തോമസ് പെനന്റ്
വെയിൽസിൽ നിന്നുമുള്ള ഒരു പ്രകൃതിശാസ്ത്രജ്ഞനും, സഞ്ചാരിയും, എഴുത്തുകാരനും പുരാവസ്തുതൽപ്പരനുമായിരുന്നു തോമസ് പെന്നന്റ് (Thomas Pennant). (14 ജൂൺ 1726 – 16 ഡിസംബർ 1798). ജീവിതകാലം മുഴുവൻ അദ്ദേഹം തന്റെ കുടുംബതറവാടായ വെയിൽസിലെ ഫ്ലിന്റ്‌ഷെയറിലാണ് ജീവിച്ചത്.
Thomas Pennant | |
---|---|
ജനനം | 14 June (O.S.) 1726 Downing Hall, Whitford, Flintshire, Wales |
മരണം | 16 December 1798 |
തൊഴിൽ | Naturalist and antiquarian |
അറിയപ്പെടുന്നത് | Writings on natural history, geology and geographical expeditions |
പ്രകൃതിശാസ്ത്രകാരനെന്ന നിലയിൽ അദ്ദേഹം വലിയ കൗതുകത്തോടെ ഭൂമിശാസ്ത്രം, സസ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മൽസ്യങ്ങൾ തുടങ്ങി ജീവനുള്ള എല്ലാത്തിലും ശ്രദ്ധചെലുത്തിയിരുന്നു. കൂടാതെ കണ്ടതിനെപ്പറ്റിയും കേട്ടതിനെപ്പറ്റിയുമെല്ലാം അദ്ദേഹം വിവരങ്ങൾ ശേഖരിച്ചുസൂക്ഷിച്ചിരുന്നു. യൂറോപ്പിൽ നിന്നും പുറത്തേക്കുപോയിട്ടില്ലെങ്കിൽക്കൂടി അദ്ദേഹം ബ്രിട്ടീഷ് സുവോളജി, നാൽക്കാലികളുടെ ചരിത്രം, ആർട്ടിക്കിലെ ജീവശാസ്ത്രം, ഇന്ത്യയിലെ ജീവശാസ്ത്രം എന്നിങ്ങനെയെല്ലാം പുസ്തകങ്ങൾ രചിച്ചു. പ്രസിദ്ധരായ അന്നത്തെ ശാസ്ത്രകാരന്മാരിൽ പലരുമായുമദ്ദേഹം എഴുത്തുകുത്തുകൾ നടത്തിയിരുന്നു. പുരാവസ്തുതൽപ്പരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വലിയ ശേഖരത്തിൽ പലതും ഇന്ന് നാഷണൽ ലൈബ്രറി ഓഫ് വെയിൽസിൽ ലഭ്യമാണ്..
കുടുംബപശ്ചാത്തലം
തിരുത്തുകതാത്പര്യങ്ങൾ
തിരുത്തുകശാസ്ത്രമേഖലകളും പ്രസിദ്ധീകരണങ്ങളും
തിരുത്തുകആദ്യ സംഭാവനകൾ
തിരുത്തുകസ്കോട്ലാന്റിൽക്കൂടിയുള്ള സഞ്ചാരങ്ങൾ
തിരുത്തുകപിന്നീടുള്ള സംഭാവനകൾ
തിരുത്തുകകത്തിടപാടുകൾ
തിരുത്തുകപെന്നന്റിന്റെ സംഭാവനകൾ
തിരുത്തുക- A Tour in Scotland 1769. John Monk, 1771.
- A Synopsis of Quadrupeds. John Monk, 1771.
- A Tour in Scotland, and Voyage to the Hebrides 1772. John Monk, 1774.
- Genera of Birds. Balfour and Smellie, 1773.
- British Zoology. Benjamin White, 1776–1777.
- A Tour in Wales. H.D. Symonds, 1778 & 1781.
- A History of Quadrupeds. John Monk, 1781.
- Free Thoughts on the Militia Laws. Benjamin White, 1781.
- The Journey to Snowdon. Henry Hughs, 1781.
- The Journey from Chester to London. Benjamin White, 1782.
- Arctic Zoology. Henry Hughs, 1784–1787.
- Of the Patagonians. George Allan (private press), 1788.
- Of London. Robert Faulder, 1790.
- Indian Zoology. Robert Faulder, 1790.
- A Letter to a member of parliament: On Mail-Coaches. R. Faulder, 1792.
- The Literary Life of the Late Thomas Pennant. Benjamin and J. White, 1793.[a]
- The History of the Parishes of Whiteford and Holywell. Benjamin and J. White, 1796.
- The View of Hindoostan. Henry Hughs, 1798–1800.
- Western Hindoostan. Henry Hughs, 1798.
- The View of India extra Gangem, China, and Japan. L. Hansard, 1800.
- The View of the Malayan Isles, New Holland, and the Spicy Isles. John White, 1800.
- A Journey from London to the Isle of Wight. E. Harding, 1801.
- From Dover to the Isle of Wight. Wilson, 1801.
- A Tour from Downing to Alston-Moor. E. Harding, 1801.
- A Tour from Alston-Moor to Harrowgate, and Brimham Crags. J. Scott, 1804.
സ്വീകരണം
തിരുത്തുകപിൽക്കാലം
തിരുത്തുകപെന്നന്റിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്തിട്ടുള്ള സ്പീഷിസുകൾ
തിരുത്തുകpennanti, pennantii, pennantiana എന്നെല്ലാം പെന്നന്റിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള സ്പീഷിസുകൾ:[1]
- Anchomasa pennantiana Leach in Gray, 1852: synonym of Barnea parva (Pennant, 1777)
- Arca pennantiana Leach in Gray, 1852: synonym of Striarca lactea (Linnaeus, 1758)
- Argentina pennanti Walbaum, 1792: synonym of Maurolicus muelleri (Gmelin, 1789)
- Blennius pennantii Yarrell, 1835: synonym of Chirolophis ascanii (Walbaum, 1792)
- Cardium pennanti Reeve, 1844: synonym of Laevicardium crassum (Gmelin, 1791)
- Cardium pennantii Reeve, 1844: synonym of Laevicardium crassum (Gmelin, 1791)
- Coregonus pennantii
- Ebalia pennantii Leach, 1817: synonym of Ebalia tuberosa (Pennant, 1777)
- Funambulus pennantii
- Gibbula pennanti (Philippi, 1846)
- Lamna pennanti (Walbaum, 1792): synonym of Lamna nasus (Bonnaterre, 1788)
- Maurolicus pennanti (Walbaum, 1792): synonym of Maurolicus muelleri (Gmelin, 1789)
- Ovula pennantiana Leach, 1847: synonym of Simnia patula (Pennant, 1777)
- Pasiphaë pennantia Leach in Gray, 1852: synonym of Timoclea ovata (Pennant, 1777)
- Procolobus pennantii Waterhouse, 1838
- Selachus pennantii Cornish, 1885: synonym of Cetorhinus maximus (Gunnerus, 1765)
- Squalus pennanti Walbaum, 1792: synonym of Lamna nasus (Bonnaterre, 1788)
- Tetrodon pennantii Yarrell, 1836: synonym of Lagocephalus lagocephalus lagocephalus (Linnaeus, 1758)
- Trochus pennanti Philippi, 1846: synonym of Gibbula pennanti (Philippi, 1846)
- Venus pennanti Forbes, 1838: synonym of Chamelea striatula (da Costa, 1778)
- Venus pennantii Forbes, 1838: synonym of Chamelea striatula (da Costa, 1778)
- Vermilia pennantii Quatrefages, 1866: synonym of Pomatoceros triqueter (Linnaeus, 1758): synonym of Spirobranchus triqueter (Linnaeus, 1758)
കുറിപ്പുകൾ
തിരുത്തുക- ↑ Pennant writes "The title-page announces the termination of my authorial existence, which took place on March 1st, 1791".
അവലംബം
തിരുത്തുകസ്രോതസ്സുകൾ
തിരുത്തുക- Bewick, Thomas (1797–1804). A History of British Birds. Newcastle: Beilby and Bewick.
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
-
{{cite encyclopedia}}
: Empty citation (help) - Jardine, Sir William (1833). Ornithology: Humming-birds: Memoir of Pennant. Edinburgh: Lizars, Stirling and Kenney.
- Mabey, Richard (1986). Gilbert White: A biography of the author of The Natural History of Selborne. Century Hutchinson. ISBN 0-7126-1794-9.
- Medway, David G. (2011). "The contribution of Thomas Pennant (1726–1798), Welsh naturalist, to the Australian ornithology of Cook's first voyage (1768–1771)". Archives of Natural History. 38 (2): 278–286. doi:10.3366/anh.2011.0034.
- Pennant, Thomas (1798). The literary life of the late Thomas Pennant, Esq. By himself. Benjamin and J. White.
- Warwick William Wroth (1895). . In Lee, Sidney (ed.). Dictionary of National Biography. Vol. 44. London: Smith, Elder & Co.
- White, Gilbert (1789). The Natural History and Antiquities of Selborne. Benjamin White.
-
{{cite encyclopedia}}
: Empty citation (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Works by or about തോമസ് പെനന്റ് at Internet Archive
- Full text of Thomas Pennant: A Tour in Scotland (1769) and Thomas Pennant: The Journey from Chester to London (1780) on A Vision of Britain through Time, with links to the places mentioned.
- Full text of Thomas Pennant: A tour in Wales (part 1) Archived 2014-10-26 at the Wayback Machine. (1778) and Thomas Pennant: A tour in Wales (part 2) Archived 2014-10-26 at the Wayback Machine. (1781) at the University of Oxford Text Archive.
- The North American Birds of Thomas Pennant. A Review by W.L. McAtee. Journal of the Society for the Bibliography of Natural History. Volume 4, Page 100-124 doi:10.3366/jsbnh.1963.4.2.100, ISSN 0260-9541, January 1963. (paywall)
- Thomas Pennant (1774) A tour in Scotland, and voyage to the Hebrides, 2 vols. Archived 2016-03-08 at the Wayback Machine. - digital facsimile from the Linda Hall Library