രാജകല ഫിലിംസിന്റെ ബാനറിൽ ജെ. ശശികുമാർ നിർമ്മാണവും സംവിധാനം നിർവ്വഹിച്ച് 1983 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കൊലകൊമ്പൻ. എ.ഡി രാജൻ കഥയും സംഭാഷണമെഴുതിയി ചിത്രത്തിന്റെ തിരക്കഥ പാപ്പനംകോട് ലക്ഷ്മണൻറേതായിരുന്നു. സൂരി ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത്. മോഹൻലാൽ, മേനക, എം.ജി. സോമൻ, പ്രതാപചന്ദ്രൻ മുതലായവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് ജോൺസൺ ആയിരുന്നു. ചിത്രത്തിൻറെ ഗാനരചന എ.ഡി രാജൻ നിർവ്വഹിച്ചു.[2][3][4]

കൊലകൊമ്പൻ
കൊലകൊമ്പൻ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംജെ. ശശികുമാർ
കഥഎ.ഡി. രാജൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംഎ.ഡി. രാജൻ
അഭിനേതാക്കൾമോഹൻലാൽ
എം.ജി. സോമൻ
മേനക
പ്രതാപചന്ദ്രൻ
സംഗീതംജോൺസൺ
ഗാനരചനഎ.ഡി. രാജൻ
ഛായാഗ്രഹണംഎൻ.എ.താര
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോരാജകല ഫിലിംസ്
വിതരണംസൂരി ഫിലിംസ്[1]
റിലീസിങ് തീയതി
  • 12 നവംബർ 1983 (1983-11-12)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. താരം വേഷം
1 മോഹൻലാൽ ഗോപി
2 മേനക ഡോ.ലീല
3 എം.ജി.സോമൻ ഖാലിദ്
4 മണവാളൻ ജോസഫ്
5 ടി.ജി. രവി വേലു
6 ആലുമ്മൂടൻ മത്തായി
7 മാള അരവിന്ദൻ ആനപിടുത്ത്ക്കാരൻ
8 സി.ഐ. പോൾ ശ്രീധരനുണ്ണിത്താൻ
9 പ്രതാപചന്ദ്രൻ റേഞ്ചർ
10 രാജേശ്വരി
11 വരലക്ഷ്മി



ഗാനങ്ങൾ

തിരുത്തുക

ഈ ചിത്രത്തിലെ എ.ഡി രാജൻ രചിച്ച ഗാനങ്ങൾക്ക് ജോൺസൺ സംഗീതം പകർന്നിരിക്കുന്നു

നമ്പർ. പാട്ട് പാട്ടുകാർ
1 പൂങ്കിളി പൈങ്കിളി ജെ.എം രാജു, ലതിക
2 പ്രകൃതിനീരാട്ടുകഴിഞ്ഞു ഉണ്ണിമേനോൻ
  1. http://malayalasangeetham.info/m.php?2532%7Ctitle=Kolakkomban%7Caccessdate=2017-10-19%7Cpublisher=malayalasangeetham.info}}
  2. "കൊലകൊമ്പൻ". www.malayalachalachithram.com. Retrieved 2017-10-19.
  3. "കൊലകൊമ്പൻ". malayalasangeetham.info. Retrieved 2017-10-19.
  4. "Kolakomban". spicyonion.com. Retrieved 2017-10-19.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

പടം കാണുക

തിരുത്തുക

കൊലകൊമ്പൻ1983

"https://ml.wikipedia.org/w/index.php?title=കൊലകൊമ്പൻ_(ചലച്ചിത്രം)&oldid=3629725" എന്ന താളിൽനിന്ന് ശേഖരിച്ചത്