ജോർജ് റോബർട്ട് വാട്ടർഹൗസ്

(George Robert Waterhouse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇംഗ്ലീഷ് പ്രകൃതിശാസ്ത്രകാരനായിരുന്നു ജോർജ് റോബർട്ട് വാട്ടർഹൗസ് (George Robert Waterhouse). (6 മാർച്ച് 1810 – 21 ജനുവരി1888).

George Robert Waterhouse
Portrait c. 1880
ജനനം(1810-03-06)6 മാർച്ച് 1810
Somers Town, London
മരണം21 ജനുവരി 1888(1888-01-21) (പ്രായം 77)
ദേശീയതBritish
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNatural history
1851-ലെ ചിത്രം

തന്റെ കൂടെ ബീഗിളിൽ യാത്ര ചെയ്യാൻ ഡാർവിൻ ക്ഷണിച്ചെങ്കിലും വാട്ടർഹൗസ് അതു നിരസിച്ചു. തിരിച്ചെത്തിയ ഡാർവിൻ തന്റെ പ്രാണികളുടെയുയ്ം സതനികളുടെയും ശേഖരം അദ്ദേഹത്തെ ഏൽപ്പിച്ചു.rബ്രിട്ടീഷ് മ്യൂസിയത്തിലെ അദ്ദേഹം ജോലി ചെയ്തിരുന്നു.[1]

A natural history of the Mammalia (1846–48) എന്ന പുസ്തകം വാട്ടർഹൗസ് ആണ് എഴുതിയത്.[2] [1]

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • . (1845), "Descriptions of Colepterous Insects collected by Charles Darwin, Esq., in the Galapagos Islands", Annals and Magazine of Natural History, 16: 19–41, retrieved 10 March 2013 {{citation}}: |author= has numeric name (help); More than one of |accessdate= and |access-date= specified (help)
  • . (1846), A Natural History of the Mammalia, vol. Vol I: Marsupiata, or Pouched Animals, London: Hippolyte Bailliere, retrieved 10 March 2013 {{citation}}: |author= has numeric name (help); |volume= has extra text (help); More than one of |accessdate= and |access-date= specified (help)
  • . (1848), A Natural History of the Mammalia, vol. Vol II: Rodentia, or Gnawing Mammalia, London: Hippolyte Bailliere, retrieved 10 March 2013 {{citation}}: |author= has numeric name (help); |volume= has extra text (help); More than one of |accessdate= and |access-date= specified (help)
  1. 1.0 1.1 Woodward, BB (1899). "Waterhouse, George Robert". Dictionary of National Biography, 1885-1900, Volume 59.
  2. Henwood, Chris (Spring 1992). "The Discovery of the Syrian (Golden) Hamster, Mesocricetus auratus". reprint of BHA's first magazine. British Hamster Association. Retrieved 2009-04-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക