പീറ്റർ ഡോഡ്സൺ
(Peter Dodson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ പാലിയെന്റോളോജിസ്റ്റാണ് പീറ്റർ ഡോഡ്സൺ (Peter Dodson). ദിനോസറുകളെ സംബന്ധിച്ചു നിരവധി പുസ്തകങ്ങൾ രചിക്കുന്നത്തിൽ പങ്കു ചേരുകയും നിരവധി പ്രബന്ധം അവതരിപ്പിച്ചിട്ടുള്ള ആളുമാണ് പീറ്റർ. മുഖ്യമായും സെറാടോപിയ ദിനോസറുകളെക്കുറിച്ചാണ് പഠനങ്ങൾ നടത്തിയിട്ടുള്ളതെങ്കിലും അദ്ദേഹം ഹദ്രോ, സോറാപോഡ് വർഗ്ഗങ്ങളെക്കുറിച്ചും പ്രമുഖമായ രചനകൾ നടത്തിയിട്ടുണ്ട്. കാനഡ, അമേരിക്ക, ഇന്ത്യ, മഡഗാസ്കർ, ഈജിപ്ത്, അർജന്റീന, ചൈന എന്നിവിടങ്ങളിൽ അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. അക്കാദമി ഓഫ് നാച്ചുറൽ സയൻസസിലെ റിസർച്ച് അസോസിയേറ്റ് കൂടിയാണ് ഡോഡ്‌സൺ
പീറ്റർ ഡോഡ്സൺ | |
---|---|
ദേശീയത | അമേരിക്കൻ |
കലാലയം | University of Ottawa (BSc, Geology, 1968) University of Alberta (MSc, Geology/Paleontology, 1970) യേൽ സർവ്വകലാശാല (PhD, Geology/Paleontology, 1974) |
അറിയപ്പെടുന്നത് | വെർട്ടിബ്രേറ്റ് പാലിയെന്റോളോജിയിലെ പ്രാധാന്യമുള്ള കണ്ടെത്തെലുകൾ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Vertebrate paleontology |
സ്ഥാപനങ്ങൾ | University of Pennsylvania School of Veterinary Medicine |
രചയിതാവ് abbrev. (zoology) | Dodson |
അംഗീകാരങ്ങൾ
തിരുത്തുക2001-ൽ ഡോഡ്സണിന്റെ രണ്ടു പൂർവ വിദ്യാർത്ഥികൾ അവർ വർഗ്ഗീകരിച്ച ഒരു പുരാതന തവള ഉപവർഗ്ഗത്തിന് അദേഹത്തിന്റെ പേര് നൽകി ആദരിച്ചു Nezpercius dodsoni.[1]
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- Dodson, P. (1996). The Horned Dinosaurs. Princeton University Press:Princeton, New Jersey, p. 244. ISBN 0-691-02882-6.
- Upchurch, P., Barrett, P.M. and Dodson, P. 2004. Sauropoda. In The Dinosauria, 2nd edition. D. Weishampel, P. Dodson, and H. Osmólska (eds.). University of California Press, Berkeley.
അവലംബം
തിരുത്തുക- ↑ Bradt, Steve (2001). "Former Students Name Ancient Frog Fossil In Honor Of Peter Dodson" Archived July 11, 2007, at the Wayback Machine. University of Pennsylvania. Last accessed 2008-07-25.