ഭൂകമ്പം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പ്രിയദർശൻ കഥ,തിരക്കഥ, സംഭാഷണം എഴുതി ജോഷി സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് ഭൂകമ്പം. പ്രേം നസീർ, ജയശങ്കർ, ശ്രീവിദ്യ, മോഹൻലാൽ, കൊച്ചിൻ ഹനീഫ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ ഗണേഷ് ആണ്. [1] [2] ബിച്ചുതിരുമല ഗാനങ്ങളെഴുതി</ref> [3]

ഭൂകമ്പം
സംവിധാനംജോഷി
നിർമ്മാണംരഞ്ജിമാത്യു
രചനരഞ്ജി മാത്യു
തിരക്കഥപ്രിയദർശൻ
സംഭാഷണംപ്രിയദർശൻ
അഭിനേതാക്കൾപ്രേംനസീർ
മോഹൻലാൽ,
ശ്രീവിദ്യ,
ശങ്കർ
സ്വപ്ന
സംഗീതംശങ്കർ ഗണേഷ്
പശ്ചാത്തലസംഗീതംശങ്കർ ഗണേഷ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംഎൻ. എ. താര
സംഘട്ടനംകെ എസ് മാധവൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർസെന്റനറി പ്രൊഡക്ഷൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 21 ജനുവരി 1983 (1983-01-21)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ മഹേന്ദ്രൻ / രാജേന്ദ്രൻ
2 ശ്രീവിദ്യ അശ്വതി
3 ബാലൻ കെ നായർ ശക്തിധരൻ
4 മോഹൻലാൽ രഘു
5 സ്വപ്ന നിഷ
6 രാജ്കുമാർ വിനോദ്
7 ലാലു അലക്സ് മൈക്കിൾ
8 കൊച്ചിൻ ഹനീഫ അൻവർ
9 കലാരഞ്ജിനി സൂസി
10 ജയശങ്കർ സേതുവർമ്മൻ
11 അനുരാധ
12 പ്രതാപചന്ദ്രൻ രാം ചന്ദ്
13 രവീന്ദ്രൻ പ്രമോദ്
14 കുഞ്ചൻ കോര
15 പട്ടം സദൻ ഈരാളി
11 സി ഐ പോൾ "റോബർട്ട്
12 പ്രേമ നാരായൺ
13 വിജയ ഷേർളി
14 എൻ കെ ശ്രീകുമാർ
15 ശങ്കർ ശങ്കരപ്പണിക്കർ

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അലഞ്ഞോരി ചൂടും പി. ജയചന്ദ്രൻ, വാണി ജയറാം
2 "ഭൂകമ്പം മനസ്സിൽ" വാണി ജയറാം
3 മയിലിണ ചഞ്ചാടും ഉണ്ണിമേനോൻ, കെ.ജി. മാർക്കോസ്
4 "തിങ്കൾ ബിംബമേ" കെ.ജെ. യേശുദാസ്


അവലംബം തിരുത്തുക

  1. "ഭൂകമ്പം(1983)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-18.
  2. "ഭൂകമ്പം(1983)". malayalasangeetham.info. മൂലതാളിൽ നിന്നും 18 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-18.
  3. "ഭൂകമ്പം(1983)". സ്പൈസി ഒണിയൻ. ശേഖരിച്ചത് 2023-01-10.
  4. "ഭൂകമ്പം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 10 ജനുവരി 2023.
  5. "ഭൂകമ്പം(1983)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-01-10.

പുറംകണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഭൂകമ്പം_(ചലച്ചിത്രം)&oldid=3865349" എന്ന താളിൽനിന്ന് ശേഖരിച്ചത്