അങ്കം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജോഷി സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് അങ്കം. പ്രേം നസീർ, മധു, സീമ, ജഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[1][2][3] ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ-ഗണേഷ് ആണ്. ജ്ഞാന ഒലി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.ഇത്ഹി ന്ദിയിൽ ദേവത എന്ന പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട്

സംവിധാനംജോഷി
നിർമ്മാണംഎവർഷൈൻ പ്രൊഡക്ഷൻസ്
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ,
മധു,
സീമ,
ജഗതി ശ്രീകുമാർ,
ശ്രീവിദ്യ,
സംഗീതംശങ്കർ ഗണേഷ്
പശ്ചാത്തലസംഗീതംശങ്കർ ഗണേഷ്
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ഛായാഗ്രഹണംഎൻ. എ. താര
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ പ്രൊഡക്ഷൻസ്
ബാനർഎവർഷൈൻ പ്രൊഡക്ഷൻസ്
വിതരണംഎവർഷൈൻ പ്രൊഡക്ഷൻസ്
പരസ്യംരാധാകൃഷ്ണൻ
റിലീസിങ് തീയതി
  • 14 ഏപ്രിൽ 1983 (1983-04-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ ആന്റണി / വില്യം ഡിക്രൂസ്
2 മധു ഇൻസ്പെക്ടർ ലോറൻസ്
3 സീമ മേരിക്കുട്ടി
4 ശ്രീവിദ്യ ത്രേസ്യ
5 ജഗതി ശ്രീകുമാർ പൊന്നൻ
6 ജോസ് പ്രകാശ് ചാക്കോ
7 രാജലക്ഷ്മി ട്രസ്സ
8 ശങ്കർ ജോണി
9 പ്രതാപചന്ദ്രൻ ഡോ. റഹ്മാൻ
10 ബാലൻ കെ. നായർ ഫാദർ ജോൺ
11 ജനാർദ്ദനൻ
12 കുഞ്ചൻ ചിന്നൻ
13 പി.ആർ വരലക്ഷ്മി ഡോ.റഹ്മാന്റെ ഭാര്യ
14 രവീന്ദ്രൻ രാജൻ
15 പി.ആർ. മേനോൻ മാഷ്
11 കടുവാക്കുളം ആന്റണി
12 സാന്റോ കൃഷ്ണൻ
13 വള്ളത്തോൾ ഉണ്ണികൃഷ്ണൻ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മാങ്കണ്ണ് തുടിച്ചു പി. ജയചന്ദ്രൻ
2 ശരത്കാലങ്ങൾ ഇവിടെ ചൂണ്ടുന്നത് പി. ജയചന്ദ്രൻ, വാണി ജയറാം


  1. "അങ്കം(1983)". www.malayalachalachithram.com. Retrieved 2014-10-20.
  2. "അങ്കം(1983)". malayalasangeetham.info. Retrieved 2014-10-20.
  3. "അങ്കം(1983)". spicyonion.com. Retrieved 2014-10-20.
  4. "അങ്കം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
  5. "അങ്കം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-10.

പുറംകണ്ണികൾ

തിരുത്തുക
  • അങ്കം(1983) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽഅങ്കം(1983)
"https://ml.wikipedia.org/w/index.php?title=അങ്കം_(ചലച്ചിത്രം)&oldid=3867429" എന്ന താളിൽനിന്ന് ശേഖരിച്ചത്