ചുണയൻ കീരി
തെക്കേയിന്ത്യയിലെ വനങ്ങളിൽ കാണുന്ന വലിപ്പമുള്ള കീരിയായ ചുണയൻ കീരി,[1][2] ഏകദേശം നാടൻകീരിയപ്പോലെ തന്നെയാണ്. എന്നാൽ തലയിലും കഴുത്തിലും തോളിലും ചുവപ്പു കലർന്ന തവിട്ടുനിറം കൂടി കലരുന്നുണ്ട്. ഇതിന്റെ കാലുകൾ പ്രേത്യേകിച്ച് പിൻകാലുകൾ, ചുവപ്പുകലർന്നതാണ്. നീളംകുറഞ്ഞ വാലിന്റെ അറ്റം കറുപ്പാണ്. വാൽ മുകളിലേക്ക് ചൂണ്ടുന്നതുപോലെ അല്പം വളച്ചുവയ്ക്കുന്ന ഒരു പ്രേത്യേക സ്വഭാവം ഇവക്കുണ്ട്.
ചുണയൻ കീരി | |
---|---|
![]() | |
Ruddy mongoose from South India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | H. smithii
|
ശാസ്ത്രീയ നാമം | |
Herpestes smithii Gray, 1837 | |
![]() | |
Ruddy mongoose range |
വലിപ്പംതിരുത്തുക
ശരീരത്തിന്റെ മൊത്തം നീളം: 39-47 സെ.മീ.
തൂക്കം: 950 ഗ്രാം - 1.8 കിലോ
ആവാസം, കാണപ്പെടുന്നത്തിരുത്തുക
വടക്ക് ഡൽഹിയും കിഴക്ക് ബീഹാറും വരെ, ഇന്ത്യയുടെ മദ്ധ്യഭാഗത്തും പശ്ചിമഭാഗത്തും ഉപദ്വീപിലുമുള്ള വനങ്ങൾ.
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 162.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Herpestes smithii എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
വിക്കിസ്പീഷിസിൽ Herpestes smithii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |