കാട്ടു നച്ചെലി

(Suncus dayi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോറിസിഡേ കുടുംബത്തിലെ ഒരു സസ്തനിയാണ് കാട്ടു നച്ചെലി അഥവാ Day's shrew (ശാസ്ത്രീയനാമം: Suncus dayi). ഇന്ത്യയിലെ തദ്ദേശവാസിയാണ്. സ്വാഭാവികപരിസ്ഥിതി എന്നത് മധ്യരേഖാ-ഉപമധ്യരേഖാപ്രദേശങ്ങളിലെ വരണ്ട കാടുകളാണ്. ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണി നേരിടുന്നു.

കാട്ടു നച്ചെലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. dayi
Binomial name
Suncus dayi
(Dodson, 1888)
Day's shrew range

അവലംബം തിരുത്തുക

  1. Molur, S. (2016). "Suncus dayi". The IUCN Red List of Threatened Species. IUCN. 2016: e.T21142A115160385. doi:10.2305/IUCN.UK.2016-3.RLTS.T21142A22289933.en. Retrieved 9 November 2017.

സ്രോതസ്സുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാട്ടു_നച്ചെലി&oldid=3701642" എന്ന താളിൽനിന്ന് ശേഖരിച്ചത്