അണ്ണാൻ കുടുംബത്തിലെ ഒരു കരണ്ടുതീനിയാണ് കുഞ്ഞൻ അണ്ണാൻ[2] (ശാസ്ത്രീയനാമം: Funambulus sublineatus). Nilgiri palm squirrel എന്നു അറിയപ്പെടുന്നു.

കുഞ്ഞൻ അണ്ണാൻ
Dusky striped squirrel by N A Nazeer.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
F. sublineatus
Binomial name
Funambulus sublineatus
(Waterhouse, 1838)
Synonyms

Funambulus kathleenae Thomas & Wroughton, 1915
Sciurus delesserti Gervais, 1841
Sciurus palmarum Pelzen & Kohl, 1886 variety obscura
Sciurus sublineatus Waterhouse, 1838
Sciurus trilineatus Kelaart, 1852
Tamoides sublineatus Phillips, 1935

Nilgiri striped squirrel (Funambulus sublineatus) from Palakkad Kerala India

നാമകരണംതിരുത്തുക

നേരത്തെ നിലവിലുണ്ടായിരുന്നതിനെ ഈയിടെയായി രണ്ട് സ്പീഷിസിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിൽ കാണുന്നവയെ (മുൻപ് ഉപസ്പീഷിസ് F. s. sublineatus)  ഇപ്പോൾ കുഞ്ഞൻ അണ്ണാൻ എന്നും, ശ്രീലങ്കയിൽ കാണുന്നവയെ (മുൻപ് F. s. obscurus) dusky palm squirrel എന്നും മാറ്റുകയായിരുന്നു.[3]

വിതരണംതിരുത്തുക

ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഇവയെ രണ്ടായി വിഭജിച്ചപ്പോൾ ഒരെണ്ണം ഇന്ത്യയിലും മറ്റേത് ശ്രീലങ്കയിലും ആയി മാറി.[4]  ഇപ്പോൾ കുഞ്ഞൻ അണ്ണാൻ (F. sublineatus) പശ്ചിമഘട്ടത്തിൽ മാത്രമേ ഉള്ളൂ. ഈ അണ്ണാനെക്കുറിച്ചുള്ള വിവരങ്ങൾ വളരെക്കുറച്ചേ അറിയൂ. ഒരുപക്ഷേ 40 ഗ്രാം ഭാരം വരുന്ന ഇവ ജനുസ്സിലെ ഏറ്റവും ചെറിയ സ്പീഷീസാണ്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Rajamani, N., Molur, S. & Nameer, P. O. (2008). "Funambulus sublineatus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 6 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. Rajith Dissanayake. 2012.
  4. Dissanayake, Rajith; Oshida, Tatsuo (2012). "The systematics of the dusky striped squirrel, Funambulus sublineatus (Waterhouse, 1838) (Rodentia: Sciuridae) and its relationships to Layard's squirrel, Funambulus layardi Blyth, 1849". Journal of Natural History. 46 (1–2): 91–116. doi:10.1080/00222933.2011.626126.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കുഞ്ഞൻ_അണ്ണാൻ&oldid=3515109" എന്ന താളിൽനിന്ന് ശേഖരിച്ചത്