നെല്ലെലി
(Rattus ranjiniae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാറ്റസ് ജനുസിലെ ഒരിനം എലിയാണ് കേരള എലി അഥവാ നെല്ലെലി[1] (ശാസ്ത്രീയനാമം: Rattus ranjiniae). തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാണ് ഇവയെ കണ്ടു കിട്ടിയിട്ടുള്ളത്. വംശനാശ ഭീഷണി ഉള്ള ജീവികളുടെ പട്ടികയിൽ ആണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്.[2] രാത്രി സഞ്ചാരി ആയ എലിയാണ് ഇവ.
Kerala Rat | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. ranjiniae
|
Binomial name | |
Rattus ranjiniae Agrawal & Ghosal, 1969
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ http://www.iucnredlist.org/details/19359/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMedia related to Rattus ranjiniae at Wikimedia Commons
- Rattus ranjiniae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.