തവിടൻ ഇലമൂക്കൻവാവൽ
(Hipposideros fulvus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തവിടൻ ഇലമൂക്കൻവാവൽ[2][3] (Hipposideros fulvus) നിറത്തിൽ ഇരുളൻ ഇലമൂക്കൻവാവലിനെപ്പോലെയാണ് (Hipposideros ater). പക്ഷേ, വലിപ്പമുള്ള ചെവികളുണ്ട്. മറ്റ് ഇലമൂക്കൻ വവ്വാലുകളെക്കാൾ വലിപ്പമുണ്ട്.
തവിടൻ ഇലമൂക്കൻവാവൽ | |
---|---|
Location: Manpeshwar CaveDahisar, Mumbai | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. fulvus
|
Binomial name | |
Hipposideros fulvus Gray, 1838
| |
Fulvus Roundleaf Bat range |
വലിപ്പം
തിരുത്തുകകൈക്കളുടേതടക്കം തോളിന്റെ നീളം 3.8-4.4 സെ.മീ. ശരീരത്തിന്റെ മൊത്തം നീളം 4-5 സെ.മീ.
ആവാസം/കാണപ്പെടുന്നത്
തിരുത്തുകഉയർന്ന ഹിമാലയവും വടക്കുകിഴക്കേ ഇന്ത്യയുമൊഴികെ രാജ്യം മുഴുവൻ സാധാരണ കാണപ്പെടുന്ന വവ്വാലാണിത്. ഗുഹകളും വെള്ളത്തോടു ചേർന്ന് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുമുൾപ്പെടെ തണുപ്പുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങൾ ഇഷ്ട്ടപ്പെടുന്നു.
ഏറ്റവും നന്നായി കാണാവുന്നത്
തിരുത്തുകമഹാരാഷ്ട്രയിലെ എലിഫന്റാ ഗുഹകളിൽ.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Srinivasulu, C.; Molur, S. (2008). "Hipposideros fulvus". The IUCN Red List of Threatened Species. 2008. IUCN: e.T10135A3171649. doi:10.2305/IUCN.UK.2008.RLTS.T10135A3171649.en. Retrieved 9 November 2017.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. pp. 246, 247.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകHipposideros fulvus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Hipposideros fulvus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.