വീണപൂവ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1983 ൽ, സൂര്യപ്രകാശ് നിർമ്മിച്ച്,അമ്പിളി സംവിധാനം ചെയ്ത വീണപൂവ് 1983 ൽ പുറത്തിറങ്ങിയ ഒരു മലയാളം സിനിമയാണ്. നെടുമുടി വേണു, ശങ്കർ മോഹൻ, ഉമ ഭരണി, സുകുമാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് വിദ്യാധരൻ സംഗീസംഗീതം നൽകിയിരിക്കുന്നു. [1] [2] [3]

വീണപൂവ്
സംവിധാനംഅമ്പിളി
നിർമ്മാണംസൂര്യപ്രകാശ്
രചനരവിശങ്കർ
Ambili (dialogues)
തിരക്കഥഅമ്പിളി
അഭിനേതാക്കൾനെടുമുടി വേണു
ശങ്കർ മോഹൻ
ഉമ ഭരണി
സുകുമാരി
സംഗീതംവിദ്യാധരൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംഎൻ. ആർ. നടരാജൻ
സ്റ്റുഡിയോമന്ത്ര ഫിലിം മേക്കേഴ്‌സ്
വിതരണംമന്ത്ര ഫിലിം മേക്കേഴ്‌സ്
റിലീസിങ് തീയതി
  • 21 ജനുവരി 1983 (1983-01-21)
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം

അംഗീകാരം

തിരുത്തുക

വീണപൂവ്, 1983ലെ ഇന്ത്യൻ പനോരമയിലേക്കു അടൂർ ഗോപാലകൃഷ്ണൻറെ എലിപ്പത്തായം, ഭരതൻറെ ഓർമ്മയ്ക്കായി, അരവിന്ദൻറെ ഒരിടത്ത് എന്നീ ചിത്രങ്ങൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[4]

ക്ര.നം. താരം വേഷം
1 നെടുമുടി വേണു വാസുദേവൻ
2 ഉമ ഭരണി സുമംഗല
3 ശങ്കർ മോഹൻ വിനയൻ
4 ബാബു നമ്പൂതിരി പുരുഷോത്തമൻ
5 ബഹദൂർ കുടയാണി
6 സുകുമാരി സാവിത്രി
7 എം എസ് വാര്യർ
8 ഡോ നമ്പൂതിരി
9 ജി ഗോപൻ
10 തൃശ്ശൂർ എൽസി

പാട്ടരങ്ങ്[6]

തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി മുല്ലനേഴി
ഈണം : വിദ്യാധരൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ചെമ്പരത്തി കൺ‌തുറന്നു വിദ്യാധരൻ, ജെൻസി ആന്റണി മുല്ലനേഴി
2 കന്നി മാസത്തിൽ കെ.ജെ. യേശുദാസ്, ജെൻസി ആന്റണി മുല്ലനേഴി
3 നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി ആഭേരി
4 മാലവെപ്പാൻ വന്നിഹ തോപ്പിൽ ആന്റോ കോറസ്‌
5 സ്വപ്നം കൊണ്ടു തുലാഭാരം ജെൻസി ആന്റണി മുല്ലനേഴി ദർബാരി കാനഡ

പരാമർശങ്ങൾ

തിരുത്തുക
  1. "വീണപൂവ്( 1983)". www.malayalachalachithram.com. Retrieved 2014-10-18.
  2. "വീണപൂവ്( 1983)". malayalasangeetham.info. Retrieved 2014-10-18.
  3. "വീണപൂവ്( 1983)". spicyonion.com. Archived from the original on 2014-10-18. Retrieved 2014-10-18.
  4. "സിനിമയിലും നാടകത്തിലും ചിത്രകലയിലുമൊക്കെ മികവിൻറെകൈയൊപ്പു ചാർത്തിയ ആർട്ടിസ്റ്റ്". Janmabhumi Daily. Archived from the original on 2021-12-23. Retrieved 2020-09-03. {{cite web}}: Cite has empty unknown parameter: |5= (help)CS1 maint: bot: original URL status unknown (link)
  5. "വീണപൂവ്( 1983)". malayalachalachithram. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  6. "വീണപൂവ്( 1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വീണപൂവ്_(ചലച്ചിത്രം)&oldid=4146383" എന്ന താളിൽനിന്ന് ശേഖരിച്ചത്