കാത്തിരുന്ന ദിവസം

മലയാള ചലച്ചിത്രം

1983-ൽ പി കെ ജോസഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചിത്രമാണ്കാത്തിരുന്ന ദിവസം. എം.ജി. സോമൻ, നെല്ലിക്കോട് ഭാസ്കരൻ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, ജയമാലിനി, ശ്രീലത, നാഗേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. ചിത്രത്തിൽ പൂവച്ചൽ ഖാദർ രചിച്ച വരികൾക്ക് പി എസ് ദിവാകർ ആണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2][3][4]

കാത്തിരുന്ന ദിവസം
സംവിധാനംപി കെ ജോസാഫ്
നിർമ്മാണംപോൾസൺ ചേരാനല്ലൂർ
രചനലക്ഷ്മി
തിരക്കഥഗോപിനാഥ്
അഭിനേതാക്കൾഎം.ജി. സോമൻ
നെല്ലിക്കോട് ഭാസ്കരൻ
കൊച്ചിൻ ഹനീഫ
ജഗതി ശ്രീകുമാർ
സംഗീതംപി എസ് ദിവാകർ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംബി ആർ രാമകൃഷ്ണ
ചിത്രസംയോജനംകെ ശങ്കുണ്ണി
സ്റ്റുഡിയോഎ വി എം മുരുകാലയ
ബാനർപോൾസൺ ഫിലിംസ്
വിതരണംശക്തി ഫിലിംസ്
റിലീസിങ് തീയതി
  • 7 ഒക്ടോബർ 1983 (1983-10-07)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനയിച്ചവർ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
പൂവച്ചൽ ഖാദർന്റെയും തമലം തങ്കപ്പന്റെയും  വരികൾക്ക് പി എസ് ദിവാകർ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്
നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഇളം മഞ്ഞിൽ അമ്പിളി,ജെ എം രാജു തമലം തങ്കപ്പൻ പി എസ് ദിവാകർ
2 കാമബാണമെടുത്തു ഞാൻ പി. സുശീല, പൂവച്ചൽ ഖാദർ പി എസ് ദിവാകർ
3 മുല്ലപൂൂ മണമിട്ടു ലതിക പൂവച്ചൽ ഖാദർ പി എസ് ദിവാകർ
  1. "Kaathirunna Nimisham". www.malayalachalachithram.com. Retrieved 2014-10-19.
  2. "Kaathirunna Nimisham". malayalasangeetham.info. Retrieved 2014-10-19.
  3. "Kaathirunna Nimisham". spicyonion.com. Retrieved 2014-10-19.
  4. "കഥ കേട്ടപ്പോൾ കമൽ പറഞ്ഞു: സന്തോഷമുണ്ട്, സിനിമയ്ക്ക് ഇങ്ങനെയും ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമല്ലോ". Mathrubhumi.com. 7 November 2018. Archived from the original on 2020-06-15. Retrieved 2020-06-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാത്തിരുന്ന_ദിവസം&oldid=3802890" എന്ന താളിൽനിന്ന് ശേഖരിച്ചത്