ജിങ്കോ തിമിംഗിലം
ചുണ്ടൻ തിമിംഗിലത്തോട് ഏറെ സാദൃശ്യമുള്ള തിമിംഗിലമാണ് ജിങ്കോ ചുണ്ടൻതിമിംഗിലം അഥവാ ജിങ്കോ തിമിംഗിലം[1][2] (Ginkgo-toothed beaked whale; Mesoplodon ginkgodens). ഈ തിമിംഗിലത്തെ 1957-ൽ ജപ്പാനിലാണ് ആദ്യമായി കണ്ടെത്തിയത്[അവലംബം ആവശ്യമാണ്]. ജിങ്കോ എന്നയിനം മരത്തിന്റെ ഇലയുടെ ആകൃതിയിയിലുള്ള ഒരു ജോടി പല്ലുകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. ഇരുണ്ട ചാര നിറത്തിലുള്ള ശരീരത്തിന്റെ പിൻഭാഗത്തായി വെള്ള പൊട്ടുകൾ കാണാം. അഞ്ചുമീറ്ററോളം നീളം കണ്ടുവരാറുണ്ട്.
ജിങ്കോ തിമിംഗിലം | |
---|---|
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Infraorder: | Cetacea |
Family: | Ziphiidae |
Genus: | Mesoplodon |
Species: | Mesoplodon ginkgodens |
Binomial name | |
Mesoplodon ginkgodens Nishiwaki and Kamiya, 1958
| |
ജിങ്കോ ചുണ്ടൻതിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ) |
ഇതുകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Mesoplodon ginkgodens.
വിക്കിസ്പീഷിസിൽ Mesoplodon ginkgodens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.