സന്ധ്യ മയങ്ങും നേരം

മലയാള ചലച്ചിത്രം

1983ൽ ജോൺപോൾ കഥ, തിരക്കഥ സംഭാഷണമെഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് സന്ധ്യ മയങ്ങും നേരം .[1] ബോബ്ബൻ കുഞ്ചാക്കോ നിർമ്മിച്ച ഈ ചിത്രത്തിൽഭരത് ഗോപി ,ശ്രീനാഥ് ,ടി ജി രവി ,ജയഭാരതി ,ഫിലോമിന ,ഉണ്ണിമേരി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഓ.എൻ വി രചിച്ച വരികൾക്ക് ശ്യാം സംഗീതമൊരുക്കി .[2][3][4][5]

സന്ധ്യ മയങ്ങും നേരം
പ്രമാണം:Sandhya Mayangum Neram.jpg
സംവിധാനംഭരതൻ
നിർമ്മാണംബോബൻ കുഞ്ചാക്കോ
രചനജോൺപോൾ
തിരക്കഥജോൺപോൾ
സംഭാഷണംജോൺപോൾ
അഭിനേതാക്കൾഭരത് ഗോപി
ശ്രീനാഥ്
ടി.ജി. രവി
ജയഭാരതി
ഉണ്ണിമേരി
ഫിലോമിന
സംഗീതംശ്യാം
ഗാനരചനഓ.എൻ വി
ഛായാഗ്രഹണംMമധു അമ്പാട്ട്
ചിത്രസംയോജനംടി.ആർ ശേഖർ
സ്റ്റുഡിയോഉദയ സ്റ്റുഡിയോ
വിതരണംExcel Film Distributors
റിലീസിങ് തീയതി
  • 9 സെപ്റ്റംബർ 1983 (1983-09-09)
രാജ്യംഭാരതം
ഭാഷമലയാളം


താരനിര[6]തിരുത്തുക

ക്ര.നം. താരം വേഷം
ഭരത് ഗോപി ബാലഗംഗാധരമേനോൻ
ശ്രീനാഥ് മോഹൻ
ജയഭാരതി യശോദ
ടി.ജി. രവി രാമു
ഉണ്ണിമേരി രോഹിണി
പ്രതാപചന്ദ്രൻ വർമ്മ
സുധ ശാന്തി
ശാന്തകുമാരി ലീലമ്മ
അച്ചൻകുഞ്ഞ് പൗലോസ് കുട്ടി
ഫിലോമിന പൗലോസുകുട്ടിയുടെ അമ്മ
പൊന്നമ്പിളി

പാട്ടരങ്ങ്[7]തിരുത്തുക

ഗാനങ്ങൾ :ഓ.എൻ വി
ഈണം : ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഓളങ്ങളിലുലയും എസ്. ജാനകി, കൃഷ്ണചന്ദ്രൻ, വാണി ജയറാം, സി ഒ ആന്റോ,
2 വരൂ നീ എസ് ജാനകി, സംഘം

അവലംബംതിരുത്തുക

  1. "സന്ധ്യമയങ്ങും നേരം". m3db.com. ശേഖരിച്ചത് 2017-10-15. CS1 maint: discouraged parameter (link)
  2. "സന്ധ്യ മയങ്ങും നേരം". cinemalayalam.net. മൂലതാളിൽ നിന്നും 6 മേയ് 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ജൂലൈ 2018. CS1 maint: discouraged parameter (link)
  3. "സന്ധ്യ മയങ്ങും നേരം". www.malayalachalachithram.com. ശേഖരിച്ചത് 2018-07-19. CS1 maint: discouraged parameter (link)
  4. "സന്ധ്യ മയങ്ങും നേരം". malayalasangeetham.info. ശേഖരിച്ചത് 2018-07-19. CS1 maint: discouraged parameter (link)
  5. "സന്ധ്യ മയങ്ങും നേരം". spicyonion.com. ശേഖരിച്ചത് 2018-07-19. CS1 maint: discouraged parameter (link)
  6. "സന്ധ്യ മയങ്ങും നേരം (1983)". malayalachalachithram. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)
  7. "സന്ധ്യ മയങ്ങും നേരം (1983)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

സന്ധ്യ മയങ്ങും നേരം on IMDb

ചിത്രം കാണാൻതിരുത്തുക

youtubeതിരുത്തുക

സന്ധ്യ മയങ്ങും നേരം

"https://ml.wikipedia.org/w/index.php?title=സന്ധ്യ_മയങ്ങും_നേരം&oldid=3507949" എന്ന താളിൽനിന്ന് ശേഖരിച്ചത്