ജൊഹാൻ ഗൊറ്റ്‌ലോബ് തിയാനസ് സ്ക്‌നീഡർ

(Johann Gottlob Theaenus Schneider എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജർമൻ ക്ലാസ്സിസിസ്റ്റും നാച്യുറലിസ്റ്റും ആയിരുന്നു ജൊഹാൻ ഗൊറ്റ്‌ലോബ് തിയാനസ് സ്ക്‌നീഡർ (Johann Gottlob Theaenus Schneider). (18 ജനുവരി 1750 – 12 ജനുവരി 1822).

ജൊഹാൻ ഗൊറ്റ്‌ലോബ് തിയാനസ് സ്ക്‌നീഡർ
Johann Gottlob Schneider
ജനനം(1750-01-18)18 ജനുവരി 1750
മരണം12 ജനുവരി 1822(1822-01-12) (പ്രായം 71)
ദേശീയതGerman
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം

ജീവചരിത്രം

തിരുത്തുക

സാക്സണിയിലെ കോംമിൽ ജനിച്ചു.1774 -ൽ ക്രിസ്റ്റ്യൻ ഗോട്ട്ലോബ് ഹേന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രശസ്തമായ സ്ട്രാസ്ബർഗ്ഗ് പണ്ഡിതനായ റിച്ചാർഡ് ഫ്രാൻകോയിസ് ബ്രൺകിന്റെ സെക്രട്ടറിയായി. 1811-ൽ അദ്ദേഹം ബ്രെസ്ലൗ (പ്രധാന ലൈബ്രേറിയൻ 1816) എന്ന സ്ഥലത്ത് പ്രൊഫസർ ആയിത്തീർന്ന അദ്ദേഹം 1822-ൽ മരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക