നിഴൽ മൂടിയ നിറങ്ങൾ

മലയാള ചലച്ചിത്രം

ജേസി സംവിധാനം ചെയ്ത് പി.എ. തോമസ് നിർമ്മിച്ച് 1983 പുറത്തിറങ്ങിയ ഇന്ത്യൻ മലയാളചലച്ചിത്രമാണ് നിഴൽ മൂടിയ നിറങ്ങൾ . ചിത്രത്തിൽ ശരദ, രതീഷ്, ഭരത് ഗോപി, അംബിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെജെ ജോയിയുടെസംഗീതത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൽ പാട്ടുകളായിരിക്കുന്നു [1] [2] [3]

നിഴൽ മൂടിയ നിറങ്ങൾ
സംവിധാനംജേസി
നിർമ്മാണംപി.എ. തോമസ്
രചനജോൺ ആലുങ്കൽ
തിരക്കഥജോസഫ് മാടപ്പിള്ളി
സംഭാഷണംജോസഫ് മാടപ്പിള്ളി
അഭിനേതാക്കൾശരദ
രതീഷ്
, ഭരത് ഗോപി
അംബിക
സംഗീതംകെ.ജെ. ജോയ്
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംM. Umanath
സ്റ്റുഡിയോതോമസ് പിക്ചേഴ്സ്
വിതരണംതോമസ് പിക്ചേഴ്സ്
റിലീസിങ് തീയതി
  • 2 ഡിസംബർ 1983 (1983-12-02)
രാജ്യംIndia
ഭാഷMalayalam

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ഭരത് ഗോപി ഉണ്ണി
2 ശാരദ ശോശാമ്മ
3 രതീഷ് ബേബി
4 അംബിക മോളമ്മ
5 ബാലൻ കെ നായർ തമ്പി
6 ജഗതി ശ്രീകുമാർ നാണപ്പൻ
7 ബഹദൂർ കുഞ്ഞാലിക്ക
8 മാള അരവിന്ദൻ കുറുപ്പച്ചൻ
9 മണവാളൻ ജോസഫ് പിള്ളേച്ചൻ
10 അച്ചൻ‌കുഞ്ഞ് അച്ചങ്കുഞ്ഞ്
11 പി എ തോമസ് ചെറിയാൻ
12 കലാരഞ്ജിനി ഡൈസി
13 സിൽക്ക് സ്മിത കാബറേ നർത്തകി
14 റാണി പത്മിനി ലീല
15 കവിയൂർ പൊന്നമ്മ തമ്പി,ഉണ്ണിമാരുടെ അമ്മ
16 ശാന്തകുമാരി ത്രേസ്യ
17 രവി മേനോൻ ബോബൻ
18 ആലുമ്മൂടൻ
19 ചന്ദ്രാജി
20 മാസ്റ്റർ പീയൂഷ്
21 മാസ്റ്റർ പ്രിൻസ്
22 ബേബി വന്ദന
23 ബേബി സംഗീത
24 തങ്കച്ചൻ
25 ജെ വിജയ്

പാട്ടരങ്ങ്[5] തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : കെ.ജെ. ജോയ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഓർമ്മകൾ പാടിയ കെ.ജെ. യേശുദാസ്
2 കളിയരങ്ങിൽ [[വാണി ജയറാം ]]
3 ഒരു മാലയിൽ പി സുശീല ,കോറസ്‌
4 പൂമരം ഒരു പൂമരം വാണി ജയറാം

പരാമർശങ്ങൾ തിരുത്തുക

  1. "നിഴൽ മൂടിയ നിറങ്ങൾ( 1983)". www.malayalachalachithram.com. Retrieved 2014-10-19.
  2. "നിഴൽ മൂടിയ നിറങ്ങൾ( 1983)". malayalasangeetham.info. Retrieved 2014-10-19.
  3. "നിഴൽ മൂടിയ നിറങ്ങൾ( 1983)". spicyonion.com. Retrieved 2014-10-19.
  4. "നിഴൽ മൂടിയ നിറങ്ങൾ( 1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "നിഴൽ മൂടിയ നിറങ്ങൾ( 1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നിഴൽ_മൂടിയ_നിറങ്ങൾ&oldid=3246360" എന്ന താളിൽനിന്ന് ശേഖരിച്ചത്