തവിടൻ ഇലമൂക്കൻവാവൽ[2][3] (Hipposideros fulvus) നിറത്തിൽ ഇരുളൻ ഇലമൂക്കൻവാവലിനെപ്പോലെയാണ് (Hipposideros ater). പക്ഷേ, വലിപ്പമുള്ള ചെവികളുണ്ട്. മറ്റ് ഇലമൂക്കൻ വവ്വാലുകളെക്കാൾ വലിപ്പമുണ്ട്.

തവിടൻ ഇലമൂക്കൻവാവൽ
Location: Manpeshwar CaveDahisar, Mumbai
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. fulvus
Binomial name
Hipposideros fulvus
Gray, 1838
Fulvus Roundleaf Bat range

വലിപ്പം

തിരുത്തുക

കൈക്കളുടേതടക്കം തോളിന്റെ നീളം 3.8-4.4 സെ.മീ. ശരീരത്തിന്റെ മൊത്തം നീളം 4-5 സെ.മീ.

ആവാസം/കാണപ്പെടുന്നത്

തിരുത്തുക

ഉയർന്ന ഹിമാലയവും വടക്കുകിഴക്കേ ഇന്ത്യയുമൊഴികെ രാജ്യം മുഴുവൻ സാധാരണ കാണപ്പെടുന്ന വവ്വാലാണിത്. ഗുഹകളും വെള്ളത്തോടു ചേർന്ന് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുമുൾപ്പെടെ തണുപ്പുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങൾ ഇഷ്ട്ടപ്പെടുന്നു.

ഏറ്റവും നന്നായി കാണാവുന്നത്

തിരുത്തുക

മഹാരാഷ്ട്രയിലെ എലിഫന്റാ ഗുഹകളിൽ.

ഇതും കാണുക

തിരുത്തുക
  1. Srinivasulu, C.; Molur, S. (2008). "Hipposideros fulvus". The IUCN Red List of Threatened Species. 2008. IUCN: e.T10135A3171649. doi:10.2305/IUCN.UK.2008.RLTS.T10135A3171649.en. Retrieved 9 November 2017. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. pp. 246, 247.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തവിടൻ_ഇലമൂക്കൻവാവൽ&oldid=2689556" എന്ന താളിൽനിന്ന് ശേഖരിച്ചത്