കുഞ്ഞൻ നച്ചെലി

(Suncus etruscus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏറ്റവും ഭാരം കുറഞ്ഞ സസ്തനിയാണ് കുഞ്ഞൻ നച്ചെലി (Suncus etruscus). Etruscan shrew, Etruscan pygmy shrew, white-toothed pygmy shrew എന്നെല്ലാം പേരുകളുള്ള ഇതിന് ശരാശരി ഏതാണ്ട് 1.8 ഗ്രാം (0.063 oz) ഭാരമേ ഉള്ളൂ.[3][4][5][6][7] (എന്നാൽ തലയോട്ടിയുടെ വലിപ്പം കൊണ്ടും ശരീരത്തിന്റെ നീളം കൊണ്ടും ഏറ്റവും ചെറിയ സസ്തനി എന്നറിയപ്പെടുന്നത് ബംബിൾബീ വവ്വാലാണ്.[3][8])

Etruscan shrew[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. etruscus
Binomial name
Suncus etruscus
(Savi, 1822)
Etruscan Shrew range
(blue — native, black — probably extant origin uncertain)


പ്രവൃത്തികൾ

തിരുത്തുക

ജീവിതസ്ഥലം

തിരുത്തുക

ഇരതേടലും ഭക്ഷണവും

തിരുത്തുക

ശത്രുക്കളും ഭീഷണികളും

തിരുത്തുക

ഇവയുടെ ഏറ്റവും വലിയ ശത്രുക്കൾ അവയുടെ ജീവിതസ്ഥലങ്ങൾ നശിപ്പിക്കുന്ന മനുഷ്യനാണ്. കൃഷിയിടങ്ങൾ പാകപ്പെടുത്തുമ്പോൾ ജീവിക്കുന്ന ഇടങ്ങൾ നശിക്കുന്ന ഇവ കാലാവസ്ഥാമാറ്റങ്ങളോടും വേഗം പ്രതികരിക്കുന്നവയാണ്.[5] Major predators are birds of prey, especially owls.[6][9]

  1. Hutterer, Rainer (16 November 2005). Wilson, Don E., and Reeder, DeeAnn M. (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 258. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)CS1 maint: multiple names: editors list (link) direct link Archived 2012-10-07 at the Wayback Machine.
  2. Aulagnier, S.; Hutterer, R.; Jenkins, P.; Bukhnikashvili, A.; Kryštufek, B.; Kock, D. (2008). "Suncus etruscus". IUCN Red List of Threatened Species. Version 2010.3. International Union for Conservation of Nature. Retrieved 25 October 2010. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. 3.0 3.1 Jürgens, Klaus D. (2002). "Etruscan shrew muscle: the consequences of being small". The Journal of Experimental Biology. 205 (Pt 15): 2161–2166. PMID 12110649.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; j1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; r1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 Белозубка карликовая (Suncus etruscus) (in Russian)
  7. Vibrissal touch in the Etruscan shrew. Scholarpedia. Retrieved 2013-03-21.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; j3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; m എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=കുഞ്ഞൻ_നച്ചെലി&oldid=3701640" എന്ന താളിൽനിന്ന് ശേഖരിച്ചത്