'
|
ആംഗലേയ നാമം
|
ശാസ്ത്രീയ നാമം
|
മലയാളം പേര്
|
വിവരിച്ച ഗവേഷകർ
|
ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി
|
തദ്ദേശീയത
|
വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം പെടുത്തിയിരിക്കുന്ന ഷെഡ്യൂൾ
|
|
I. നിര PROBOSCIDEA |
|
|
|
|
|
|
|
1. കുടുംബം Elephanidae (elephants) |
|
|
|
|
|
|
1 |
ഏഷ്യൻ ആന (ഇന്ത്യൻ ആന) |
Elephas maximus |
ആന |
Linnaeus, 1758 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
|
Sch. I
|
|
II. നിര SIRENIA |
|
|
|
|
|
|
|
2. കുടുംബം Dugongidae (dugongs) |
|
|
|
|
|
|
2 |
Dugong (Sea Cow) |
Dugong dugon |
കടൽപ്പശു |
Muller, 1776 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. I
|
|
III. നിര SCANDENTIA |
|
|
|
|
|
|
|
3. കുടുംബം Tupaiidae (treeshrews) |
|
|
|
|
|
|
3 |
Madras Treeshrew (South Indian Treeshrew)¹ |
Anathana ellioti |
മരനച്ചെലി |
Waterhouse, 1850 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
IV. നിര PRIMATES |
|
|
|
|
|
|
|
4. കുടുംബം Lorisidae (lorises) |
|
|
|
|
|
|
4 |
Gray Slender Loris (Grey Slender Loris)² |
Loris lydekkerianus |
കുട്ടിത്തേവാങ്ക് |
Cabrera, 1908 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. I
|
|
5. കുടുംബം Cercopithecidae (old world monkeys) |
|
|
|
|
|
|
5 |
Bonnet Macaque¹ |
Macaca radiata |
നാടൻ കുരങ്ങ് |
E. Geofroy, 1812 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
6 |
Lion-tailed Macaque |
Macaca silenus |
സിംഹവാലൻ കുരങ്ങ് |
Linnaeus, 1758 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. I
|
7 |
Black-footed Gray Langur (Black- footed Grey Langur, Malabar Sacred Langur) |
Semnopithecus hypoleucos |
കരിംകയ്യൻ കുരങ്ങ് |
Blyth, 1841 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. II
|
8 |
Nilgiri Langur³ |
Semnopithecus johnii |
കരിങ്കുരങ്ങ് |
J. Fischer, 1829 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. I
|
9 |
Tufted Gray Langur (Tuted Grey Langur, Coromandel Sacred Langur)⁴ |
Semnopithecus priam |
തൊപ്പിഹനുമാൻ കുരങ്ങ് |
Blyth, 1844 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
|
V. നിര RODENTIA |
|
|
|
|
|
|
|
6. കുടുംബം Sciuridae (squirrels) |
|
|
|
|
|
|
10 |
Malabar Giant Squirrel (Indian Giant Squirrel)¹ |
Ratufa indica |
മലയണ്ണാൻ |
Erxleben, 1777 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
11 |
Grizzled Giant Squirrel (Sri Lankan Giant Squirrel)⁴ |
Ratufa macroura |
ചാമ്പൽ അണ്ണാൻ |
Pennant, 1769 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
|
Sch. I
|
12 |
Indian Giant Flying Squirrel (Large Brown Flying Squirrel) |
Petaurista philippensis |
പാറാൻ |
Elliot, 1839 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
13 |
Travancore Flying Squirrel⁴ |
Petinomys fuscocapillus |
കുഞ്ഞൻ പാറാൻ |
Jerdon, 1847 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
|
Sch. I
|
14 |
Three-striped Palm Squirrel (Indian Palm Squirrel)⁵ |
Funambulus palmarum |
അണ്ണാറക്കണ്ണൻ |
Linnaeus, 1766 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
15 |
Nilgiri Palm Squirrel⁶ |
Funambulus sublineatus |
കുഞ്ഞൻ അണ്ണാൻ |
Waterhouse, 1838 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
16 |
Jungle Palm Squirrel (Western Ghats Striped Squirrel) |
Funambulus tristriatus |
കാട്ടുവരയണ്ണാൻ |
Waterhouse, 1837 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
|
7. കുടുംബം Platacanthomyidae (tree mouse) |
|
|
|
|
|
|
17 |
Spiny Tree Mouse (Malabar Spiny Dormouse) |
Platacanthomys lasiurus |
മുള്ളെലി |
Blyth, 1859 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
|
8. കുടുംബം Muridae (rats and mice) |
|
|
|
|
|
|
18 |
Lesser Bandicoot-rat (Indian Mole rat) |
Bandicota bengalensis |
തുരപ്പനെലി |
Gray, 1835 ( in 1830-1835) |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
19 |
Greater Bandicoot-rat |
Bandicota indica |
പെരുച്ചാഴി |
Bechstein, 1800 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
20 |
Indian Bush Rat |
Golunda ellioti |
ഗോളുണ്ട എലി |
Gray, 1837 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
21 |
Blanford’s Madromys (White-tailed Wood-rat)7 |
Madromys blanfordi |
വെള്ളവാലൻ എലി |
Thomas, 1881 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
22 |
Litle Indian Field Mouse |
Mus booduga |
ചെറു ചുണ്ടെലി |
Gray, 1837 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
23 |
Bonhote’s Mouse (Servant Mouse) |
Mus famulus |
കാട്ടു ചുണ്ടെലി |
Bonhote, 1898 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. V
|
24 |
House Mouse |
Mus musculus |
ചുണ്ടെലി |
Linnaeus, 1758 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
25 |
Brown Spiny Mouse (Flat-haired Mouse) |
Mus platythrix |
മുള്ളൻ ചുണ്ടെലി |
Bennet, 1832 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
26 |
Brown Rat9 |
Rattus norvegicus |
തവിടൻ എലി |
Berkenhout, 1769 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
27 |
Ranjini’s Field Rat (Kerala Rat)10 |
Rattus ranjiniae |
നെല്ലെലി |
Agarwal & Ghosal, 1969 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
കേരളതദ്ദേശവാസി |
Sch. V
|
28 |
House Rat (Roof Rat) |
Rattus Rattus |
കറുത്ത എലി |
Linnaeus, 1758 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
29 |
Sahyadris Forest Rat |
Rattus satarae |
സഹ്യാദ്രി കാട്ടെലി |
Hinton, 1918 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. V
|
30 |
Indian Gerbil |
Tatera indica |
കംഗാരു എലി |
Hardwicke, 1807 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
31 |
Nilgiri Vandeleuria (Nilgiri Long- tailed Tree ouse)11 |
Vandeleuria nilagirica |
വാലൻ ചുണ്ടെലി |
Jerdon, 1867 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. V
|
|
9. കുടുംബം Hystricidae (porcupines) |
|
|
|
|
|
|
32 |
Indian Crested Porcupine |
Hystrix indica |
മുള്ളൻ പന്നി |
Kerr, 1792 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
|
VI. നിര LAGOMORPHA |
|
|
|
|
|
|
|
10. കുടുംബം Leporidae (hares ) |
|
|
|
|
|
|
33 |
Black-naped Hare (Indian Hare) |
Lepus nigricollis |
കാട്ടുമുയൽ |
F. Cuvier, 1823 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
|
VII. നിര ERINACEOMORPHA |
|
|
|
|
|
|
|
11. കുടുംബം Erinaceidae (hedgehogs) |
|
|
|
|
|
|
34 |
Bare-bellied Hedgehog (Madras Hedgehog)12 |
Paraechinus nudiventris |
ഇത്തിൾപന്നി |
Horsfield, 1851 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. IV
|
|
VIII. നിര SORICOMORPHA |
|
|
|
|
|
|
|
12. കുടുംബം Soricidae (shrews) |
|
|
|
|
|
|
35 |
Kelaart's Long-clawed Shrew⁴ |
Feroculus feroculus |
സിലോൺ നച്ചെലി |
Kelaart, 1850 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
|
|
36 |
Day's Shrew |
Suncus dayi |
കാട്ടു നച്ചെലി |
Dobson, 1888 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
37 |
House Shrew (Grey Musk Shrew) |
Suncus murinus |
വീട്ടു നച്ചെലി |
Linnaeus, 1766 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
38 |
Hill Shrew (Indian Highland Shrew)¹3 |
Suncus niger |
മല നച്ചെലി |
Horsfield, 1851 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
|
39 |
Pygmy White-toothed Shrew |
Suncus etruscus |
കുഞ്ഞൻ നച്ചെലി |
Savi, 1822 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
IX. നിര CHIROPTERA |
|
|
|
|
|
|
|
13. കുടുംബം Pteropodidae (fruit bats) |
|
|
|
|
|
|
40 |
Lesser Dog-faced Fruit Bat |
Cynopterus brachyois |
ശ്വാനമുഖൻ വവ്വാൽ |
Muller, 1838 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
41 |
Short-nosed Fruit Bat (Greater Short-nosed Fruit Bat) |
Cynopterus sphinx |
കുറുമൂക്കൻ വവ്വാൽ |
Vahl, 1797 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
42 |
Dawn Bat (Lesser Dawn Bat)¹4 |
Eonycteris spelaea |
പ്രഭാത വവ്വാൽ |
Dobson, 1871 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
43 |
Indian Flying Fox |
Pteropus giganteus |
ഇന്ത്യൻ പഴവവ്വാൽ |
Brunnich, 1782 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
44 |
Fulvous Fruit Bat (Leschenault's Rousete) |
Rousettus leschenaulti |
മഞ്ഞച്ചുവപ്പൻ പഴവവ്വാൽ |
Desmarest, 1820 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. V
|
|
14. കുടുംബം Emballonuridae (sheath-tailed bats) |
|
|
|
|
|
|
45 |
Pouch-bearing Bat (Naked-rumped Pouched Bat) |
Saccolaimus saccolaimus |
സഞ്ചിവാഹി ഉറവാലൻവാവൽ |
Temminck, 1838 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
46 |
Bearded Sheath–tailed Bat (Black- bearded Tomb Bat) |
Taphozous melanopogon |
കരിന്താടി ഉറവാലൻവാവൽ |
Temminck, 1841 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
47 |
Long-armed Sheath-tailed Bat (Long-winged Tomb Bat) |
Taphozous longimanus |
നീൾക്കൈയ്യൻ ഉറവാലൻവാവൽ |
Hardwicke, 1825 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
15. കുടുംബം Megadermaidae (false-vampire bats) |
|
|
|
|
|
|
48 |
Greater False-vampire Bat |
Megaderma lyra |
വലിയ നരിച്ചീർ |
E. Geofroy, 1810 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
49 |
Lesser False-vampire Bat |
Megaderma spasma |
ചെറിയ നരിച്ചീർ |
Linnaeus, 1758 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
16. കുടുംബം Rhinolophidae (horseshoe bats) |
|
|
|
|
|
|
50 |
Lesser Woolly Horseshoe Bat (Beddomme's Horseshoe Bat) |
Rhinolophus beddomei |
ചിന്ന കുതിരലാടംവാവൽ |
Andersen, 1905 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
51 |
Blyth’s Horseshoe Bat |
Rhinolophus lepidus |
ചെറു കുതിരലാടംവാവൽ |
Blyth, 1844 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
52 |
Least Horseshoe Bat |
Rhinolophus pusillus |
കുഞ്ഞൻ കുതിരലാടംവാവൽ |
Temminck, 1834 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
53 |
Rufous Horseshoe Bat |
Rhinolophus rouxii |
ചെമ്പൻ കുതിരലാടംവാവൽ |
Temminck, 1835 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
17. കുടുംബം Hipposideridae (leaf-nosed bats) |
|
|
|
|
|
|
54 |
Dusky Leaf-nosed Bat |
Hipposideros ater |
ഇരുളൻ ഇലമൂക്കൻവാവൽ |
Templeton, 1848 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
55 |
Fulvus Leaf-nosed Bat |
Hipposideros fulvus |
തവിടൻ ഇലമൂക്കൻവാവൽ |
Gray, 1838 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
56 |
Schneider’s Leaf-nosed Bat |
Hipposideros speoris |
ഇന്ത്യൻ ഇലമൂക്കൻവാവൽ |
Schneider, 1800 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
18. കുടുംബം Molossidae (free-tailed bats) |
|
|
|
|
|
|
57 |
Egypian Free-tailed Bat |
Tadarida aegypiaca |
ഈജിപ്‌ഷ്യൻ വാലൻവാവൽ |
E. Geofroy, 1818 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
19. കുടുംബം Vesperilionidae (evening bats) |
|
|
|
|
|
|
58 |
Hairy-winged Bat (Lesser Hairy- winged Bat) |
Harpiocephalus harpia |
രോമച്ചിറകൻ വാവൽ |
Temminck, 1840 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
59 |
Painted Bat (Painted Woolly Bat) |
Kerivoula picta |
ചിത്ര വാവൽ |
Pallas, 1767 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
60 |
Horsfield's Mouse-eared Bat (Horsfield's Myois) |
Myois Horsfieldii |
ചെവിയൻ വാവൽ |
Temminck, 1840 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
61 |
Burmese Whiskered Bat (Burmese Whiskered Myois) |
Myois monivagus |
മീശവാവൽ |
Dobson, 1874 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
62 |
Chocolate Bat15 |
Falsistrellus ainis |
തവിടൻ അടക്കവാവൽ |
Dobson, 1871 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
63 |
Kelaart’s Pipistrelle |
Pipistrellus ceylonicus |
സിലോൺ അടക്കവാവൽ |
Kelaart, 1852 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
64 |
Least Pipistrelle |
Pipistrellus tenuis |
കുഞ്ഞൻ അടക്കവാവൽ |
Temminck, 1840 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
65 |
Dormer's Bat16 |
Scotozous dormeri |
ഡോർമറുടെ അടക്കവാവൽ |
Dobson, 1875 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
66 |
Greater Asiaic Yellow House Bat |
Scotophilus heathii |
മഞ്ഞവാവൽ |
Horsfield, 1831 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
67 |
Lesser Asiaic Yellow Bat |
Scotophilus kuhlii |
ചെറു മഞ്ഞവവ്വാൽ |
Leach, 1821 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
68 |
Bamboo Bat |
Tylonycteris pachypus |
മുളവാവൽ |
Temminck, 1840 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
|
|
X. നിര PHOLIDOTA |
|
|
|
|
|
|
|
20. കുടുംബം Manidae (pangolins) |
|
|
|
|
|
|
69 |
Indian Pangolin |
Manis crassicaudata |
ഈനാംപേച്ചി |
E. Geoiroy, 1803 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
|
Sch. I
|
|
XI. നിര CARNIVORA |
|
|
|
|
|
|
|
21. കുടുംബം Canidae (dogs) |
|
|
|
|
|
|
70 |
Bengal Fox¹7 |
Vulpes bengalensis |
കുറുക്കൻ |
Shaw, 1800 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
71 |
Golden Jackal |
Canis aureus |
കുറുനരി, ഊളൻ |
Linnaeus, 1758 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
72 |
Indian Wild Dog (Dhole) |
Cuon alpinus |
ചെന്നായ, കാട്ടുനായ |
Pallas, 1811 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
|
Sch. II
|
|
22. കുടുംബം Ursidae (bears) |
|
|
|
|
|
|
73 |
Sloth Bear |
Melursus ursinus |
കരടി |
Shaw, 1791 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. I
|
|
23. കുടുംബം Mustelidae (oters and martens) |
|
|
|
|
|
|
74 |
Nilgiri Marten |
Martes gwatkinsi |
മരനായ |
Horsfield, 1851 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. II
|
75 |
Asian Small-clawed Oter (Clawless Oter) |
Aonyx cinerea |
മല നീർനായ |
Illiger, 1815 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. I
|
76 |
Smooth-coated Oter (Indian Smooth-coated Oter) |
Lutrogale perspicillata |
നീർനായ |
I. Geofroy Saint-Hilaire, 1826 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. II
|
|
24. കുടുംബം Viverridae (civets and palm civets) |
|
|
|
|
|
|
77 |
Small Indian Civet |
Viverricula indica |
പൂവെരുക് |
E. Geoiroy Saint-Hilaire, 1818 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
78 |
Common Palm Civet (Toddy Cat) |
Paradoxurus hermaphroditus |
മരപ്പട്ടി |
Pallas, 1777 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
79 |
Brown Palm Civet (Jerdon’s Palm Civet) |
Paradoxurus jerdoni |
തവിടൻ വെരുക് |
Blanford, 1885 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. II
|
|
25. കുടുംബം Herpesidae (mongooses) |
|
|
|
|
|
|
80 |
Brown Mongoose⁴ |
Herpestes fuscus |
തവിടൻ കീരി |
Gray, 1837 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
81 |
Indian Grey Mongoose |
Herpestes edwardsii |
നാടൻ കീരി |
E. Geoiroy Saint-Hilaire, 1818 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
82 |
Ruddy Mongoose¹7 |
Herpestes smithii |
ചുണയൻ കീരി |
Gray, 1837 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
83 |
Stripe-necked Mongoose⁴ |
Herpestes vitticollis |
ചെങ്കീരി |
Bennet, 1835 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
|
26. കുടുംബം Felidae (cats) |
|
|
|
|
|
|
84 |
Jungle Cat |
Felis chaus |
കാട്ടുപൂച്ച |
Schreber, 1777 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
85 |
Leopard Cat |
Prionailurus bengalensis |
പുലിപ്പൂച്ച |
Kerr, 1792 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. I
|
86 |
Rusty-spoted Cat¹7 |
Prionailurus rubiginosus |
തുരുമ്പൻപൂച്ച |
I. Geofroy Saint-Hilaire, 1831 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. I
|
87 |
Leopard |
Panthera pardus |
പുള്ളിപ്പുലി |
Linnaeus, 1758 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
|
Sch. I
|
88 |
Tiger |
Panthera tigris |
കടുവ |
Linnaeus, 1758 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
|
Sch. I
|
|
XII. നിര ARTIODACTYLA |
|
|
|
|
|
|
|
27. കുടുംബം Suidae (pigs) |
|
|
|
|
|
|
89 |
Wild Boar (Wild Pig) |
Sus scrofa |
കാട്ടുപന്നി |
Linnaeus, 1758 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. III
|
|
28. കുടുംബം Tragulidae (mouse deer) |
|
|
|
|
|
|
90 |
Indian Chevrotain (Mouse Deer)18 |
Moschiola indica |
കൂരമാൻ , കൂരൻപന്നി |
Gray, 1852 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. I
|
|
29. കുടുംബം Cervidae (deer) |
|
|
|
|
|
|
91 |
Spoted Deer (Chital) |
Axis axis |
പുള്ളിമാൻ |
Erxleben, 1777 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. III
|
92 |
Barking Deer (Indian Muntjac) 19 |
Muntiacus muntjak |
കേഴമാൻ , കേഴയാട് |
Zimmermann, 1780 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. III
|
93 |
Sambar Deer |
Rusa unicolor |
കലമാൻ , മ്ലാവ് |
Kerr, 1792 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. III
|
|
30. കുടുംബം Bovidae (catle) |
|
|
|
|
|
|
94 |
Gaur (Indian Gaur) |
Bos gaurus |
കാട്ടുപോത്ത് |
Smith, 1827 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. I
|
95 |
Four-horned Antelope (Chousingha) |
Tetracerus quadricornis |
ഉല്ലമാൻ |
de Blainville, 1816 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. I
|
96 |
Nilgiri Tahr 20 |
Nilgiritragus hylocrius |
വരയാട് |
Ogilby, 1838 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
പശ്ചിമഘട്ടതദ്ദേശവാസി |
Sch. I
|
|
XIII. നിര CETACEA |
|
|
|
|
|
|
|
31. കുടുംബം Delphinidae (marine dolphins) |
|
|
|
|
|
|
97 |
Common Dolphin (Short-beaked Common Dolphin) |
Delphinus delphis |
കടൽപ്പന്നി, കടലേടി |
Linnaeus, 1758 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
98 |
Grey Dolphin (Risso's Dolphin) |
Grampus griseus |
ചാര ഡോൾഫിൻ |
G.Cuvier, 1812 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
99 |
Short-inned Pilot Whale (Paciic Pilot Whale) |
Globicephala macrorhynchus |
കുന്നിച്ചിറകൻ ഡോൾഫിൻ |
Gray, 1846 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
|
Sch. II
|
100 |
Pygmy Killer Whale (Slender Blackish) |
Feresa atenuata |
കുഞ്ഞൻ കൊലയാളിത്തിമിംഗിലം |
Gray, 1875 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
|
Sch. II
|
101 |
Fraser’s Dolphin (Sarawak Dolphin) |
Lagenodelphis hosei |
ഫ്രാസെറുടെ ഡോൾഫിൻ |
Fraser, 1957 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
102 |
Melon-headed Dolphin (Indian Broad-beaked Dolphin) |
Peponocephala electra |
തലയൻ തിമിംഗിലം |
Gray, 1846 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
103 |
False Killer Whale |
Pseudorca crassidens |
കപട കൊലയാളിത്തിമിംഗിലം |
Owen, 1846 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
|
Sch. II
|
104 |
Rough-toothed Dolphin |
Steno bredanensis |
പരുക്കൻപല്ലൻ |
G. Cuvier in Lesson, 1828 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
105 |
Indo-Paciic humpback Dolphin (Plumbeous Dolphin) |
Sousa chinensis |
പുന്നനേടി |
Osbeck, 1765 |
സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
106 |
Striped Dolphin |
Stenella coeruleoalba |
വരയൻ |
Meyen, 1833 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
107 |
Pantropical Spoted Dolphin (Bridled Dolphin) |
Stenella atenuata |
പുള്ളി ഡോൾഫിൻ |
Gray, 1846 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
108 |
Spinner Dolphin |
Stenella longirostris |
മെലിയനേടി |
Gray, 1828 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
|
Sch. II
|
109 |
Botle-nosed Dolphin |
Tursiops truncatus |
കുപ്പിമൂക്കൻ ഡോൾഫിൻ |
Montagu, 1821 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
|
32. കുടുംബം Phocoenidae (porpoises) |
|
|
|
|
|
|
110 |
Finless Porpoise (Indo-Paciic Finless Porpoise) |
Neophocaena phocaenoides |
എലിയനേടി |
G. Cuvier, 1829 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. I
|
|
33. കുടുംബം Physeteridae (sperm whales) |
|
|
|
|
|
|
111 |
Pygmy Sperm Whale |
Kogia breviceps |
കുഞ്ഞൻ എണ്ണത്തിമിംഗിലം |
Blainville, 1838 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
|
Sch. II
|
112 |
Sperm Whale |
Physeter catodon |
എണ്ണത്തിമിംഗിലം |
Linnaeus, 1758 |
വംശനാശ സാദ്ധ്യതയുള്ള ജീവികൾ |
|
Sch. II
|
|
34. കുടുംബം Ziphiidae (beaked whales) |
|
|
|
|
|
|
113 |
Ginkgo-toothed Whale (Ginkgo- toothed Beaked Whale) |
Mesoplodon ginkgodens |
ജിങ്കോ തിമിംഗിലം |
Nishiwaki and Kamiya, 1958 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
|
Sch. II
|
|
35. കുടുംബം Balaenopteridae (rorquals) |
|
|
|
|
|
|
114 |
Minke Whale (Lesser Rorqual) |
Balaenoptera acutorostrata |
ചെറുതിമിംഗിലം |
Lacepede, 1804 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
115 |
Bryde’s Whale (Tropical Whale) |
Balaenoptera edeni |
ബ്രൈഡൻറെ തിമിംഗിലം |
Anderson, 1879 |
വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ |
|
Sch. II
|
116 |
Blue Whale |
Balaenoptera musculus |
നീല തിമിംഗിലം |
Linnaeus, 1758 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
|
Sch. II
|
117 |
Fin Whale (Common Rorqual) |
Balaenoptera physalus |
ചിറകൻ തിമിംഗിലം |
Linnaeus, 1758 |
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ |
|
Sch. II
|
118 |
Humpback Whale |
Megaptera novaeangliae |
കൂനൻ തിമിംഗിലം |
Borowski, 1781 |
നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ |
|
Sch. II
|
|