എഡ്‌വേഡ് ബ്ലിത്
കൽക്കട്ടയിലെ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യയിലെ മ്യൂസിയത്തിലെ ജന്തുശാസ്ത്രവിഭാഗത്തിലെ ക്യുറേറ്റർ ആയി ജീവിതത്തിന്റെ ഭൂരിഭാഗവും പ്രവർത്തിച്ച ബ്രിട്ടീഷുകാരനായ ഒരു ജന്തുശാസ്ത്രജ്ഞനാണ് എഡ്‌വേഡ് ബ്ലിത് (Edward Blyth) (23 ഡിസംബർ 1810 – 27 ഡിസംബർ 1873).
Edward Blyth | |
---|---|
ജനനം | London | 23 ഡിസംബർ 1810
മരണം | 27 ഡിസംബർ 1873 | (പ്രായം 63)
ദേശീയത | British |
അറിയപ്പെടുന്നത് | Catalogue of the Birds of the Asiatic Society, 1849; The natural history of the Cranes 1881 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Zoology |
സ്ഥാപനങ്ങൾ | museum of the Royal Asiatic Society of Bengal, Calcutta |
സ്വാധീനിച്ചത് | Charles Darwin |
1810 -ൽ ലണ്ടനിലാണ് ബ്ലിത്തിന്റെ ജനനം. 1841 -ൽ അദ്ദേഹം റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ മ്യൂസിയം ക്യുറേറ്ററായി ജോലി ചെയ്യുവാൻ കൽക്കട്ടയിൽ എത്തി. മ്യൂസിയത്തിലെ കാറ്റലോഗുകൾ പൂർണ്ണമാക്കൻ ശ്രമിച്ച അദ്ദേഹം 1849 -ൽ Catalogue of the Birds of the Asiatic Society പ്രസിദ്ധീകരിച്ചു. 1862 വരെ ആ ജോലിയിൽ തുടർന്ന അദ്ദേഹം ആരോഗ്യം മോശമായതിനെത്തുടർന്ന് 1862 -ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങി.അദ്ദേഹത്തിന്റെ Natural History of the Cranes അദ്ദേഹത്തിന്റെ മരണശേഷം 1881 -ലാണ് പ്രസിദ്ധീകരിച്ചത്.[1][2]
അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന പക്ഷികളിൽ Blyth's hornbill, Blyth's leaf warbler, Blyth's hawk-eagle, Blyth's olive bulbul, Blyth's parakeet, Blyth's frogmouth, Blyth's reed warbler, Blyth's rosefinch, Blyth's shrike-babbler, Blyth's tragopan, Blyth's pipit, Blyth's kingfisher എന്നിവയെല്ലാം ഉൾപ്പെടുന്നു. Blythia reticulata, Eumeces blythianus, Rhinophis blythii. എന്നീ ഉരഗങ്ങളും ബ്ലിത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.[3]
ആദ്യകാലജീവിതവും സംഭാവനകളും
തിരുത്തുകപ്രകൃതിനിർദ്ധാരണത്തെപ്പറ്റി
തിരുത്തുകഇന്ത്യയിൽനിന്നുമുള്ള മടക്കം
തിരുത്തുകമറ്റു സംഭാവനകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Blyth, Edward (1881). The natural history of the cranes. R H Porter.
- ↑ ""Cranes and Pheasants" (with a review of The Natural History of the Cranes)". Saturday Review of Politics, Literature, Science and Art. 52 (1342): 81–82. 16 July 1881.
- ↑ Beolens, Bo; Watkins, Michael; Grayson, Michael (2011). The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN 978-1-4214-0135-5. ("Blyth", p. 28).
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Works by or about എഡ്‌വേഡ് ബ്ലിത് at Internet Archive
- Archives of Charles Darwin and his correspondence with Blyth Archived 2007-10-25 at the Wayback Machine.
- Catalogue of mammal and birds of Burma (1875)
- Catalogue of birds in the museum Asiatic Society (1849)
- Bettany, George Thomas (1886). Stephen, Leslie (ed.). Dictionary of National Biography. Vol. 5. London: Smith, Elder & Co. . In