ചെറുചുണ്ടെലി
(Mus booduga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുറിഡേ എന്ന കരണ്ടുതീനി കുടുംബത്തിലെ ഒരു സ്പീഷിസ് ആണ് ചെറുചുണ്ടെലി[1] (little Indian field mouse); (ശാസ്ത്രീയനാമം: Mus booduga). ഇതിനെ ബംഗ്ലാദേശ്, ഇന്ത്യ, ബർമ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്നു.
ചെറുചുണ്ടെലി Temporal range: Recent
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M booduga
|
Binomial name | |
Mus booduga (Gray, 1837)
|
വിവരണം
തിരുത്തുകചെറിയ ചാരം കലർന്ന തവിട്ടു നിറമുള്ള ചുണ്ടെലിയാണിത്. വീട്ടിൽ കാണുന്ന ചുണ്ടെലിയുടെ ഒരു ചെറിയ പതിപ്പ്. വെളുപ്പുനിറമുള്ള അടിവശവും ശരീരത്തിൻറെ പിൻഭാഗത്തായി കാണുന്ന കാലുകളുമാണ് ഇവയുടെ പ്രധാന വ്യതാസം. കണ്ണുകളും ചെവികളും വലിപ്പമുള്ളതും ചെവികൾ ഉരുണ്ടതുമാണ്. വീട്ടിൽ കാണുന്ന എലിയെക്കാൾ കൂർത്ത മുഖമാണിവയ്ക്ക്. ശരീരത്തിൻറെ മൊത്തം നീളം 5.6 - 6.3 സെ.മീ. വരെയും വാൽ നീളം 5.5 - 7.5 സെ.മീ. വരെയുമാണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- Musser, G. G.; Carleton, M. D. (2005). "Superfamily Muroidea". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. p. 1390. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMedia related to Mus booduga at Wikimedia Commons
- Mus booduga എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.