കരണ്ടുതീനി

(RODENTIA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്തനികളിലെ ഒരു നിരയാണ് കരണ്ടുതീനി, എന്നും വളർന്നുകൊണ്ടിരിക്കുന്നു ഉളിപ്പല്ലുകൾ ഇവയുടെ ഒരു പ്രത്യേകതയാണ്[1][2]. എലികൾ , അണ്ണാൻ, അഗൂട്ടി, മുള്ളൻ പന്നി, ബീവർ, എന്നിവയുൾക്കൊള്ളുന്ന ഈ വിഭാഗത്തിൽ 2277 ജീവജാതികളുണ്ട്. സസ്തനികളിൽ ഏറ്റവും കൂടുതൽ ജീവജാതികളുള്ള ഈ നിരയിലാണ് സസ്തനികളിലെ നാൽപ്പത് ശതമാനം ജീവജാതികളും പെടുന്നത്. [3] വലിപ്പക്കുറവും ചുരുങ്ങിയ പ്രജനനകാലവും വിവിധ ഭക്ഷണസാധനങ്ങൾ കരണ്ടുതിന്നാനുള്ള കഴിവും ഇവ വ്യാപകമാകുവാൻ കാരണമായി.

കരണ്ടുതീനി
Rodents
Temporal range: Early Paleocene–Recent
Indian Palm Squirrel (Funambulus palmarum)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Magnorder:
Superorder:
Order:
Rodentia

Bowdich, 1821
Suborders

Sciuromorpha
Castorimorpha
Myomorpha
Anomaluromorpha
Hystricomorpha

ചിത്രശാല

തിരുത്തുക
  1. "rodent - Encyclopedia.com". Retrieved 2007-11-03.
  2. "Rodents: Gnawing Animals". Archived from the original on 2007-10-18. Retrieved 2007-11-03.
  3. Myers, Phil (2000). "Rodentia". Animal Diversity Web. University of Michigan Museum of Zoology. Retrieved 2006-05-25.
"https://ml.wikipedia.org/w/index.php?title=കരണ്ടുതീനി&oldid=3796080" എന്ന താളിൽനിന്ന് ശേഖരിച്ചത്