വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
ലേഖനങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്
2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക. 3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.
ഇതും കാണുക: |
വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
|
ഉള്ളടക്കം
- 1 ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക
- 1.1 മനോരാജ് പുരസ്കാരം
- 1.2 സെബിൽ
- 1.3 Sabri
- 1.4 ഡോ. ബാവ കെ.പാലുകുന്ന്
- 1.5 ഋഷിപഞ്ചമി
- 1.6 സർവ്വകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ
- 1.7 നാരങ്ങപ്പാല്
- 1.8 പൈതൽമലയിലെ നിശാശലഭങ്ങൾ
- 1.9 Prasanth mithran
- 1.10 അക്ഷര ഗൌഡ
- 1.11 ശ്രീവഞ്ചിക്കാട്ട് വീട്ടിൽ തേവൻ
- 1.12 റ്റി.റ്റി.രാഘവൻ ഇടയ്ക്കാട്
- 1.13 ദശ മഹാവിദ്യ
- 1.14 ഗ്ലിയോബ്ലാസ്റ്റോമ
- 1.15 നാരങ്ങപ്പാല്
- 1.16 Olassery
- 1.17 കുറുലുഷ്ഃ ഉസ്മാൻ
- 1.18 ഓലശ്ശേരി -Olassery
- 1.19 ദുർഗാദാസ്
- 1.20 ചിദംബരം എസ്. പൊതുവാൾ
- 1.21 വിഷ്ണുദേവ്. വി
- 1.22 രജിതൻ കണ്ടാണശ്ശേരി
- 1.23 ഇബ്നു സബീൽ
- 1.24 അന്തി ചായുന്നു
- 1.25 ആരിഫ് ഹുസൈൻ തെരുവത്ത്
- 1.26 മാടമ്പ്
- 1.27 കല്പാത്തി-ശുചീന്ദ്രം സത്യാഗ്രഹം
- 1.28 ചമൻ ചാക്കോ
- 1.29 ആഗ്ന യാമി
- 1.30 വനമണ്ണ്
- 1.31 മലയോര മണ്ണ്
- 1.32 വെട്ടുകൽ മണ്ണ്
- 1.33 തീരദേശമണ്ണ്
- 1.34 രാഹുൽ മാങ്കൂട്ടത്തിൽ
- 1.35 ഏഷ്യൻ യൂണികോൺ
- 1.36 തൻപുര
- 1.37 സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക
തിരുത്തുകവിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കൊബലോസ്
മനോരാജ് പുരസ്കാരം
തിരുത്തുകതാളിൽ മായ്ക്കൽ ഫലകം ചേർക്കപ്പെട്ടിട്ടുണ്ട്. ചർച്ചക്ക് വേണ്ടി ഇവിടെ ചേർക്കുന്നു. --Irshadpp (സംവാദം) 12:45, 17 സെപ്റ്റംബർ 2024 (UTC)Reply
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --Irshadpp (സംവാദം) 05:57, 18 സെപ്റ്റംബർ 2024 (UTC)Reply
- സെബിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
യാന്ത്രിക വിവർത്തനം Irshadpp (സംവാദം) 06:42, 16 സെപ്റ്റംബർ 2024 (UTC)Reply
@Meenakshi nandhini: എന്തിനാണ് ഇങ്ങനെ ലേഖനമെഴുതുന്നത്. മോശം വാചകഘടനയുള്ള യാന്ത്രികവിവർത്തനം. യാന്ത്രികവിവർത്തന നയം അനുസരിച്ച് വേഗത്തിൽ നീക്കാവുന്നത്. --രൺജിത്ത് സിജി {Ranjithsiji} ✉ 14:56, 17 സെപ്റ്റംബർ 2024 (UTC)Reply
@Ranjithsiji:, @Irshadpp: ഈ ലേഖനത്തിൽ എന്ത് പ്രശ്നമാണ് ഉള്ളത്? നേരത്തെ Meenakshi nandhini എഴുതിയത് ഒന്ന് ക്രമീകരിച്ചാൽ മതിയായിരുന്നു. അത് ഞാൻ അറേഞ്ച് ചെയ്ത 2 പാരഗ്രാഫ് ആണ് അതിൽ ഇപ്പോൾ ഉള്ളത്. അത് യാന്ത്രിക പരിഭാഷയല്ല. നേരത്തെ ഉണ്ടായിരുന്നതിനെ ഞാൻ ഒന്ന് അറേഞ്ച് ചെയ്തു നല്ല രീതിയിൽ എടുത്തത് ആണ്. ഇത് എന്തിനാണ് നീക്കം ചെയ്യുന്നത് ആവശ്യം ഇല്ലാതെ? ഞാൻ എഴുതിയതും തെറ്റ് ആണോ? ഈ ലേഖനം ഉടനടി നീക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല.--Sreenandhini (സംവാദം) 16:23, 17 സെപ്റ്റംബർ 2024 (UTC)Reply
- @Sreenandhini:
- അർഥൂറിയൻ ഇതിഹാസത്തിലും ഇറ്റാലിയൻ നാടോടിക്കഥകളിലും ഒരു യക്ഷിക്കഥയായോ മന്ത്രവാദിയായോ പതിവായി ചിത്രീകരിക്കപ്പെടുന്ന ഒരു പുരാണ മധ്യകാല രാജ്ഞി അല്ലെങ്കിൽ രാജകുമാരിയാണ് ഇതിൽനിന്ന് എന്തുമനസ്സിലാക്കണം.
- ഏറ്റവും വിശ്വസ്തയും കുലീനയുമായ സ്ത്രീ മുതൽ ദുഷ്ടയായ വശീകരണകാരി വരെയുള്ള വിവിധ വേഷങ്ങളിൽ കൂടാതെ പലപ്പോഴും മോർഗൻ ലെ ഫേ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ പകരം വയ്ക്കുന്നതോ ആണ് ഈ കഥാപാത്രത്തിന്റെ വേഷങ്ങൾ. ഇതിൽനിന്ന് എന്തുമനസ്സിലാക്കണം.
- ഇത്തരത്തിൽ വളരെ മോശം വാചകഘടനയുള്ളതും വായിച്ച് മനസ്സിലാക്കാൻ വിഷമമുള്ളതരത്തിലും ലേഖനങ്ങൾ എഴുതി ഉപേക്ഷിക്കുന്ന പരിപാടി കുറേയായി ചെയ്യുന്നു. ഈ വാചകങ്ങൾ ചെറിയ വാചകങ്ങളായി മുറിച്ച് ഓരോ വാചകത്തിലും പറയേണ്ടുന്നകാര്യങ്ങൾ വ്യക്തമായി എഴുതുക എന്ന പണിയാണ് ഒരു വിക്കിപീഡിയ അഡ്മിനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വിക്കിപീഡിയ പതിനെട്ടാം നൂറ്റാണ്ടിലെ ആധാരമല്ല ഇത്തരത്തിൽ എഴുതി വയ്ക്കാൻ.
- കൂടാതെ ഇത് 5 ജൂൺ 2023 മുതൽ ഈരീതിയിൽ കിടക്കുന്നു. നന്നാക്കുന്നില്ല.
രൺജിത്ത് സിജി {Ranjithsiji} ✉ 16:31, 17 സെപ്റ്റംബർ 2024 (UTC)Reply
- @Ranjithsiji: അപ്പോൾ എഴുതിയതിൽ തെറ്റ് ഒന്നും ഇല്ലല്ലോ? പിന്നെ എന്തിനാണ് ലേഖനം ഉടനടി നീക്കുന്നതൊക്കെ? വാചകങ്ങൾ ചെറിയ വാചകങ്ങളായി മുറിച്ച് എഴുതിയാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു?--Sreenandhini (സംവാദം) 16:54, 17 സെപ്റ്റംബർ 2024 (UTC)Reply
- പക്ഷേ ഇത് ലേഖനം തുടങ്ങുമ്പോൾ തന്നെ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ അനേകം ലേഖനം കിടക്കുന്നുണ്ട്. ഇത് തന്നെ ഒരു വർഷമായിട്ട് ഈ അവസ്ഥയിലാണ്. അപ്പോൾ അത് ഒരു അഡ്മിന്റെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ പ്രവർത്തിയാണ്. ഇത്തരം ലേഖനമെഴുത്ത് നിറുത്തണം എന്നാണ് തുടർച്ചയായി മീനാക്ഷിനന്ദിനിയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് പക്ഷെ ചെവിക്കൊള്ളുന്ന ലക്ഷണമില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 01:09, 18 സെപ്റ്റംബർ 2024 (UTC)Reply
- @Ranjithsiji: എന്റെ അറിവിൽ ഇതുവരെയും മീനാക്ഷി നന്ദിനിയോട് ഇങ്ങനെ വാചകങ്ങൾ ചെറുതായ് എഴുതണമെന്നു താങ്കൾ ഇതുവരെ സൂചിപ്പിച്ചിട്ടില്ല. യാന്ത്രിക വിവർത്തനം എന്ന് പറഞ്ഞു മാത്രം ലേഖനങ്ങൾ നീക്കം ചെയ്യുകയല്ലേ ചെയ്തിരുന്നത്? താങ്കൾ പറഞ്ഞതിൽ നിന്നും മനസിലായത്, ചെറിയൊരു പ്രശ്നം മാത്രം ആണ് മീനാക്ഷി നന്ദിനിയുടെ ലേഖനങ്ങളിൽ ഉള്ളത്. അത് വാചകങ്ങൾ ചെറുതാക്കി മാറ്റം വരുത്തിയാൽ തീരുന്ന കാര്യം. അത് ആദ്യമേ സൂചിപ്പിച്ചിരുന്നേൽ മീനാക്ഷി നന്ദിനി ശ്രദ്ധിക്കുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. താങ്കൾ അത് സൂചിപ്പിച്ചിട്ടില്ല ഇതുവരെയും. മീനാക്ഷി നന്ദിനിയുടേത് അഡ്മിന്റെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ പ്രവർത്തിയാണ് എന്നും പറയാൻ ആവില്ല. വെറുതെ യാന്ത്രിക വിവർത്തനം, മോശം പരിഭാഷ എന്ന് പറയാതെ വ്യക്തമായ് ഈ കാര്യം പറയാമായിരുന്നില്ലേ? കാരണം രണ്ടു വാചക ഘടനയും ശരിയാണ്. ഒരാൾ രണ്ടു വാചകങ്ങൾ ഒരുമിച്ചു എഴുതി എന്ന് പറഞ്ഞു അത് തെറ്റാവുന്നില്ല. എന്നിരുന്നാലും താങ്കൾ പറഞ്ഞത് കൊണ്ട് എഴുതുമ്പോൾ ഇനി ശ്രദ്ധിക്കുന്നതാണ്.--Sreenandhini (സംവാദം) 04:46, 18 സെപ്റ്റംബർ 2024 (UTC)Reply
- ഇതൊക്കെ പല സംവാദങ്ങളിലായി പല തവണകളായി പരാമർശിച്ചിട്ടുള്ളതാണ്. വർഷങ്ങളായി തുടരുന്ന ഒരു യാന്ത്രിക വിവർത്തന പ്രക്രിയയും അതിനെതിരായ ചെറുത്തുനില്പുമാണ് ഇവിടെ നടക്കുന്നത്. യാന്ത്രികവിവർത്തനത്തിൽ ലഭിക്കുന്ന ഭീമൻ വാചകങ്ങൾ മലയാളഭാഷയിൽ ചേരാത്തവയായിരിക്കും, പലപ്പോഴും.
- എന്നിരുന്നാലും താങ്കൾ പറഞ്ഞത് കൊണ്ട് എഴുതുമ്പോൾ ഇനി ശ്രദ്ധിക്കുന്നതാണ്.
- എന്ന് പറയുമ്പോൾ ഈ രണ്ട് അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്നത് ഒരാൾ തന്നെയാണോ എന്ന് വർണ്യത്തിൽ ആശങ്ക.
- അല്ലെങ്കിൽ സദയം ക്ഷമിക്കുക.
- ഇതൊക്കെ പല സംവാദങ്ങളിലായി പല തവണകളായി പരാമർശിച്ചിട്ടുള്ളതാണ്. വർഷങ്ങളായി തുടരുന്ന ഒരു യാന്ത്രിക വിവർത്തന പ്രക്രിയയും അതിനെതിരായ ചെറുത്തുനില്പുമാണ് ഇവിടെ നടക്കുന്നത്. യാന്ത്രികവിവർത്തനത്തിൽ ലഭിക്കുന്ന ഭീമൻ വാചകങ്ങൾ മലയാളഭാഷയിൽ ചേരാത്തവയായിരിക്കും, പലപ്പോഴും.
- -- Irshadpp (സംവാദം) 05:42, 18 സെപ്റ്റംബർ 2024 (UTC)Reply
- ചെറിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മായ്ക്കൽ ഫലകം നീക്കുന്നു. cleanup tag മാത്രം ചേർക്കുന്നു. Irshadpp (സംവാദം) 05:55, 18 സെപ്റ്റംബർ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- Sabri (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:53, 11 സെപ്റ്റംബർ 2024 (UTC)Reply
- പെട്ടെന്ന് നീക്കം ചെയ്യാവുന്ന ലേഖനം. Irshadpp (സംവാദം) 12:12, 11 സെപ്റ്റംബർ 2024 (UTC)Reply
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു.TheWikiholic (സംവാദം) 12:33, 15 സെപ്റ്റംബർ 2024 (UTC)Reply
- ഡോ. ബാവ കെ.പാലുകുന്ന് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ഡോ. ബാവ കെ.പാലുകുന്ന് തന്നെക്കുറിച്ച് തന്നെയെഴുതിയത്. ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബം കാണുന്നില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04: 41, 2 സെപ്റ്റംബർ 2024 (UTC)
- അവലംബമായി നൽകിയത്, കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്. ഗവേഷണ- വൈജ്ഞാനിക സ്വഭാവമുള്ളതും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഒലീവ് ബുക്സ് എന്നീ പ്രമുഖ പ്രസാധക സ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ഗ്രന്ഥങ്ങളാണ്, കൃതികളായി ചേർത്തിരിക്കുന്നത്. ഡോ.ബാവ കെ. പാലുകുന്ന് (സംവാദം) 12:56, 2 സെപ്റ്റംബർ 2024 (UTC)Reply
- @ഡോ.ബാവ കെ. പാലുകുന്ന്:, ഒരാൾ തന്നെക്കുറിച്ചുതന്നെ ലേഖനമെഴുതുക എന്നത് വിക്കിപീഡിയയിൽ പ്രോൽസാഹിപ്പിക്കപ്പെടുന്നില്ല. വിക്കിപീഡിയയെ വിജ്ഞാനപ്രദമാക്കണം എന്ന ആഗ്രഹമുണ്ടെങ്കിൽ, മറ്റു ലേഖനങ്ങൾ ചേർത്ത് സഹകരിക്കുക. താങ്കളെക്കുറിച്ചൊരു ലേഖനം വിക്കിപീഡിയയിൽ അനിവാര്യമെന്നു കാണുമ്പോൾ, മറ്റൊരു ഉപയോക്താവ് അത് ചേർക്കുമെന്ന് കരുതാം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:56, 4 സെപ്റ്റംബർ 2024 (UTC)Reply
- ആര്, ആരെക്കുറിച്ചെഴുതുന്നു എന്നതല്ല; ഉള്ളടക്കവും വസ്തുതകളുമാണ് പ്രധാനം. ഉള്ളടക്കത്തിലെ പിശകാണ് താങ്കൾ ചൂണ്ടിക്കാണിക്കേണ്ടത് 2409:40F3:C:E7CD:8000:0:0:0 10:43, 4 സെപ്റ്റംബർ 2024 (UTC)Reply
- ആത്മകഥ, വിക്കിപീഡിയയിൽ അനുവദിക്കുന്നില്ല. ഇതിന് വ്യക്തമായ നയങ്ങളുണ്ട്. വിക്കിപീഡിയ:ആത്മകഥ, വിക്കിപീഡിയ:താത്പര്യവ്യത്യാസം എന്നിവ കാണുക. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:45, 4 സെപ്റ്റംബർ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മായ്ച്ചു--രൺജിത്ത് സിജി {Ranjithsiji} ✉ 15:34, 17 സെപ്റ്റംബർ 2024 (UTC)Reply
- ഋഷിപഞ്ചമി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല. ആധികാരികത ലഭിക്കാനാവശ്യമായ അവലംബമില്ല. ലേഖനത്തിൽ ചേർത്തിരിക്കുന്ന ചിത്രത്തിന്റെ പ്രസക്തി വ്യക്തമല്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:53, 26 ഓഗസ്റ്റ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മായ്ച്ചു. വീണ്ടും വിവർത്തനം ചെയ്യാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 15:33, 17 സെപ്റ്റംബർ 2024 (UTC)Reply
- സർവ്വകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
അടിസ്ഥാനവിവരങ്ങൾ പോലുമില്ല. വികസിപ്പിക്കേണ്ടതായിട്ടുണ്ട്, അല്ലാത്തപക്ഷം മായ്ച്ച് ഇംഗ്ലീഷ് ലേഖനം പരിഭാഷപ്പെടുത്തുന്നതായിരിക്കും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:06, 24 ഓഗസ്റ്റ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നന്നാക്കി നിലനിറുത്തുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 15:10, 17 സെപ്റ്റംബർ 2024 (UTC)Reply
- നാരങ്ങപ്പാല് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിക്കിശൈലിയിലോ വിക്കിബുക്സിലോ വരേണ്ട ലേഖനം. മതിയായ അവലംബങ്ങളില്ല. ശ്രദ്ധേയതയില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 05:15, 21 ഓഗസ്റ്റ് 2024 (UTC)Reply
അവലംബം ചേർത്തിട്ടുണ്ട്.--Meenakshi nandhini (സംവാദം) 08:55, 28 ഓഗസ്റ്റ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്യുന്നു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:53, 2 സെപ്റ്റംബർ 2024 (UTC)Reply
- പൈതൽമലയിലെ നിശാശലഭങ്ങൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ഈ ലേഖനം ഒരു സർവ്വേ റിപ്പോർട്ടാണ്. വിജ്ഞാന കോശ സ്വഭാവമില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 04:53, 21 ഓഗസ്റ്റ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:49, 2 സെപ്റ്റംബർ 2024 (UTC)Reply
- Prasanth mithran (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
പരസ്യം. മതിയായ ശ്രദ്ധേയതയില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 19:05, 19 ഓഗസ്റ്റ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മായ്ച്ചു. വീണ്ടും വിവർത്തനം ചെയ്യാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 15:39, 17 സെപ്റ്റംബർ 2024 (UTC)Reply
- അക്ഷര ഗൌഡ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
അടിസ്ഥാനവിവരങ്ങൾ പോലുമില്ല. അവലംബങ്ങളില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:35, 17 ഓഗസ്റ്റ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം:
- ശ്രീവഞ്ചിക്കാട്ട് വീട്ടിൽ തേവൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:29, 17 ഓഗസ്റ്റ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മായ്ച്ചു --രൺജിത്ത് സിജി {Ranjithsiji} ✉ 15:36, 17 സെപ്റ്റംബർ 2024 (UTC)Reply
- റ്റി.റ്റി.രാഘവൻ ഇടയ്ക്കാട് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയത കാണുന്നില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:28, 17 ഓഗസ്റ്റ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മായ്ച്ചു --രൺജിത്ത് സിജി {Ranjithsiji} ✉ 05:06, 21 ഓഗസ്റ്റ് 2024 (UTC)Reply
- ദശ മഹാവിദ്യ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല. മതിയായ അവലംബങ്ങളില്ല. കെട്ടുകഥ. രൺജിത്ത് സിജി {Ranjithsiji} ✉ 19:59, 1 ഓഗസ്റ്റ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --Ajeeshkumar4u (സംവാദം) 14:48, 10 ഓഗസ്റ്റ് 2024 (UTC)Reply
- ഗ്ലിയോബ്ലാസ്റ്റോമ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിവർത്തനമല്ലാത്ത പകർത്തൽ. അവലംബം കണ്ണികൾ പ്രവർത്തിക്കുന്നില്ല. മായ്ച്ചശേഷം വീണ്ടും വിവർത്തനം ചെയ്യുന്നതായിരിക്കും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:15, 30 ജൂലൈ 2024 (UTC)Reply
- SD ഫലകം ചേർത്ത് മായ്ക്കേണ്ട ലേഖനങ്ങളെ ഇങ്ങനെ ചർച്ചക്ക് വെക്കേണ്ട കാര്യം തന്നെയില്ല. Irshadpp (സംവാദം) 09:53, 10 ഓഗസ്റ്റ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തുന്നു --Meenakshi nandhini (സംവാദം) 08:18, 8 ഓഗസ്റ്റ് 2024 (UTC)Reply
- നാരങ്ങപ്പാല് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിക്കിശൈലിയിലോ വിക്കിബുക്സിലോ വരേണ്ട ലേഖനം. രൺജിത്ത് സിജി {Ranjithsiji} ✉ 15:53, 29 ജൂലൈ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്യുന്നു--Meenakshi nandhini (സംവാദം) 08:06, 8 ഓഗസ്റ്റ് 2024 (UTC)Reply
- Olassery (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല രൺജിത്ത് സിജി {Ranjithsiji} ✉ 15:46, 29 ജൂലൈ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്യുന്നു--Meenakshi nandhini (സംവാദം) 08:12, 8 ഓഗസ്റ്റ് 2024 (UTC)Reply
- കുറുലുഷ്ഃ ഉസ്മാൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും ലഭിക്കുന്നില്ല. വികലമായ പരിഭാഷപ്പെടുത്തൽ. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:52, 26 ജൂലൈ 2024 (UTC)Reply
- മായ്ക്കുക.-- Irshadpp (സംവാദം) 06:07, 29 ജൂലൈ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്യുന്നു--Meenakshi nandhini (സംവാദം) 08:03, 8 ഓഗസ്റ്റ് 2024 (UTC)Reply
- ഓലശ്ശേരി -Olassery (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല രൺജിത്ത് സിജി {Ranjithsiji} ✉ 16:23, 25 ജൂലൈ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്യുന്നു--Meenakshi nandhini (സംവാദം) 08:10, 8 ഓഗസ്റ്റ് 2024 (UTC)Reply
- ദുർഗാദാസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല Ajeeshkumar4u (സംവാദം) 08:12, 21 ജൂലൈ 2024 (UTC)Reply
- ശ്രദ്ധേയതയില്ല-- Irshadpp (സംവാദം) 11:09, 22 ജൂലൈ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: അവലംബങ്ങൾ ചേർത്തു. നിലനിർത്തുന്നു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:35, 16 ജൂലൈ 2024 (UTC)Reply
- ചിദംബരം എസ്. പൊതുവാൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല. ശ്രദ്ധേയത സ്ഥാപിക്കാനുള്ള അവലംബം കാണുന്നില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:30, 15 ജൂലൈ 2024 (UTC)Reply
- മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകനാണ്. --KG (കിരൺ) 14:46, 15 ജൂലൈ 2024 (UTC)Reply
- . അവലംബങ്ങൾ ചേർത്തു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:35, 16 ജൂലൈ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: -നീക്കം ചെയ്തു Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:11, 26 ജൂലൈ 2024 (UTC)Reply
- വിഷ്ണുദേവ്. വി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല. പരസ്യം പോലെ എഴുതിയിരിക്കുന്നു. അവലംബങ്ങൾ നൽകിയിട്ടില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 17:24, 12 ജൂലൈ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിറുത്തുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 15:30, 17 സെപ്റ്റംബർ 2024 (UTC)Reply
- രജിതൻ കണ്ടാണശ്ശേരി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ലേഖനം നിലനിൽക്കാനാവശ്യമായ ശ്രദ്ധേയത കാണുന്നില്ല. ശ്രദ്ധേയത സ്ഥാപിക്കാനുള്ള അവലംബങ്ങളുമില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:40, 10 ജൂലൈ 2024 (UTC)Reply
- https://www.metrovaartha.com/news/mumbai/reading-day-pusthaka-charcha-tharangazhi Sajanmv (സംവാദം) 05:40, 10 ജൂലൈ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം:
- ഇബ്നു സബീൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ല Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:16, 5 ജൂലൈ 2024 (UTC)Reply
- SD ഫലകം ചേർക്കാമായിരുന്നു. Irshadpp (സംവാദം) 06:13, 6 ജൂലൈ 2024 (UTC)Reply
- നീക്കം Y ചെയ്തു --ജേക്കബ് (സംവാദം) 05:03, 7 ജൂലൈ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നശീകരണം ആയതിനാൽ പെട്ടെന്നു നീക്കം ചെയ്തു --Ajeeshkumar4u (സംവാദം) 13:14, 29 ജൂൺ 2024 (UTC)Reply
- അന്തി ചായുന്നു (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
നശീകരണ പ്രവർത്തനം മാത്രമുള്ള താൾ. Adithyak1997 (സംവാദം) 18:16, 28 ജൂൺ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ജേക്കബ് നീക്കം ചെയ്തു- Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:02, 16 ജൂലൈ 2024 (UTC)Reply
- ആരിഫ് ഹുസൈൻ തെരുവത്ത് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല എന്നു കരുതുന്നു. ആരാധകസ്വഭാവമുള്ള ഉള്ളടക്കം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:40, 28 ജൂൺ 2024 (UTC)Reply
- മായ്ക്കുക. ശ്രദ്ധേയതയില്ല.-- Irshadpp (സംവാദം) 11:29, 29 ജൂൺ 2024 (UTC)Reply
- നന്ദി. നീക്കം ചെയ്തു. --ജേക്കബ് (സംവാദം) 05:07, 7 ജൂലൈ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:06, 16 ജൂലൈ 2024 (UTC)Reply
- മാടമ്പ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയതയില്ല. മതിയായ തെളിവുകളില്ല. ലേഖനത്തിൽ മതിയായ വിവരങ്ങളുമില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 05:58, 27 ജൂൺ 2024 (UTC)Reply
- മായ്ക്കുക. ശ്രദ്ധേയതയില്ല.-- Irshadpp (സംവാദം) 11:30, 29 ജൂൺ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: വിജ്ഞാനകോശ സ്വഭാാവമില്ല. നീക്കം ചെയ്തു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:02, 1 ജൂലൈ 2024 (UTC)Reply
- കല്പാത്തി-ശുചീന്ദ്രം സത്യാഗ്രഹം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശ സ്വഭാവമില്ലാത്ത ലേഖനം. തലക്കെട്ട് രണ്ട് വിഷങ്ങളെക്കുറിച്ച് ആണ്. അവ സ്വതന്ത്ര ലേഖനങ്ങളായി (കൽപ്പാത്തി സമരം, ശുചീന്ദ്രം സത്യാഗ്രഹം) നിലവിൽ ഉണ്ട്. Ajeeshkumar4u (സംവാദം) 08:33, 21 ജൂൺ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലേഖനം മെച്ചപ്പെടുത്തിയിട്ടുണ്ട്. നിലനിർത്തുന്നു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:09, 16 ജൂലൈ 2024 (UTC)Reply
- ചമൻ ചാക്കോ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ലേഖനം നിലനിൽക്കാനാവശ്യമായ ശ്രദ്ധേയതയും അവലംബവും കാണുന്നില്ല Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:19, 25 മേയ് 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: അവലംബങ്ങൾ ചേർത്തിട്ടുള്ളതിനാൽ നിലനിർത്തുന്നു. - Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:12, 16 ജൂലൈ 2024 (UTC)Reply
- ആഗ്ന യാമി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബങ്ങൾ ഇല്ല. ആരാധകസ്വഭാവമുള്ള ഉള്ളടക്കം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:05, 26 ഏപ്രിൽ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --Ajeeshkumar4u (സംവാദം) 13:18, 29 ജൂൺ 2024 (UTC)Reply
- വനമണ്ണ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
അവ്യക്തമായ ഉള്ളടക്കം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:04, 28 ഫെബ്രുവരി 2024 (UTC)Reply
- മായ്ക്കുക.-- Irshadpp (സംവാദം) 11:00, 27 ജൂൺ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --Ajeeshkumar4u (സംവാദം) 13:20, 29 ജൂൺ 2024 (UTC)Reply
- മലയോര മണ്ണ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
അവ്യക്തമായ ഉള്ളടക്കം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:03, 28 ഫെബ്രുവരി 2024 (UTC)Reply
- മായ്ക്കുക.-- Irshadpp (സംവാദം) 11:00, 27 ജൂൺ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --Ajeeshkumar4u (സംവാദം) 13:21, 29 ജൂൺ 2024 (UTC)Reply
- വെട്ടുകൽ മണ്ണ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
അവ്യക്തമായ ഉള്ളടക്കം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:03, 28 ഫെബ്രുവരി 2024 (UTC)Reply
- മായ്ക്കുക.-- Irshadpp (സംവാദം) 11:01, 27 ജൂൺ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --Ajeeshkumar4u (സംവാദം) 13:23, 29 ജൂൺ 2024 (UTC)Reply
- തീരദേശമണ്ണ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
അവ്യക്തമായ ഉള്ളടക്കം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:02, 28 ഫെബ്രുവരി 2024 (UTC)Reply
- മായ്ക്കുക.-- Irshadpp (സംവാദം) 11:01, 27 ജൂൺ 2024 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- രാഹുൽ മാങ്കൂട്ടത്തിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
ശ്രദ്ധേയത പാലിക്കുന്നില്ല TheWikiholic (സംവാദം) 08:08, 17 ഡിസംബർ 2023 (UTC)Reply
- @TheWikiholic കിട്ടാവുന്ന വിവരങ്ങൾ ചേർത്ത് ലേഖനം വികസിപ്പിച്ചിട്ടുണ്ട്.
- അഡ്മിൻമാർ ഈ പേജ് വായിച്ച് വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുവാൻ താത്പര്യപ്പെടുന്നു.
- ഈ പേജ് ഡിലീറ്റ് ചെയ്യുന്നതിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു.
- നിലവിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് സജീവമായ രാഹുൽ മാങ്കൂട്ടത്തിൻ്റെ ഈ പേജ് നില നിർത്തണമെന്നാണ് എൻ്റെ അഭിപ്രായം... Altocar 2020 (സംവാദം) 17:59, 21 ഫെബ്രുവരി 2024 (UTC)Reply
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മെച്ചപ്പെടുത്താനായി കരട്:ഏഷ്യൻ യൂണികോൺ ലേക്ക് മാറ്റി. ഇവിടെ ലേഖനം മെച്ചപ്പെടുത്താവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} ✉ 15:19, 17 സെപ്റ്റംബർ 2024 (UTC)Reply
- ഏഷ്യൻ യൂണികോൺ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
പരിശീലനക്ലാസ്സിലെ പരീക്ഷണം. അടിസ്ഥാനവിവരങ്ങളോ അവലംബമോ ഇല്ല. --- Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:23, 11 ഡിസംബർ 2023 (UTC)Reply
നിലനിർത്തുന്നു, അൽപ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 14:49, 15 ഡിസംബർ 2023 (UTC)Reply
- @Meenakshi nandhini:, എന്ത് മെച്ചപ്പെടുത്തലാണ് ലേഖനത്തിൽ വരുത്തിയിട്ടുള്ളത്? അടിസ്ഥാനവിവരങ്ങൾ ഒന്നുമില്ല. //നിലനിർത്തുന്നു, അൽപ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്-// എന്ന് കുറിപ്പെഴുതിയാൽ മെച്ചപ്പെടുത്തലാവുമോ? വളരെ വലിയ ഒരു ലേഖനത്തിന്റെ ചെറിയൊരു ഖണ്ഡികമാത്രം വിവർത്തനം ചെയ്ത് ചേർത്ത് ലേഖനം നിലനിർത്തുകയോ? ഈ ലേഖനം വായിച്ചാൽ ഏഷ്യൻ യൂണികോൺ എന്താണെന്ന് വായനക്കാരന് മനസ്സിലാവുമോ? എന്തിനാണ് ഇത്തരം ലേഖനങ്ങൾ? ഇതാണോ ഒരു വിജ്ഞാനകോശത്തിലെ ലേഖനം?
ലേഖനം മെച്ചപ്പെടുത്തുകയോ അതിന് തയ്യാറല്ലെങ്കിൽ നീക്കിയ മായ്ക്കൽഫലകം പുനഃസ്ഥാപിക്കുകയോ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം, കാര്യനിർവ്വാഹക പദവി ദുരുപയോഗം ചെയ്തതായി രേഖപ്പെടുത്തലാവും അതെന്ന് മനസ്സിലാക്കേണ്ടിവരും. വിക്കിപീഡിയയുടെ ഉത്തമതാൽപര്യം മുൻനിർത്തി താങ്കൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:08, 16 ഡിസംബർ 2023 (UTC)Reply
- മാഷെ, ഈ ലേഖനം മായ്ക്ക്കേണ്ടതില്ലല്ലോ. നിലനിൽപ്പുള്ള ലേഖനവും രണ്ടുവരിയും ടാക്സോബോക്സും അവലംബങ്ങളുമൊക്കെയുണ്ട്.ഇംഗ്ലീഷ് വിക്കിപോലെ ഉള്ളടക്കമില്ല എന്നത് മായ്ക്കാനുള്ള ഒരു കാരണമല്ല. അതിനു അപൂർണ്ണഫലകം/സ്റ്റബ് ടാഗ് ചേർത്താൽ മാത്രം മതിയാകും. കൂടാതെ ഇത് ഒരു വിദ്യാലയത്തിലെ ഒരു പരിശീലനപരിപാടിയുടെ ഭാഗമായി ഉണ്ടാക്കിയ ഒരു ലേഖനമാണ്. കുറച്ചധികം സമയം കുട്ടികൾക്ക് കൊടുക്കുന്നതിൽ തെറ്റില്ല. --Manoj Karingamadathil (Talk) 20:36, 16 ഡിസംബർ 2023 (UTC)Reply
- @Manojk: അന്നത്തെ പരിശീലനഭാഗമായി സൃഷ്ടിച്ചവയായതുകൊണ്ടുതന്നെയാണ് ലേഖനങ്ങൾ ഉടൻ മായ്ക്കാതെ ടാഗ് ചെയ്ത് നിർത്തിയത്. പരിശീലനം കഴിഞ്ഞ് ദിവസമൊന്നുകഴിഞ്ഞിട്ടും ഇവ പട്രോൾ ചെയ്യുകപോലും ഇല്ലാതെ അനാഥമാക്കിവിട്ടത് ശരിയോ? തലക്കെട്ടിലെ പിഴവെങ്കിലും ശ്രദ്ധിക്കേണ്ടതല്ലേ? ഒരേ ഉള്ളടക്കത്തിൽ രണ്ടു ലേഖനങ്ങൾ കണ്ടു. പട്രോൾ ചെയ്യുമ്പോൾ എന്തുചെയ്യും, അക്ഷരത്തെറ്റുകളും മറ്റും കണ്ടാൽ ശരിയാക്കി വിടാനല്ലേ സാധിക്കൂ, കുറച്ചെണ്ണം അങ്ങനെ ചെയ്തു. മുഴുവൻ തിരുത്തിയെഴുത്ത് പ്രായോഗികമാണോ?
ലേഖനങ്ങൾ പരമാവധി നിലനിർത്തണം എന്നുതന്നെയാണ് നിലപാട്. അക്കാരണത്താൽത്തന്നെയാണ് SD ചേർക്കാതെ ഇത്തരം ലേഖനങ്ങളെല്ലാം ചർച്ചയ്ക്ക് നൽകുന്നത്. അപ്പോഴാണ് അത്യാവശ്യവിവരങ്ങളെങ്കിലും ലഭിക്കുന്നത്. ലേഖനം നിലനിർത്തുന്നതിലല്ല, അതിനുള്ള കുറുക്കുവഴികളാണ് പ്രശ്നം. അടിസ്ഥാനവിവരങ്ങളില്ലാതെ ലേഖനങ്ങൾ സൃഷ്ടിക്കുന്നതാണ് പ്രശ്നം. നിരവധി ലേഖനങ്ങളാണ്, ഇങ്ങനെ, പരീക്ഷണം പോലെ ചേർക്കപ്പെടുന്നത്. ഇംഗ്ലീഷ് ലേഖനം അപ്പാടെ പരിഭാഷപ്പെടുത്തണം എന്നൊന്നും ആരും നിർബന്ധിക്കുന്നില്ല, പക്ഷേ, അത്യാവശ്യവിവരങ്ങൾ വേണ്ടേ? വായിച്ചുമനസ്സിലാക്കാവുന്ന വാക്യഘടനവേണ്ടേ? ആരാണിതൊക്കെ തിരുത്തി ശരിയാക്കുക? പട്രോളിങ്ങിനുപോലും പ്രവർത്തകരില്ലാത്ത അവസ്ഥയിലാണ് മലയാളം വിക്കിപീഡിയ. പിന്നാരാണ് നെടുങ്കൻ ലേഖനങ്ങൾ തിരുത്തിശരിയാക്കുക? ഇത്തരം കുറിപ്പുകളാണ് ഒരു വിജ്ഞാനകോശത്തിന് വേണ്ടത് എന്നാണെങ്കിൽ, മറ്റൊന്നും പറയാനില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെങ്കിലല്ലേ പറയേണ്ടിവരികയുള്ളൂ, ഇനിമുതൽ, ശ്രദ്ധിക്കാതിരിക്കാം. നമസ്ക്കാരം. -- --Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:27, 17 ഡിസംബർ 2023 (UTC)Reply
- ശരിയാണ്, ആവശ്യത്തിനു സന്നദ്ധപ്രവർത്തകരില്ലാത്ത വലിയൊരു പ്രശ്നം വിക്കി സമൂഹം അഭിമുഖീകരിക്കുന്നുണ്ട്. പക്ഷെ ഇത്തരം നിലനിർത്താൻ സാധ്യതയുള്ള ലേഖനങ്ങൾ ഒന്ന് ക്ലീനപ്പാക്കി ആവശ്യത്തിനു ഫലകവും ഇട്ട് നിലനിർത്തുന്നതിൽ തെറ്റില്ല. വിക്കിയിലേക്കുള്ള പരിശീലനപരിപാടിയ്ക്ക് വിക്കിഗ്രന്ഥശാല പോലെയുള്ള മറ്റ് മാർഗ്ഗങ്ങൾ ശരിയാക്കി എടുക്കേണ്ടിയിരിക്കുന്നു. നിർമ്മിക്കുന്ന ലേഖനത്തിന്റെ പൂർണ്ണ ഉത്തരവാധിത്വം സംഘാടകർ ഏറ്റെടുക്കുന്നതും നല്ലതാണ്. വിദ്യഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് ഇത്തരം കൂടുതൽ പദ്ധതികൾക്കുള്ള സാധ്യതകൾക്ക് ശ്രമിക്കുകയും വേണം.--Manoj Karingamadathil (Talk) 13:53, 18 ഡിസംബർ 2023 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: കരട് നാമമേഖലയിലേക്ക് മാറ്റി. ലേഖനം മെച്ചപ്പെടുത്താവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 15:14, 17 സെപ്റ്റംബർ 2024 (UTC)Reply
- തൻപുര (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
പരിശീലനക്ലാസ്സിൽ സൃഷ്ടിക്കപ്പെട്ട ലേഖനം. ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബം ഇല്ല. മെച്ചപ്പെടുത്തുന്നില്ലെങ്കിൽ നീക്കം ചെയ്യാവുന്നത് Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:01, 11 ഡിസംബർ 2023 (UTC)Reply
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലേഖനം നിലനിർത്തുന്നു. - Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:54, 1 ജൂലൈ 2024 (UTC)Reply
- സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)
വിജ്ഞാനകോശസ്വഭാവമില്ലാത്ത താൾ. ഈ നിലക്ക് നിലനിൽക്കേണ്ടതില്ലെന്ന് കരുതുന്നു. ഇംഗ്ലീഷിലെ താൾ വിവർത്തനം ചെയ്യുന്നതായിരിക്കും ഉചിതം. Irshadpp (സംവാദം) 07:52, 29 ഒക്ടോബർ 2023 (UTC)Reply
- @Vijayanrajapuram @Ajeeshkumar4u@Kiran Gopi@Malikaveedu ഒറ്റവരി ലേഖനമായിരുന്ന ഈ പേജ് ഞാൻ വികസിപ്പിച്ചതാണ്...
- സേവിംഗ്സ്
- ബാങ്കിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലേഖനം ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു..
- ദയവായി അഡ്മിൻമാർ ഈ ലേഖനം വായിച്ച് വിലയിരുത്തിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കാൻ താത്പര്യപ്പെടുന്നു.. ഈ ലേഖനം ഡിലീറ്റ് ചെയ്യുന്നതിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു.. Altocar 2020 (സംവാദം) 08:30, 29 ഒക്ടോബർ 2023 (UTC)Reply
ഇംഗ്ലീഷ് താളിലും കാര്യമായ വിവരങ്ങൾ ഇല്ലാത്തതിനാൽ ഇത് വിജ്ഞാനകോശ ശൈലിയിൽ ആക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു. Ajeeshkumar4u (സംവാദം) 12:59, 30 ഒക്ടോബർ 2023 (UTC)Reply
- അങ്ങനെ അല്ല, അജേഷ്; ഇംഗ്ലീഷ് താളിലുള്ളത് സമഗ്രവും സംക്ഷിപ്തവുമായുള്ള രൂപമാണ്. വിക്കിപീഡിയ താൾ വരേണ്ടത് പ്രാദേശികമായ ഒരു കാഴ്ചപ്പാടോടെയല്ല. ആഗോള കാഴ്ചപ്പാടോടെയാണ്. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ഇത്തരം അക്കൗണ്ടുകളുള്ളത്. മലയാളം താളിലുള്ള പല വിവരങ്ങളും ബാങ്കിന്റെ സൈറ്റിൽ വരേണ്ടതായ വിവരങ്ങൾ മാത്രമാണ്. Irshadpp (സംവാദം) 05:52, 31 ഒക്ടോബർ 2023 (UTC)Reply
- എട്ട് മാസമായി ഈ നിർദ്ദേശം വന്നിട്ട്. ഒന്ന് ക്ലോസ് ചെയ്യിൻ.-- Irshadpp (സംവാദം) 11:22, 27 ജൂൺ 2024 (UTC)Reply
- ചില പോരായ്മകൾ ഉണ്ടെങ്കിലും, ഫലകം ചേർക്കുന്ന സമയത്തുണ്ടായിരുന്നതിനേക്കാൾ വളരെയേറെ മെച്ചപ്പെട്ടിട്ടിട്ടുണ്ട് എന്നത് പരിഗണിച്ചും, ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഉള്ളടക്കം ഇത്രപോലും ഇല്ല എന്നതിനാലും ലേഖനം നിലനിർത്തുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:54, 1 ജൂലൈ 2024 (UTC)Reply