ചിത്ര (നടി)
മലയാളം, തമിഴ് ചലച്ചിത്രരംഗത്ത് അഭിനേത്രി എന്ന നിലയിൽ 1980-2000 കാലത്ത് പ്രവർത്തിച്ചിരുന്നയാളാണ് ചിത്ര.[2][3] തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ വേഷമിട്ടു. ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.[4].[5] ഇദയം നല്ലെണ്ണയുടെ പരസ്യമോഡലാവുകയും അത് വിജയിക്കുകയും ചെയ്തതിനാൽ നല്ലെണ്ണചിത്ര എന്ന അപരനാമത്തിൽ അറിയപ്പെട്ടു.[1]
ചിത്ര | |
---|---|
ജനനം | |
മരണം | 21 ഓഗസ്റ്റ് 2021 | (പ്രായം 56)
മറ്റ് പേരുകൾ | നല്ലെണ്ണ ചിത്ര[1] |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1981– 2021 |
ജീവിതപങ്കാളി(കൾ) | വിജയരാഘവൻ |
കുട്ടികൾ | ശ്രുതി |
മാതാപിതാക്ക(ൾ) | രാജഗോപാൽ, ദേവി |
വ്യക്തിജീവിതം
തിരുത്തുകകൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ജനിച്ചു. ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. അച്ഛൻ മൈലാപ്പൂരിൽ റയിൽവേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐ.സി എഫ് സ്കൂളിലാണ് പഠിച്ച്ത്. 1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകൾ ഉണ്ട്. അമ്മ ചെറുപ്പത്തിലെ മരിച്ചു. മലയാളം, തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. [6]
ചലച്ചിത്രരംഗം
തിരുത്തുകകല്യാണപ്പന്തൽ എന്ന സിനിമയിലൂടേ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കു റിച്ചത്. തുടർന്ന് അനുരാഗം, വളർത്തു മൃഗങ്ങൾ എന്നി സിനിമകളിൽ ചെ റിയ വേസങ്ങൾ ചെയ്തു. 1983 ൽ പ്രേം നസീർ മോഹനൻലാൽ കൂട്ടുകെട്ടിൽ സൂപ്പർ ഹിറ്റായ സിനിമ ആട്ടകലാശത്തിലൂടെയാണ് പ്രശസ്തയായത്. രജനികാന്ത്, കമൽഹാസൻ മോഹൻലാൽ, മമ്മുട്ടി, സുരേഷ് ഗോപി, തുടങ്ങിയ തമിഴിലെയും മലയാളത്തിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു.
മലയാളചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | വേഷം | സഹതാരങ്ങൾ | സംവിധാനം | കുറിപ്പുകൾ |
---|---|---|---|---|---|
2002 | ആഭരണച്ചാർത്ത് | ||||
2001 | സൂത്രധാരൻ | റാണിമാ | ദിലീപ്, മീര ജാസ്മിൻ | ലോഹിതദാസ് | |
2001 | സെൻസർ | ||||
2000 | മിസ്റ്റർ ബട്ട്ലർ | - | ദിലീപ്, ഇന്നസെന്റ് | ശശിശങ്കർ | |
1999 | മഴവില്ല് | കത്രീന | കുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനി | ദിനേഷ് ബാബു | |
1999 | ഉസ്താദ് | അംബിക | സിബി മലയിൽ | ||
1999 | ഭാര്യവീട്ടിൽ പരമസുഖം | ദുർഗ്ഗ | രാജൻ സിത്താര | ||
1998 | കല്ലുകൊണ്ടൊരു പെണ്ണ് | പങ്കജവല്ലി | വിജയശാന്തി, സുരേഷ് ഗോപി | ശ്യാമപ്രസാദ് | |
1998 | മന്ത്രിക്കൊച്ചമ്മ | ഡോക്റ്റർ | |||
1997 | ആറാം തമ്പുരാൻ | തോട്ടത്തിൽ മീനാക്ഷി | മോഹൻലാൽ, മഞ്ജു വാരിയർ | ഷാജി കൈലാസ് | |
1997 | രാജതന്ത്രം | സീതാലക്ഷ്മി | |||
1997 | ഋഷ്യശൃംഗൻ | മോളി ടീച്ചർ | |||
1997 | അടിവാരം | കസ്തൂരി | വിജയരാഘവൻ, മുരളി | ജോസ് തോമസ് | |
1997 | ഇക്കരെയാണെന്റെ മാനസം | പങ്കജാക്ഷി | |||
1996 | സ്വർണ്ണകിരീടം | ||||
1995 | ചൈതന്യം | ശ്രീദേവി | |||
1995 | പ്രായിക്കര പാപ്പാൻ | സരസു | മുരളി, ജഗദീഷ്, ഗീത (നടി) | ടി.എസ് സുരേഷ്ബാബു | |
1995 | സാദരം | മാലതി | സുരേഷ് ഗോപി, Lalu Alex | Jose Thomas | |
1995 | സ്പെഷൽ സ്ക്വാഡ് | ആലിസ് | |||
1994 | ചീഫ് മിനിസ്റ്റർ കെ ആർ ഗൗതമി | അനിത | ഗീത (നടി) | ||
1994 | കമ്മീഷണർ | ശ്രീലത വർമ്മ | സുരേഷ് ഗോപി, രതീഷ് | ഷാജി കൈലാസ് | |
1994 | കടൽ | കൊച്ചുമേരി | സിദ്ദീഖ് ഷമീർ | ||
1994 | ഡോളർ | തങ്കമ്മ | |||
1994 | രുദ്രാക്ഷം | ഡോക്റ്റർ | സുരേഷ് ഗോപി, ആനി | ഷാജി കൈലാസ് | |
1993 | പാഥേയം | പത്മിനി | മമ്മുട്ടി, ചിപ്പി | ഭരതൻ | |
1993 | അമ്മയാണെ സത്യം | മാർഗററ്റ് | മുകേഷ്, ആനി | ബാലചന്ദ്രമേനോൻ | |
1993 | ദേവാസുരം | സുഭദ്രാമ്മ | മോഹൻലാൽ ജനാർദ്ദനൻ | ഐ.വി. ശശി | |
1993 | ഏകലവ്യൻ | ഹേമാംബര | സുരേഷ് ഗോപി, സിദ്ദീഖ് | ഷാജി കൈലാസ് | |
1993 | പൊന്നുച്ചാമി | കനകം | സുരേഷ് ഗോപി | അലി അക്ബർ | |
1993 | തലമുറ | ഡോക്ടർ | |||
1992 | മഹാൻ | ബീവി | |||
1992 | അദ്വൈതം | കാർത്തി | പ്രിയദർശൻ | ||
1992 | നാടോടി | സുശീല | മോഹൻലാൽ, സുരേഷ് ഗോപി | തമ്പി കണ്ണന്താനം | |
1992 | മാന്ത്രികച്ചെപ്പ് | സാബുവിന്റെ ഭാര്യ | സുനിത (നടി) | ||
1991 | നയം വ്യക്തമാക്കുന്നു | മമ്മുട്ടി,ശാന്തികൃഷ്ണ | ബാലചന്ദ്രമേനോൻ | ||
1991 | പാരലൽ കോളജ് | സുധ | സുരേഷ് ഗോപി, ഗീത (നടി) | തുളസിദാസ് | |
1991 | അമരം | ചന്ദ്രിക | മമ്മുട്ടി, മാതു | ഭരതൻ | |
1991 | കടലോരക്കാറ്റ് | സിസിലി | |||
1991 | കൺകെട്ട് | ശ്യാമ | ജയറാം, ശ്രീനിവാസൻ, ശോഭന | Rajan Balakrishnan | |
1991 | നഗരത്തിൽ സംസാരവിഷയം | സൂസൻ | |||
1991 | ഇരിക്കൂ എം ഡി അകത്തുണ്ട് | സുജാത | മുകേഷ് (നടൻ), സുനിത (നടി), സിദ്ദീഖ് | ||
1991 | ഒരുതരം രണ്ടുതരം മൂന്നുതരം | ലേഖ | |||
1991 | കൂടിക്കാഴ്ച | മോളിക്കുട്ടി | |||
1991 | കാക്കത്തൊള്ളായിരം | രാധിക | |||
1990 | മാലയോഗം | റോസിലി | സിബി മലയിൽ | ||
1990 | രാജവാഴ്ച | അമ്മിണിക്കുട്ടി | ജെ. ശശികുമാർ | ||
1990 | ഈ തണുത്ത വെളുപ്പാൻ കാലത്ത് | പത്മ | മമ്മുട്ടി, നെടുമുടി വേണു | ജോഷി | |
1990 | കളിക്കളം | രമണി | മമ്മുട്ടി, മുരളി | സത്യൻ അന്തിക്കാട് | |
1990 | പരമ്പര | മേരി ലോറൻസ് | മമ്മുട്ടി, സുമലത | സിബി മലയിൽ | |
1989 | ഒരു വടക്കൻ വീരഗാഥ | കുഞ്ഞുണ്ണൂലി | മമ്മുട്ടി, ബാലൻ കെ. നായർ | ഹരിഹരൻ | |
1989 | പ്രഭാതം ചുവന്നതെരുവിൽ | ||||
1989 | അസ്ഥികൾ പൂക്കുന്നു | ||||
1988 | മുക്തി | ജയശ്രീ നായർ | |||
1987 | കയ്യെത്തും ദൂരത്ത് | വീണ | |||
1986 | ശോഭ് രാജ് | ആയിഷ | മോഹൻലാൽ, ടി.ജി. രവി | ജെ. ശശികുമാർ | |
1986 | ഒന്ന് രണ്ട് മൂന്ന് | ||||
1986 | പഞ്ചാഗ്നി | Sarada | മോഹൻലാൽ, ഗീത | ഹരിഹരൻ | |
1986 | അന്നൊരു രാവിൽ | ഗായത്രി | |||
1986 | നിമിഷങ്ങൾ | Ravi's wife | |||
1985 | കൊതി തീരും വരെ | - | |||
1985 | തൊഴിൽ അല്ലെങ്കിൽ ജയിൽ | ||||
1985 | ഒടുവിൽകിട്ടിയ വാർത്ത് | ||||
1985 | വസന്തസേന | നന്ദിനി | കെ.വിജയൻ | ||
1985 | ആഴി | ||||
1985 | പത്താമുദയം | അമ്മിണിക്കുട്ടി | |||
1985 | ഉയരും ഞാൻ നാടാകെ | രജനി | |||
1985 | മാന്യമഹാജനങ്ങളേ | ||||
1985 | കഥ ഇതുവരെ | സൂസി | |||
1984 | പാവം പൂർണിമ | സുശീല | |||
1984 | ഇവിടെ ഇങ്ങനെ | രമ | ജോഷി | ||
1983 | ആട്ടക്കലാശം | മേരിക്കുട്ടി | പ്രേം നസീർ, മോഹൻലാൽ | ജെ. ശശികുമാർ | ആദ്യചിത്രം |
1981 | വളർത്തുമൃഗങ്ങൾ | സർക്കസ്സുകാരി | Uncredited role | ||
1977 | അനുഗ്രഹം | Student in the song | പ്രേം നസീർ | Melattoor Ravi Varma | Uncredited role |
1975 | കല്യാണപ്പന്തൽ |
തമിഴ്
തിരുത്തുകതെലുഗ്
തിരുത്തുകYear | Title | Role | Notes |
---|---|---|---|
1981 | Amavasya Chandrudu | ||
1988 | Indra dhanassu | Aruna |
ഹിന്ദി
തിരുത്തുകYear | Title | Role | Notes |
---|---|---|---|
1982 | Razia | ||
1984 | Ek Nai Paheli |
ടെലിവിഷൻ
തിരുത്തുക- മാനസി(മലയാളം ദൂരദർശൻ)
- കയ്യളവു മനസ്സു (Rajshri Tamil)
- ഉദ്യോഗസ്ഥൻ
- കനവരുക്കാഗ (Sun TV)
അവലംബം
തിരുത്തുക- ↑ 1.0 1.1 "Actress Chitra Makes A Reentry Into Cine Field After Eighteen Years Gap". Nettv4u.com. Retrieved 25 July 2018.
- ↑ ഗൃഹലക്ഷ്മി പുസ്തകം 37 ലക്കം 12 ജൂലൈ 2018 പേജ് 86|title=രാശിപ്പൊണ്ണ് ചിത്ര|ഗൃഹലക്ഷ്മി|accessdate=25 July 2018
- ↑ "Check out lists of Movies by #Chithra #Filmography". Entertainment.oneindia.in. Retrieved 25 July 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഗൃഹലക്ഷ്മി. ജൂലൈ 2018
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-13. Retrieved 2018-08-18.
- ↑ "ഞാൻ എന്തുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചത് ? വെളിപ്പെടുത്തലുമായി സൂപ്പർസ്റ്റാറുകളുടെ നായിക". Mangalam.com. Retrieved 25 July 2018.