelicham" K. J. Yesudas O. N. V. Kurup
  1. "സ്വപ്നലോകം (1983)". www.malayalachalachithram.com. Retrieved 2014-10-19.
  2. "സ്വപ്നലോകം (1983)". malayalasangeetham.info. Retrieved 2014-10-19.
  3. "സ്വപ്നലോകം (1983)". spicyonion.com. Archived from the original on 2014-10-19. Retrieved 2014-10-19.
  4. "സ്വപ്നലോകം (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "സ്വപ്നലോകം (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്വപ്നലോകം&oldid=4228663" എന്ന താളിൽനിന്ന് ശേഖരിച്ചത്