അണ്ണാൻ കുടുംബത്തിലെ, ഇന്ത്യൻ തദ്ദേശവാസിയായ, ഒരു കരണ്ടുതീനിയാണ് കാട്ടുവരയണ്ണാൻ[3] (ശാസ്ത്രീയനാമം: Funambulus tristriatus). (Jungle palm squirrel, jungle striped squirrel, അല്ലെങ്കിൽ Western Ghats squirrel). മധ്യരേഖാ-അർദ്ധമധ്യരേഖാപ്രദേശങ്ങളിലെ വരണ്ട കാടുകളിലും തോട്ടങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. പശ്)ചിമഘട്ടത്തിലെ ചായത്തോട്ടങ്ങളിൽ സാധാരണയായി കാണുന്ന ഇവ ആവാസവ്യവസ്ഥയിലെ മാറ്റം ഇഷ്ടപ്പെടുന്നവയല്ല

കാട്ടുവരയണ്ണാൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
F. tristriatus
Binomial name
Funambulus tristriatus
(Waterhouse, 1837)
Subspecies[2]
  • F. t. tristriatus
  • F. t. numarius

ചിത്രശാല

തിരുത്തുക
 
കാട്ടുവരയണ്ണാൻ

ഇതും കാണുക

തിരുത്തുക
  1. "Funambulus tristriatus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 6 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Thorington, R.W., Jr.; Hoffmann, R.S. (2005). "Family Sciuridae". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: a taxonomic and geographic reference (3rd ed.). The Johns Hopkins University Press. pp. 754–818. ISBN 0-8018-8221-4. OCLC 26158608. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)CS1 maint: multiple names: authors list (link)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുവരയണ്ണാൻ&oldid=3451516" എന്ന താളിൽനിന്ന് ശേഖരിച്ചത്