സഞ്ചിവാഹി ഉറവാലൻവാവൽ
(Saccolaimus saccolaimus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എംബല്ലോനുറിഡേ കുടുംബത്തിലെ ഉറവാലൻവാവലുകളിലെ ഒരു സ്പീഷിസ് ആണ് സഞ്ചിവാഹി ഉറവാലൻവാവൽ (Saccolaimus saccolaimus). naked-rumped pouched bat, pouched tomb bat എന്നെല്ലാം അറിയപ്പെടുന്നു. ആസ്ത്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, പപുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ്, സോളമൻ ദ്വീപുകൾ, ശ്രീലങ്ക, തായ്‌ലാന്റ്, (മിക്കവാറും) മ്യാന്മാർ എന്നിവിടങ്ങളിൽ കാണുന്നു.
സഞ്ചിവാഹി ഉറവാലൻവാവൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. saccolaimus
|
Binomial name | |
Saccolaimus saccolaimus Temminck, 1838
| |
Naked-rumped pouched bat range |
സിംഹളഭാഷയിൽ පැස් පිරි-වවුලා (paes piri wawulaa) എന്നാണ് ഇത് അറിയപ്പെടുന്നത്.
വിവരണം
തിരുത്തുകതലമുതലുള്ള ശരീരനീളം 8–9 cm ആണ്. മുൻകൈക്ക് 7 cm നീളവും ചിറകിന് 45 cm നീളവുമുണ്ട്.
വിതരണം
തിരുത്തുകജീവശാസ്ത്രവും പരിസ്ഥിതിയും
തിരുത്തുകഅവലംബം
തിരുത്തുക- ↑ Csorba, G., Bumrungsri, S., Francis, C., Helgen, Bates, P., Heaney, L., Balete, D. & Thomson, B. (2008). Saccolaimus saccolaimus. In: IUCN 2012. IUCN Red List of Threatened Species. Version 2012.2.
അധികവായനയ്ക്ക്
തിരുത്തുക- Murphy S. (2002) Observations of the 'Critically Endangered' bare-rumped sheathtail bat Saccolaimus saccolaimus Temminck (Chiroptera: Emballonuridae) on Cape York Peninsula, Queensland. Australian Mammalogy 23: 185–187.