മാർട്ടിൻ വാഹ്‌ൽ

(Martin Vahl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെന്മാർക്ക്-നോർവേക്കാരനായ ഒരു സസ്യശാസ്ത്രജ്ഞനും, ജന്തുശാസ്ത്രജ്ഞനുമായിരുന്നു മാർട്ടിൻ വാഹ്‌ൽ (Martin Henrichsen Vahl) (ഒക്ടോബർ 10, 1749 – ഡിസംബർ 24, 1804).[2]

Martin Henrichsen Vahl[1]
ജനനം(1749-10-10)ഒക്ടോബർ 10, 1749
മരണംഡിസംബർ 24, 1804(1804-12-24) (പ്രായം 55)
ദേശീയതDanish-Norwegian
തൊഴിൽBotanist and zoologist

ജീവചരിത്രം

തിരുത്തുക

കോപൻഹേഗൻ സർവ്വകലാശാലയിലുംt ലിനയേസിന്റെ കീഴിൽ ഉപ്സാല സർവ്വകലാശാലയിലുമാണ് അദ്ദേഹം സസ്യശാസ്ത്രത്തിൽ പഠനം നടത്തിയത്. Flora Danica fasc. XVI-XXI (1787–1799), Symbolæ Botanicæ I-III (1790–1794), Eclogæ Americanæ I-IV (1796–1807), Enumeratio Plantarum I-II (1804–1805) എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹമാണ് എഡിറ്റുചെയ്തത്. കോപ്പൻഹേഗൻ സർവ്വകലാശാലയിലെ ബൊടാണിക്കൽ ഗാർഡനിൽ 1779 മുതൽ 1782 വരെ അദ്ദേഹം അധ്യാപകനായിരുന്നു.

1783-88 കാലത്ത ഗവേഷണത്തിനായി അദ്ദേഹം പലതവണ യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും പര്യവേഷണം നടത്തി.

[4]

  1. International Plant Names Index
  2. Per M. Jørgensen (1999). "Martin Vahl (1749-1804) – den første norske botanikkprofessor" (PDF). Blyttia Norsk Botanisk Forenings Tidsskrift, volume 57, page 53. Retrieved January 1, 2017.
  3. "Author Query for 'Vahl.'". International Plant Names Index.
  4. Brummitt, R. K.; C. E. Powell (1992). Authors of Plant Names. Royal Botanic Gardens, Kew. ISBN 1-84246-085-4.

മറ്റു സ്രോതസ്സുകൾ

തിരുത്തുക
  • Christensen, Carl (1932) Martin Vahl, pp. 85–88 in: Meisen, V. Prominent Danish Scientists through the Ages. University Library of Copenhagen 450th Anniversary. Levin & Munksgaard, Copenhagen.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_വാഹ്‌ൽ&oldid=4145661" എന്ന താളിൽനിന്ന് ശേഖരിച്ചത്