അഷ്ടപദി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1983 ൽ, അബൈ ഫിലിംസ് നിർമ്മിച്ച് അമ്പിളി സംവിധാനം ചെയ്ത മലയാളം സിനിമയാണ് അഷ്ടപദി. ദേവൻ, മേനക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. ഭാസ്കരൻറെ വരികൾക്ക് വിദ്യാധരൻ സംഗീതം നൽകിയിരിക്കുന്നു.[1][2][3]
അഭിനേതാക്കൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ "Ashtapadi". www.malayalachalachithram.com. ശേഖരിച്ചത് 2014-10-19.
- ↑ "Ashtapadi". malayalasangeetham.info. മൂലതാളിൽ നിന്നും 19 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-19.
- ↑ "Ashtapadi". spicyonion.com. ശേഖരിച്ചത് 2014-10-19.