നമസ്കാരം Abhishek !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്


താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- അനൂപൻ 15:42, 26 നവംബർ 2007 (UTC)Reply

സംവാദപ്പെട്ടി
സംവാദ നിലവറ

പൂച്ചെണ്ട് തിരുത്തുക

 
float

അഡ്മിൻ പദവി, വിക്കിപീഡിയയിൽ ഇനിയും കാര്യമായ സംഭാവനകൾ നൽകുന്നതിനുള്ള പ്രചോദനമാകട്ടെ. സ്നേഹത്തോടെ --Vssun 04:19, 25 സെപ്റ്റംബർ 2008 (UTC)Reply

"അഭി" നന്ദനം തിരുത്തുക

അഭി ഇപ്പോൾ മുതൽ കാര്യനിര്വാഹകനാണ്‌. അഭിനന്ദനങ്ങൾ. ഇനിയുമേറെ നല്ലസേവനങ്ങൾ ചെയ്യാൻ ഈ പദവി സഹായകമാകട്ടെ ആശംസകൾ--പ്രവീൺ:സംവാദം 04:19, 25 സെപ്റ്റംബർ 2008 (UTC)Reply

ആശംസകൾ.. വിക്കിയിൽ പ്രവർത്തിക്കുന്നതോടൊപ്പം പ്രധാന ശ്രദ്ധ പഠനത്തിന് നൽകണം. noble 05:28, 25 സെപ്റ്റംബർ 2008 (UTC)Reply

അഭിനന്ദനം. കൂട്ടുപ്രതിയെ കിട്ടിയല്ലോ :) --സിദ്ധാർത്ഥൻ 06:06, 25 സെപ്റ്റംബർ 2008 (UTC)Reply

ആശംസകൾ! എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കണ്ട :) --ജ്യോതിസ് 11:39, 25 സെപ്റ്റംബർ 2008 (UTC)Reply

ആശംസകൾ, സ്കൂൾബ്രേക്കെടുത്താലും വിക്കിബ്രേക്ക് ഉപയോഗില്ലെന്ന പ്രതീക്ഷയോടെ :-) --സാദിക്ക്‌ ഖാലിദ്‌ 12:40, 25 സെപ്റ്റംബർ 2008 (UTC)Reply

നന്ദി തിരുത്തുക

ഡെൽഹിയിലെ ഗതാഗതം തിരുത്തുക

അഭി, ഡെൽഹിയിലെ ഗതാഗതം വായിച്ച് അതിലെ തെറ്റുകൾ തിരുത്തിയതിൽ വളരെ നന്ദി. Mathew | മഴത്തുള്ളി 17:00, 5 ഒക്ടോബർ 2008 (UTC)Reply

'അഭി'നന്ദനങ്ങൾ തിരുത്തുക

മലയാളം വിക്കിയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്മിന് എൻറെയും അഭിനന്ദനങ്ങൾ! മലയാള മണ്ണിൽ കാൽ കുത്തിയ ആഹ്ലാദത്തിൽ ലാപ്ടോപ്പ് ഓണാക്കാൻ മറന്നു!അതാ അഭിനന്ദനമറിയിക്കാൻ വൈകിയത് ക്ഷമിക്കണട്ടോ..സസ്നേഹം--സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:23, 14 ഒക്ടോബർ 2008 (UTC)Reply

യന്ത്രപദവി ആവശ്യമാണെങ്കിൽ തിരുത്തുക

യന്ത്രപദവി ആവശ്യമാണെങ്കിൽ സംവാദത്താളിൽ നിന്നും മാറ്റി വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ-ളിൽ ചേർക്കുക --സാദിക്ക്‌ ഖാലിദ്‌ 09:10, 20 ഒക്ടോബർ 2008 (UTC)Reply

എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക തിരുത്തുക

വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക എന്ന താൾ പുതുക്കിയിട്ടുണ്ട്. താങ്കൾ ഉപയോക്താവ്:Abhishek Jacob/അവശ്യലേഖനങ്ങൾ എന്ന താൾ പാലിക്കുന്നതുകൊണ്ട് ഒരു കുറിപ്പിടുന്നു. --ജേക്കബ് 03:09, 5 നവംബർ 2008 (UTC)Reply

ന്നാ ത് നോക്ക്... തിരുത്തുക

1 & 2 ഇതൂടെ നോക്കീട്ട് കമന്റിയാമതി--Atjesse (സംവാദം) 11:41, 9 നവംബർ 2008 (UTC)Reply

മാഷേ, അപ്ലോഡ് ചെയ്ത് കഴിഞ്ഞ് ലൈസൻസ് എങ്ങനെ മാറ്റാം എന്നു പറഞ്ഞു തരാമോ?

ബോട്ട് സ്റ്റാറ്റസ് തിരുത്തുക

വഞ്ചിയോടിക്കാൻ ലൈസൻസ് എടുക്കാമായിരുന്നില്ലേ? പതിനെട്ട് വയസാവാതെ ലൈസൻസ് കിട്ടില്ലാന്ന് നിയമം വല്ലതുമുണ്ടോ :)..--Vssun 18:27, 14 നവംബർ 2008 (UTC)Reply

ശ്രദ്ധിക്കുക --Vssun 19:26, 14 നവംബർ 2008 (UTC)Reply

includeonly തിരുത്തുക

ഈ തിരുത്ത് വരുത്താനുള്ള കാരണം എന്തായിരുന്നു? കോമൺ ആയി വരുന്ന കാറ്റഗറി ഫലകം വഴി ഇൻക്ലൂഡ് ചെയ്യുന്നതല്ലേ ഉചിതം? പിന്നീട് കാറ്റഗറിയുടെ പേരിൽ മാറ്റമോ മറ്റോ വരുന്നുണ്ടെങ്കിൽ അപ്പോൾ ഫലകത്തിൽ മാത്രം തിരുത്തിയാൽ മതിയാകുമല്ലോ. ഈ മാറ്റം നോക്കുക. മറിച്ച് ഓരോ ലേഖനത്തിലും കാറ്റഗറി നല്കിയാൽ, ഭാവിയിൽ പേരോ കാറ്റഗറി തന്നെയോ മാറ്റേണ്ടി വരുമ്പോൾ അവയിലോരോന്നിലും മാറ്റേണ്ടി വരില്ലേ? --സിദ്ധാർത്ഥൻ 04:06, 15 നവംബർ 2008 (UTC)Reply

പിറന്നാൾ ആശംസകൾ തിരുത്തുക

  ആദ്യതിരുത്തലിന്റെ വാർഷികം ആഘോഷിയ്ക്കുന്ന, മലയാളം വിക്കിപീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കിപീഡിയന്‌, എല്ലാ വിധ ആശംസകളും നേരുന്നു. താമസിച്ചതിനു ക്ഷമാ(വിക്കി)പണം. വിക്കിപീഡിയ പിറന്നാൾ സമിതിക്കുവേണ്ടി, --Shiju Alex|ഷിജു അലക്സ് 14:08, 26 നവംബർ 2008 (UTC)Reply

ന്റെ വകയും ആശംസകൾ --  Rameshng | Talk  15:25, 26 നവംബർ 2008 (UTC)Reply

ഒരൊപ്പ് എന്റെ വഹ, ഒരു കഷണം കേക്ക് കിട്ടുന്നത് കളയണ്ടല്ലോ :-) --സാദിക്ക്‌ ഖാലിദ്‌ 15:39, 26 നവംബർ 2008 (UTC)Reply

ആശംസകൾ അഭി--Aruna 16:00, 26 നവംബർ 2008 (UTC)Reply

അഭിക്ക് എൻറെ ഹൃദയം നിറഞ്ഞ തിരുത്തൽദിനാശംസകൾ...--സുഭീഷ് - സം‌വാദങ്ങൾ 09:09, 27 നവംബർ 2008 (UTC)Reply

ആശംസകൾക്കെല്ലാം നന്ദി. ഒരുപക്ഷെ യഥാർത്ഥ പിറന്നാളിനേക്കാൾ സന്തോഷം ഈ വിക്കിപിറന്നാളിൽ തോന്നി. ഇനിയും അനേകവർഷം നമുക്കെല്ലാവർക്കും ഒരുമിച്ച് വിക്കിയുടെ ഉന്നതിക്കായി പരിശ്രമിക്കാൻ കഴിണമേയെന്ന് ആശിക്കുന്നു :)--അഭി 16:45, 26 നവംബർ 2008 (UTC)Reply

പിറന്നാൾ സമിതിയിൽ അംഗത്വം തിരുത്തുക

പിറന്നാൾ സമിതിയിൽ അംഗത്വമെടുക്കുന്നതെങ്ങനെയാണ്? --Agent47 15:58, 26 നവംബർ 2008 (UTC)Reply

അഭിഷേക്, എനിക്കയച്ച ആശംസക്ക് നന്ദി എഴുതാൻ വൈകി. ഏറെ താമസിച്ചാണെങ്കിലും ഞാനും ആശംസകൾ നേരുന്നു. സുഖമെന്നു കരുതുന്നു. ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹപൂർവം.Georgekutty 11:50, 14 ഡിസംബർ 2008 (UTC)Reply

ഒപ്പ് തിരുത്തുക

അനിയാ മാപ്പ്. ഞാൻ ഒപ്പ് മലയാളത്തിലാക്കി. ഒരു സംശയം, വിഭാഗങ്ങൾ നിർമ്മിക്കുന്നതെങ്ങനെ?--ലിജോ 14:32, 30 ഡിസംബർ 2008 (UTC)Reply

ടോറൻസ് തടാകം തിരുത്തുക

ദയവായി സംവാദം:ടോറൻസ് തടാകം കാണുക --Vssun 10:31, 22 ജനുവരി 2009 (UTC)Reply

തലക്കെട്ട് ഐർ തടാകം എന്ന് മാറ്റിയിട്ടുണ്ട്. ലേഖനത്തിൽ ടോറൻസ് ഫോൾട്ടിനെക്കുറിച്ച് പറയുന്ന കാര്യം കമന്റ് ചെയ്തിട്ടുണ്ട്. തടാകം ടോറ്ൻസ് ഫോൾട്ടിന്റെ ഭാഗം തന്നെയാണെങ്കിൽ അത് അൺകമന്റ് ചെയ്യാവുന്നതാണ്‌. --Vssun 21:52, 23 ജനുവരി 2009 (UTC)Reply

സംവാദം:നർസീസ് വിർജിലിയൊ ഡിയാസ് തിരുത്തുക

സംവാദം:നർസീസ് വിർജിലിയൊ ഡിയാസ് ശ്രദ്ധിക്കുക. --Vssun 04:27, 23 ജനുവരി 2009 (UTC)Reply


ഹെൻറി ബെക്വറൽ തിരുത്തുക

ചങ്ങാതി! ഇതു മായിക്കണമയിരുന്നോ? അക്ഷരതെറ്റ് ഞാൻ തിരുത്തികൊണ്ടിരിക്കുകയായിരുന്നു?--suneesh 10:34, 23 ജനുവരി 2009 (UTC) ക്ഷ്മിക്കണം ചങ്ങാതി! ഞാൻ കരുതി ഈ പേജ് മായിച്ചുയെന്ന്..--suneesh 10:40, 23 ജനുവരി 2009 (UTC)Reply

കോമ്മൺ.ജെ എസ്. തിരുത്തുക

മീഡിയവിക്കി സംവാദം:Common.js ശ്രദ്ധിക്കുക.. ക്ഷമിക്കുക അഭി വരുത്തിയ മാറ്റം പിന്നേയും റിവർട്ട് ചെയ്യേണ്ടി വന്നു.. --Vssun 04:40, 5 ഫെബ്രുവരി 2009 (UTC)Reply

നന്ദി തിരുത്തുക

ഫലകം:Chembox Density ഞാൻ എഡിറ്റ് ചെയ്തിരുന്നു. അത് പേജിൽ അപ്ഡേറ്റ് ആയി വരാൻ സമയമെടുത്തതാണ്‌ എന്നു തോന്നുന്നു.Razimantv 17:38, 5 ഫെബ്രുവരി 2009 (UTC)Reply

ജിറാഫ് തിരുത്തുക

സംവാദം:ജിറാഫ് ശ്രദ്ധിക്കുക --Vssun 18:25, 7 ഫെബ്രുവരി 2009 (UTC)Reply

E = mc²‎ ശീർഷകം തിരുത്തുക

നമസ്തേ.. അഭി.

മറ്റെന്തു ശീർഷകമാണ് ഇതിന് കൂടുതൽ യോജ്യം? ഇംഗ്ലീഷിലേതിന് തത്തുല്യമാക്കാൻ വേണമെങ്കിൽ "ദ്രവ്യമാന-ഊർജ സമത്വം" എന്ന് കൊടുക്കാം. എങ്കിലും ആരും ആ ശീർഷകവും തിരയും എന്ന് തോന്നുന്നില്ല. അപ്പോൾപിന്നെ ഇതുതന്നെയല്ലേ നല്ലത്. കണ്ണികളിൽക്കൂടി ലേഖനത്തിൽ എത്തിച്ചേരുമെന്നേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇപ്പോൾത്തന്നെ ഭൗതികശാസ്ത്രം പേജിൽനിന്ന് ഒരു കണ്ണി E = mc²‎ എന്നതിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ലേഖനങ്ങൾ ഈ താളുമായി ബന്ധപ്പെട്ട് വരും എന്ന് പ്രതീക്ഷിക്കാം. --Naveen Sankar 09:07, 3 മാർച്ച് 2009 (UTC)Reply

ഒ കെ.. തിരുത്തുക

അറിയില്ലായിരുന്നു! ഇനി മുതൽ ശ്രദ്ധിക്കാം..:)--സുഭീഷ് - സം‌വാദങ്ങൾ 11:47, 3 മാർച്ച് 2009 (UTC)Reply

നന്ദി തിരുത്തുക

പിറന്നാളാശംസകൾക്ക് നന്ദി. പോയതൊന്നും തിരിച്ചു കിട്ടില്ല അഭീ..... സംഭവാമി യുഗേ യുഗേ...:) --Anoopan| അനൂപൻ 17:15, 4 മാർച്ച് 2009 (UTC)Reply

ശ്രദ്ധിച്ചു. ആദ്യം മാനുവൽ തിരുത്തണം. എന്നിട്ട് ഉപദേശം. --ശ്രീകല 16:55, 6 ഏപ്രിൽ 2009 (UTC)Reply

ആ പേജിൽ ചേർക്കുന്നത് ഫ്അലകം എന്ന പേജിലാണല്ലോ ചേർത്ത് വരുന്നത്. എന്തോ വശപ്പിശക് ഉണ്ട്. --ശ്രീകല 17:04, 6 ഏപ്രിൽ 2009 (UTC)Reply

വളരെ നന്ദി തിരുത്തുക

അഭി, സഹായത്തിന്‌ നന്ദി, ഇനിയും ഞാൻ മണ്ടത്തരങ്ങൾ കാണിക്കുമ്പോൾ സഹായിക്കണം !! --Ershad 05:26, 9 ഏപ്രിൽ 2009 (UTC)Reply

Teletubbies തിരുത്തുക

Hi, do you speak Hindi? Because at hi wikipedia, there is a Hindi article on Teletubbies in Hindi. Please add to it! 69.85.235.3 12:44, 20 ഏപ്രിൽ 2009 (UTC)Reply

വിക്കിപീഡിയയുടെ അപരനോ? തിരുത്തുക

ഇത് എന്താണ്? വിക്കിപീഡിയയുടെ അപരനോ?--Naveen Sankar 07:03, 24 ഏപ്രിൽ 2009 (UTC)Reply

തന്ത്രശാസ്ത്രം തിരുത്തുക

തന്ത്രശാസ്ത്രത്തിൻറെ ആംഗലേയ വിക്കി ലിങ്ക് ശ്രദ്ധിച്ചു. ചൂണ്ടിക്കാട്ടിയതിന് നന്ദി അഭിഷേക്.

അതിൽ നൽകിയിരിക്കുന്ന ശ്രീചക്രം (ശ്രീയന്ത്രം) ശരിയായതാണോ എന്ന് ചെറിയ ഒരു സംശയം.ശ്രീചക്രത്തിൻറെ പുറമേയുള്ള ബോർഡർ നാല് വാതിലുകൾ പോലെ തുറന്നാണിരിക്കുന്നതെന്നാണ് തോന്നുന്നത്. ഉറപ്പില്ല. ഒരു സംശയം മാത്രം. അറിവുള്ളവർ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

അയ്യോ ഇത്‌ സേവ്‌ ചെയ്തപ്പോൾ തൊട്ടു മുൻപുണ്ടായിരുന്ന സം‌വാദം ഡിലീറ്റായിരിക്കുന്നു!!!. അപ്രകാരമല്ല ചെയ്യേണ്ടിയിരുന്നതെന്നു തോന്നുന്നല്ലോ. പുതിയ സം‌വാദം തുടങ്ങുന്നത് എങ്ങനെയെന്ന് കൂടി പറഞ്ഞു തരുമോ?

സ്നേഹപൂർവം--Jaikavalam 07:13, 6 മേയ് 2009 (UTC)Reply

വളരെ നന്ദി ശ്രീ അഭിഷേക്. ശ്രീചക്രം അതുതന്നെയാണോ എന്ന് അന്വേഷിക്കാം. തൽ‍ക്കാലം ആ ചിത്രം തന്നെ ഇരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. വിക്കിയിൽ പുതുമുഖമായതു കൊണ്ട്‌ ലേഖനങ്ങൾ സൃഷ്ടിക്കുന്നതിലും, എഡിറ്റ് ചെയ്യുന്നതിലും അല്പം പ്രയാസം അനുഭവപ്പെടുന്നുണ്ട്‌. അതു കൊണ്ടാണ് താങ്കളുടെ സം‌വാദം പേജിൽ നിന്നും മറ്റൊരാൾ എഴുതിയിരുന്ന സം‌വാദം ഡിലീറ്റ് ആയിപ്പോയത്. സദയം ക്ഷമിക്കുമെന്നു പ്രതീക്ഷിക്കുന്നു. സ്നേഹപൂർവം--Jaikavalam 10:09, 6 മേയ് 2009 (UTC)Reply

സുഖം? തിരുത്തുക

അഭിഷേക് മുതലാളീ സുഖമല്ലേ :-) ?--സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:10, 6 മേയ് 2009 (UTC)Reply

ഏഴര മാസത്തെ ലോക 'പര്യടനം 'കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു അഭീ.. വിക്കിയിലെ സമാധാനം :).| സഹവിക്കിയന്മാർക്കൊക്കെ സൊഖമല്ലെ?--സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:42, 6 മേയ് 2009 (UTC)Reply

പേരു മാറ്റം തിരുത്തുക

ഹോ..ഈ വിക്കി ഒരു incident ആണെ..! എല്ലാത്തിനും വഴികാട്ടി ഉണ്ട്..

P.S. താങ്കൾ ഭയങ്കരൻ തന്നെ!;) --elbiem (talk | mail) 13:00, 15 മേയ് 2009 (UTC)Reply


ഖുറതുലൈൻ ഹൈദർ തലക്കെട്ട് മാറ്റിയത് ശ്രദ്ധിക്കുമല്ലോ? Shagil Kannur (സംവാദം) 02:55, 22 ഒക്ടോബർ 2016 (UTC)Reply

നന്ദി തിരുത്തുക

പ്രമാണം:Dairy Milk Bars.png അഭിനന്ദനങ്ങൾക്ക് നന്ദി..ഒപ്പം താങ്കൾക്ക് ഇത്തിരി മധുരവും --  Rameshng | Talk  08:59, 16 മേയ് 2009 (UTC)Reply

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. -- Anoopan| അനൂപൻ 15:08, 16 മേയ് 2009 (UTC)Reply

അമേരിക്കൻ സംസ്ഥാനങ്ങൾ തിരുത്തുക

വളരെ നല്ലകാര്യമാൺ അഭി ചെയ്യുന്നത് . എന്റെ സഹകരണം ഉണ്ടായിരിക്കും--Jigesh talk 11:37, 18 മേയ് 2009 (UTC)Reply

നെറ്റ് തീർന്നോ? തിരുത്തുക

അയ്യോ? ഇനിപ്പോ ഈ മാസം ബാക്കി ആര് എഴുതും? --  Rameshng | Talk  17:28, 19 മേയ് 2009 (UTC)Reply

pixie തിരുത്തുക

സംവാദം:പിക്സി ശ്രദ്ധിക്കുക --Vssun 15:33, 1 ജൂൺ 2009 (UTC) സംവാദം:ഡെലവെയർ ശ്രദ്ധിക്കുക --Vssun 04:47, 4 ജൂൺ 2009 (UTC)Reply

ദൈവമേ! തിരുത്തുക

ദൈവമേ ഞ്ഞങ്ങളുടെ അഭിക്ക് എത്രയും പെട്ടൊന്ന് പനി സുഖപ്പെടുത്തി കൊടുക്കണെ!പൂർവോപരി ശക്തിയോടെ തിരിച്ച് വിക്കിയിൽ വന്ന് നിയന്ത്രണമേറ്റെടുക്കാൻ അവസരം നൽകണേ!!ആ..... --സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:38, 10 ജൂൺ 2009 (UTC)Reply

TUSC token aea2f39ebc32ac10246cad0c79720e6c തിരുത്തുക

I am now proud owner of a TUSC account!

abuja തിരുത്തുക

സംവാദം:അബുജ ശ്രദ്ധിക്കുക.. (ബ.ഇ... നൈറ്റ് റൈഡേർസിന്റെ പെട്ടിയിലെ പ്രമാണം നീക്കം ചെയ്യപ്പെട്ടെന്നു തോന്നുന്നു :).. പിന്നെ എന്താണീ ആനക്കൊമ്പ്) --Vssun 01:34, 20 ജൂൺ 2009 (UTC)Reply

TUSC-ന്റെ കാര്യമാ ചോദിച്ചത് അഭീ.. --Vssun 12:14, 20 ജൂൺ 2009 (UTC)Reply
ജൂദ നിയമമല്ല. ജൂത അല്ലെങ്കിൽ യഹൂദ എന്നല്ലേ ? --112.110.120.70 16:51, 21 ജൂലൈ 2009 (UTC)Reply

ലേഖന രക്ഷാസംഘം തിരുത്തുക

  നമസ്കാരം, Abhishek Jacob. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:42, 24 ജൂലൈ 2009 (UTC)Reply

സ്വാഗതം തിരുത്തുക

നമസ്കാരം, Abhishek Jacob, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

 
ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 13:36, 24 ജൂലൈ 2009 (UTC)Reply

നന്ദി തിരുത്തുക

 

അഭിനന്ദനങ്ങൾക്ക് നന്ദി :) ഇതാ അല്പം മധുരം, അങ്ങനെ തൂപ്പുകാരനായി ഹി..ഹി --ജുനൈദ് (സം‌വാദം) 03:18, 29 ജൂലൈ 2009 (UTC)Reply

Suggestion തിരുത്തുക

അഭീ, എന്റെവക ഒരു suggestion : AFD നീക്കുക മുതലായ പണികൾ ചെയ്യുമ്പോൾ തിരുത്ത് ചെറുതിരുത്തായി അടയാളപ്പെടുത്താതിരിക്കുക. ഫോളോ ചെയ്യാൻ ചിലപ്പോൾ വിഷമമാകുന്നുണ്ട് -- റസിമാൻ ടി വി 12:52, 30 ജൂലൈ 2009 (UTC)Reply

ഉത്തരമിട്ടതും ചെറുതിരുത്തലായിത്തന്നെ :-). പിന്നെ, സം‌വാദം പത്തായത്തിലാക്കാനായില്ലേ? -- റസിമാൻ ടി വി 13:10, 30 ജൂലൈ 2009 (UTC)Reply

കണക്കുപുലി തിരുത്തുക

അഭീ, ഗ്രൂപ്പ് (ഗണിതശാസ്ത്രം) വൃത്തിയാക്കാൻ എന്റെ ചൂലൊന്നും പോര. വിക്കിയിലെ വല്ല്യ കണക്കുപുലി ആരാ? (ഇനി അഭി തെന്നെയാണേലും പ്രശ്നല്ല്യ). വിളിച്ച് ആ പേജൊന്ന് ശരിയാക്കാൻ സഹായിക്കാൻ പറയണം -- റസിമാൻ ടി വി 17:35, 1 ഓഗസ്റ്റ്‌ 2009 (UTC)

നിലവറ തിരുത്തുക

സംവാദത്തെ നിലവറവിളിക്കുന്നു.. താഴെ എത്താൻ സ്ക്രോൾ ബട്ടൺ എന്തൊരു പണി.. ഹോ..--Rameshng:::Buzz me :) 10:05, 4 ഓഗസ്റ്റ് 2009 (UTC)Reply

മായ്ക്കൽ തിരുത്തുക

അഭിയെ പരിസരത്തൊന്നും കണ്ടില്ല! അതല്ലേ ഞാൻ കേറി മായ്ച്ചു കളഞ്ഞത്. അഭി ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ മായ്ക്കില്ലായിരുന്നു ;-) സത്യം. അരണാട്ടുകര മായ്ക്കണോ എന്നു കരുതി ശങ്കിച്ചു നിൽക്കുകയായിരുന്നു. സ്ഥലമല്ലേ അതെവിടായാണെന്ന് വിവരം മാത്രമൊഴികെ ബാക്കി മായ്ച്ചിട്ട് ഒറ്റവരി ലേഖനം ഫലകമിടാം എന്നു വിചാരിച്ചു. ആരെങ്കിലും വന്ന് രക്ഷിച്ചാലോ? --ജുനൈദ് (സം‌വാദം) 11:57, 5 ഓഗസ്റ്റ് 2009 (UTC)Reply

കൊടുവായൂർ ശ്രദ്ധിക്കുക --Vssun 12:34, 7 ഓഗസ്റ്റ് 2009 (UTC)Reply

കണ്ണ് എല്ലാ ലേഖനങ്ങളിലും വക്കാൻ ശ്രമിക്കാറുണ്ട്. ഒരു നാലു കണ്ണു കൂടി സ്പെയർ വേണം. ഈയിടെയായി കണ്ണിൽ നിന്നും വെള്ളം വരൽ തുടങ്ങിയിട്ടുണ്ട്. കമ്പ്യൂട്ടറിനു മുൻപിൽ 15 കൊല്ലം കണ്ണടയില്ലാതെ പൂർത്തിയാക്കാൻ പറ്റി എന്ന ആശ്വാസം. ഇനി കണ്ണാശുപത്രിയിൽ പോണം. :) --Vssun 03:00, 8 ഓഗസ്റ്റ് 2009 (UTC)Reply

:) തിരുത്തുക

സന്തോഷം അഭിലാഷ്... ബ്ലോഗും , ഫ്ലിക്കർ ഫോട്ടോ സ്ട്രീമും ഒക്കെ കണ്ടു, കൊള്ളാം, ഈ energy, enthusiasm ഒക്കെ നിലനിർത്തുക.. --ദീപു [Deepu] 12:23, 9 ഓഗസ്റ്റ് 2009 (UTC)Reply

റോബർട്ട് കെയ്‌ല്യൌ ആരാന്ന് വല്ല ഐഡിയേം ഉണ്ടോ? -- റസിമാൻ ടി വി 16:22, 9 ഓഗസ്റ്റ് 2009 (UTC)Reply

പൂർത്തിയാക്കാൻ എന്നാലാവുന്ന സഹായങ്ങൾ ചെയ്യാം :)--അഭി

അപ്പൊ ഓരോന്നായ് തരട്ടേ :) --Shiju Alex|ഷിജു അലക്സ് 12:42, 10 ഓഗസ്റ്റ് 2009 (UTC)Reply

ഇരുമ്പുരുക്കി വഴിയിലിട്ട് പിന്നേം സിനിമ പിടിക്കാൻ പോയോ? :) --Vssun 16:01, 11 ഓഗസ്റ്റ് 2009 (UTC)Reply

ലോഹകർമ്മം തിരുത്തുക

എവിടെയാ ലേഖനം? നോക്കട്ടെ.. ലിങ്ക് തരൂ... --Edukeralam|ടോട്ടോചാൻ 12:14, 8 ഓഗസ്റ്റ് 2009 (UTC)Reply

ഇപ്പോ ഒപ്പിടാൻ വല്ലാതെ മറക്കുന്നുണ്ടല്ലോ. ഇത്ര ചെറുപ്പത്തിലേ തുടങ്ങിയോ? :-) --സിദ്ധാർത്ഥൻ 15:19, 15 ഓഗസ്റ്റ് 2009 (UTC)Reply

സുബീഷിന്റെ നക്ഷത്രം തിരുത്തുക

ഞാൻ എഴുതിക്കഴിയുമ്പോഴേക്കും അഭി ഗോളടീച്ചു. പിന്നെ അത്രയും എഴുതിയതല്ലേ..എന്നു കരുതി ഞാനും അവിടെയിട്ടു.. :) --Vssun 10:35, 16 ഓഗസ്റ്റ് 2009 (UTC)Reply

താരകത്തിന് തിരുത്തുക

താരകം തന്നതിന് നന്ദിണ്ട് ട്ടോ :)--Subeesh Talk‍ 06:35, 17 ഓഗസ്റ്റ് 2009 (UTC)Reply

മാസപ്പിറവി എന്തേ റിവർട്ട് ചെയ്തത്? ശരിയായിരുന്നല്ലോ -- റസിമാൻ ടി വി 11:53, 24 ഓഗസ്റ്റ് 2009 (UTC)Reply

അഭി എഡിറ്റ് ചെയ്യുമ്പോളെന്താ പുതിയ ചില്ലൊക്കെ പഴയതാകുന്നത്? -- റസിമാൻ ടി വി 12:06, 24 ഓഗസ്റ്റ് 2009 (UTC)Reply

പുതിയ ചില്ലിനെ പഴതാക്കാനുള്ള ഫിക്സ്-എം.എൽ. പോലുള്ള വല്ലതും ഉപയോഗിക്കുന്നുണ്ടോ? --Vssun 15:17, 24 ഓഗസ്റ്റ് 2009 (UTC)Reply

ഈ ഭാഗം ഒന്ന് എഡിറ്റ് ചെയ്ത് സേവ് ചെയ്തു നോക്കൂ.. അപ്പോൾ പറയാം. --Vssun 15:31, 24 ഓഗസ്റ്റ് 2009 (UTC)Reply

ഡൺ--അഭി 15:34, 24 ഓഗസ്റ്റ് 2009 (UTC)Reply

  ങാ.. ദിപ്പൊ ശരിയായി. --Vssun 15:42, 24 ഓഗസ്റ്റ് 2009 (UTC)Reply

മൊട തിരുത്തുക

അഡ്മിനാവുമ്പോൾ പലതും സൂക്ഷിക്കണം.ഉറക്കം തൂങ്ങി ജോലി ചെയ്യാതെ മൊടകാണിച്ചിട്ട് കാര്യമില്ല--212.26.82.14 13:12, 24 ഓഗസ്റ്റ് 2009 (UTC)Reply

എഴുതുന്നത് പഴയ ചില്ലു തന്നെയാണ്. വായിക്കുന്നതെന്താന്ന് എനിക്കറീലല്ലോ :-) -- റസിമാൻ ടി വി 15:30, 24 ഓഗസ്റ്റ് 2009 (UTC)Reply

ഒരു സജീവ വിക്കിയനെ നിർജീവമക്കാൻ പറ്റിയ പുതിയ ഐഡിയ അദ്ദേഹത്തെ വിക്കിയിൽ സിസോപ്പാക്കുക(അഡ്മിനാക്കുക) ഈ ഐഡിയ ആരോടും പറയരുതെ അഭീ..ദുഖത്തോടെ --സിദ്ധീഖ് | सिधीक|Sidheeq| صدّيق 12:55, 25 ഓഗസ്റ്റ് 2009 (UTC)Reply

വിജയാശംസകൾ നേരുന്നു..അഭീ...ദൈവമേ ഞ്ഞങ്ങളുടെ അഭിയെ വിജയിപ്പിക്കണമേ..ആമീൻ..ആമേൻ..--സിദ്ധീഖ് | सिधीक|Sidheeq| صدّيق 13:53, 25 ഓഗസ്റ്റ് 2009 (UTC)Reply

ഒറ്റക്കിരുന്ന് മനസ്സമാധാനമായി ചെയ്യണം എന്നൊന്നും ആഗ്രഹമില്ല. 1000 തീർക്കുക എന്നേ ഉള്ളൂ. അഭിയെപ്പോലുള്ളവർ കൂടി മുന്നിട്ടിറങ്ങിയാൽ എളുപ്പമാകും -- റസിമാൻ ടി വി 14:53, 27 ഓഗസ്റ്റ് 2009 (UTC)Reply

ഫലകത്തിനകത്ത് ഒപ്പ് തിരുത്തുക

സംവാദം:വലിയ പുള്ളിക്കഴുകൻ ഇവിടെ ഫലകത്തിനകത്ത് തന്നെ ഒപ്പ് എങ്ങിനെയാ ഇട്ടത്? ഞാൻ ഇത് {{subst ചേർത്ത് ഇടാറാ‍ണ് പതിവ്. സൂത്രം പറഞ്ഞു തരണേ. --Rameshng:::Buzz me :) 09:35, 1 സെപ്റ്റംബർ 2009 (UTC)Reply

റൂമി തിരുത്തുക

ചൂണ്ടിക്കാണിച്ചതിന് നന്ദി. റൂമി എന്നു മാത്രം എഴുതി search ചെയ്യാനുള്ള നല്ലബുദ്ധി എന്തുകോണ്ടോ എനിക്കു തോന്നിയില്ല. മലയാളത്തിൽ മിക്കവരും ജലാലുദ്ദിൻ റൂമി എന്നാണ് എഴുതിക്കണ്ടിട്ടുള്ളത്. ഇനിയിപ്പോൾ ഞാൻ തുടങ്ങിയ 'ഡ്യൂപ്ലിക്കേറ്റ്' റൂമിയെ കളഞ്ഞേക്കുക. പഴയ ലേഖനം ചെറുതാണെങ്കിലും നല്ലതാണ്. പക്ഷേ ഒത്തിരി വികസിപ്പിക്കാനുണ്ട്. ഒരുപാട് എഴുതാനുള്ള ഒരസമാന്യവ്യക്തിത്വമാണ് റൂമി. Georgekutty 02:47, 4 സെപ്റ്റംബർ 2009 (UTC)Reply

1000 തിരുത്തുക

പിന്നില്ലാതെ. ഇങ്ങനെ വല്ലതുമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ പണ്ടേ വാണം വിട്ടപോലെ അടിച്ചുവിടുമായിരുന്നു :-) -- റസിമാൻ ടി വി 09:44, 4 സെപ്റ്റംബർ 2009 (UTC)Reply

List of Wikipedias by sample of articles തിരുത്തുക

Wiki Language Weight Average Article
Size (wt.chars)
Absent
(0k)
Stubs
(< 10k)
Articles
(10-30k)
Long Art.
(> 30k)
Score Growth
52 ml മലയാളം 1.0* 6,072 269 637 69 24 12.56 +1.03

[ഇവിടെ] ആയിരത്തിൽ 637 എണ്ണം 10k യിൽ താഴെയാണെന്നും കണ്ടു - കുറച്ചെണ്ണമെങ്കിലും വിപുലീകരിക്കണം [അടുത്ത പദ്ധതിക്ക് വകുപ്പുണ്ട് :-) ]--ഷാജി 13:47, 4 സെപ്റ്റംബർ 2009 (UTC)Reply

എല്ലുംകൂട് തിരുത്തുക

സംവാദം:അസ്ഥികൂടം കാണുക. സ്നേഹത്തോടെ --Vssun 03:15, 5 സെപ്റ്റംബർ 2009 (UTC)Reply

ഇതും --Vssun 17:19, 5 സെപ്റ്റംബർ 2009 (UTC)Reply

ഇവിടെ ഒരു അഭിപ്രായം പറയാമോ? --Vssun 14:42, 10 സെപ്റ്റംബർ 2009 (UTC)Reply

കലകൾ/ആദിവാസികൾ തിരുത്തുക

ഇതൊരു വാൻഡൽ എഡിറ്റു പോലുണ്ടല്ലോ.. പാസ്‌വേഡ് കൈമോശം വന്നിരുന്നോ? :) --Vssun 11:11, 19 സെപ്റ്റംബർ 2009 (UTC)Reply

വിൻഡോസ് സേഫ് മോഡിലാ ഒന്നും മുഴുവൻ കാണാൻ പറ്റുന്നില്ല. ക്ഷമീ. --ജുനൈദ് (സം‌വാദം) 10:31, 7 ഒക്ടോബർ 2009 (UTC)Reply

വേഗം തിരുത്തുക

നന്നായിട്ടുണ്ട്. തൽക്ഷണം കുഴപ്പമായി തോന്നുന്നില്ല -- റസിമാൻ ടി വി 14:26, 11 ഒക്ടോബർ 2009 (UTC)Reply

ജിഹാദ് തിരുത്തുക

നിർവ്വചനത്തിലെ ലിങ്ക് ഞാൻ നീക്കി. ലൗ ജിഹാദ് എന്ന പദം കറുപ്പിച്ചിടത്ത് പകുതിയായി വന്നതുകൊണ്ടാണ്. സംവാദം കണ്ടിരുന്നില്ല - ക്ഷമിക്കുക. വേറെ വല്ലയിടത്തും ലിങ്ക് ചെയ്തുകൊള്ളൂ. -- റസിമാൻ ടി വി 11:39, 14 ഒക്ടോബർ 2009 (UTC)Reply

ജിഹാദികൾ എന്നിടത്ത് ലിങ്ക് ചെയ്തിട്ടുണ്ട് -- റസിമാൻ ടി വി 11:42, 14 ഒക്ടോബർ 2009 (UTC)Reply

ആഭ്യന്തരയുദ്ധം തിരുത്തുക

  1. യുദ്ധങ്ങൾ എന്ന വർഗ്ഗത്തിൽ ചേർക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല എന്നു തോന്നുന്നു. ഒരുതരം യുദ്ധമാണ് ഇതും എന്നല്ലേ അർത്ഥമുള്ളൂ?
  2. യുദ്ധങ്ങൾ എന്ന വർഗ്ഗത്തിന് ഒരു ഉപവർഗ്ഗം യുദ്ധങ്ങൾ തരംതിരിച്ച് എന്ന പേരിൽ തുടങ്ങി അതിൽ ചേർത്താലോ?
  3. വി:യുദ്ധം എന്നൊരു വർഗ്ഗം നിലവിലുണ്ട്.. ആ വർഗ്ഗത്തിൽ ചേർത്താലോ? അതിന്റെ ഉപവർഗ്ഗമായി യുദ്ധങ്ങളെ ചേർക്കാം. (യുദ്ധം എന്ന വർഗ്ഗത്തെ ബോട്ട് ഓടിച്ച് യുദ്ധങ്ങൾ എന്ന വർഗ്ഗത്തിൽ ചേർക്കാം എന്നു കരുതിയിരിക്കുകയായിരുന്നു. ഇനി അഭിയുടെ അഭിപ്രായം അറിഞ്ഞിട്ട് ചെയ്യാം).

മുകളിലെ മൂന്ന് നിർദ്ദേശത്തിൽ ഏതാണ് നല്ലത്? --Vssun 09:04, 17 ഒക്ടോബർ 2009 (UTC)Reply

 Y ചെയ്തു--Vssun 04:50, 19 ഒക്ടോബർ 2009 (UTC)Reply

ചൂല്‌ തിരുത്തുക

നന്ദി. ചൂലിന്റെ വിഷമങ്ങളൊക്കെ മനസ്സിലായി വരുന്നേയുള്ളൂ :-) -- റസിമാൻ ടി വി 15:27, 30 ഒക്ടോബർ 2009 (UTC)Reply

ലിനക്സ് കവാടം തിരുത്തുക

ലിനക്സ് കവാടം ഞാൻ പുതുക്കി. പക്ഷേ ശരിയാവുന്നില്ല.... --Lijo 09:35, 1 നവംബർ 2009 (UTC)Reply

കെ. ഉമർ മൗലവി തിരുത്തുക

സംവാദം:കെ. ഉമർ മൗലവി ശ്രദ്ധിക്കുക.--Rameshng:::Buzz me :) 08:40, 11 നവംബർ 2009 (UTC)Reply

പ്രമാണം:ഭാവന.jpg തിരുത്തുക

പ്രമാണം:ഭാവന.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 07:17, 1 ഡിസംബർ 2009 (UTC)Reply

Image:Chanthupottu2.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല തിരുത്തുക

  Image:Chanthupottu2.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കുക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. Anoopan| അനൂപൻ 10:48, 15 ഡിസംബർ 2009 (UTC)Reply

സംശോധനായജ്ഞം തിരുത്തുക

സംശോധനായജ്ഞത്തിലേക്ക് ഞാൻ കുറച്ച് ലേഖനങ്ങൾ ഇട്ടിട്ടുണ്ട്. ഇവയിൽ താങ്കൾ കാര്യമായ സംഭാവനകൾ നൽകിയ ഹാരി പോട്ടർ എന്ന ലേഖനവും ഉൾപ്പെടുന്നു. കുറച്ച് വൃത്തിയാക്കിയെടുക്കുകയാണെങ്കിൽ ഇവയെ തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിലെ ലേഖനങ്ങളെ മെച്ചപ്പെടുത്തി തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിക്കാൻ ചർച്ചയിലൂടെയും തിരുത്തലുകളിലൂടെയും താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു -- റസിമാൻ ടി വി 17:50, 21 ഡിസംബർ 2009 (UTC)Reply

ക്ഷണം തിരുത്തുക

 

നമസ്കാരം,

വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്‌ ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്‌.

നന്ദി.

--ജുനൈദ് | Junaid (സം‌വാദം) 09:08, 19 ജനുവരി 2010 (UTC)Reply

പ്രമാണം:CIMG4019.JPG തിരുത്തുക

പ്രമാണം:CIMG4019.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 15:21, 28 ജനുവരി 2010 (UTC)Reply

പ്രമാണം:BobbyFischer.jpg തിരുത്തുക

പ്രമാണം:BobbyFischer.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 19:44, 30 ജനുവരി 2010 (UTC)Reply

പ്രമാണം:പേരക്ക.JPG തിരുത്തുക

പ്രമാണം:പേരക്ക.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:55, 14 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Bangalore College.jpg തിരുത്തുക

പ്രമാണം:Bangalore College.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 08:13, 1 മാർച്ച് 2010 (UTC)Reply

പ്രമാണം:Bangalore Stadium.jpg തിരുത്തുക

പ്രമാണം:Bangalore Stadium.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 08:15, 1 മാർച്ച് 2010 (UTC)Reply

Easter Triduum തിരുത്തുക

അഭിഷേക്, ഈ ദിവസങ്ങളെ മാത്രം പരാമർശിക്കാൻ മലയാളത്തിൽ ഒരു പ്രയോഗം ഉള്ളതായി അറിയില്ല. ഈസ്റ്റർ ആഴ്ച്ചയെ മുഴുവനായി വലിയ ആഴ്ച എന്ന് പറയും എന്നറിയാം. വേണമെങ്കിൽ ഈസ്റ്റർ ത്രിദിനം എന്നോ മറ്റോ ഉണ്ടാക്കാം.‌‌Georgekutty 10:15, 1 ഏപ്രിൽ 2010 (UTC)‌‌‌Reply

സ്വാഗതം തിരുത്തുക

മലയാളം വിക്കിയിലേയ്ക്ക് വിക്കനഭിക്ക് വീണ്ടും സ്വാഗതം.......... പരീക്ഷച്ചൂടിൽ നിന്നും വിക്കിയുടേ നനുത്ത തണുപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.. സസ്നേഹം, --സുഗീഷ് 12:01, 1 ഏപ്രിൽ 2010 (UTC)Reply

എനിക്ക് ഒരു സി.ഡി വേണം അഭീ.. തിരുത്തുക

അഭി എനിക്ക് ഒരു സി.ഡി വേണം മണ്ണാർക്കാട് വഴി പോകുന്നുണ്ടെങ്കിൽ അവിടെ ഒരു സുഹൃത്തുണ്ട് അദ്ദേഹത്തെ ഏല്പിച്ചാൽ മതി... കൂടുതൽ വിവരങ്ങൾ ഓൺലൈനിൽ കാണുമ്പോൾ പറയാം.. ഒന്ന് ഈ പ്രവാസിക്ക് വേണ്ടി മാറ്റി വെക്കണെ ബ്രദർ.....--സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:45, 19 ഏപ്രിൽ 2010 (UTC)Reply

സന്തോഷം തിരുത്തുക

ഇതിൽ സന്തോഷം. ഇതോടൊപ്പം ഫ:History/മേയ് 12 പോലെയുള്ള താളുകളും ശ്രദ്ധിക്കുക. --Vssun 10:20, 11 മേയ് 2010 (UTC)Reply

ആ കമിറ്റ്മെന്റ് എനിക്ക് ഓർമ്മയുണ്ട്. അതുകൊണ്ടാണ് ആ എഡിറ്റ് കണ്ടപ്പോഴേ കമന്റിട്ടത്. (എനിക്കോർമ്മയുണ്ടെന്നറിയിക്കാൻ ;))--Vssun 10:46, 11 മേയ് 2010 (UTC)Reply

വൈക്കം സത്യാഗ്രഹം തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Vaikom satyagrha statue.jpg കാണുക--Vssun 11:57, 16 ജൂൺ 2010 (UTC)Reply

പ്രമാണത്തിന്റെ സംവാദം:Pala town church.jpg തിരുത്തുക

ഇവിടെ സഹായം ആവശ്യമുണ്ട്--Rameshng:::Buzz me :) 11:31, 15 ജൂലൈ 2010 (UTC)Reply

സംവാദം:സ്കറ്റെല്ലെറിഡെ തിരുത്തുക

സംവാദം:സ്കറ്റെല്ലെറിഡെ കാണുക. --Vssun (സുനിൽ) 17:28, 15 ജൂലൈ 2010 (UTC)Reply

പ്രമാണം:പാലക്കാട് പഠനശിബിരം 1 - ഹബീബും ഷിജുവും.JPG തിരുത്തുക

പ്രമാണം:പാലക്കാട് പഠനശിബിരം 1 - ഹബീബും ഷിജുവും.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 12:31, 7 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണം:പാലക്കാട് പഠനശിബിരം 1 - ഹബീബ്.JPG തിരുത്തുക

പ്രമാണം:പാലക്കാട് പഠനശിബിരം 1 - ഹബീബ്.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 12:32, 7 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണം:Gtalogowhite.svg തിരുത്തുക

പ്രമാണം:Gtalogowhite.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 01:42, 10 ഓഗസ്റ്റ് 2010 (UTC)Reply

സംവാദം:സ്കറ്റെല്ലെറിഡെ തിരുത്തുക

സംവാദം:സ്കറ്റെല്ലെറിഡെ കാണുക. --Vssun (സുനിൽ) 01:56, 26 ഓഗസ്റ്റ് 2010 (UTC)Reply

പ്രമാണം:Ben Johnson 1988 Olympics - LAC a175370k.jpg തിരുത്തുക

പ്രമാണം:Ben Johnson 1988 Olympics - LAC a175370k.jpg എന്ന ലേഖനം പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:09, 19 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Indian Coffee House.jpg തിരുത്തുക

പ്രമാണം:Indian Coffee House.jpg എന്ന ലേഖനം പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:22, 19 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Edsger Dijkstra large.jpg തിരുത്തുക

പ്രമാണം:Edsger Dijkstra large.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:37, 20 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Houstonmontage2.jpg തിരുത്തുക

പ്രമാണം:Houstonmontage2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:36, 21 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Pudong New Skyline.jpg തിരുത്തുക

പ്രമാണം:Pudong New Skyline.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 15:22, 24 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Puerto-madero-night.jpg തിരുത്തുക

പ്രമാണം:Puerto-madero-night.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 15:31, 24 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Hyderabad - Deccan Chargers.jpg തിരുത്തുക

പ്രമാണം:Hyderabad - Deccan Chargers.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 16:22, 24 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Vizagbeach.jpg തിരുത്തുക

പ്രമാണം:Vizagbeach.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:58, 26 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Vijaya-karnataka.jpg തിരുത്തുക

പ്രമാണം:Vijaya-karnataka.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:02, 26 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:ThomasWatsonJr.jpg തിരുത്തുക

പ്രമാണം:ThomasWatsonJr.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 15:15, 26 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Theodor Däubler zehnjährig 1886.jpg തിരുത്തുക

പ്രമാണം:Theodor Däubler zehnjährig 1886.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 16:59, 26 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Status IUCN2.3 CD.svg തിരുത്തുക

പ്രമാണം:Status IUCN2.3 CD.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:07, 27 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Spikey v6-small.png തിരുത്തുക

പ്രമാണം:Spikey v6-small.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:20, 27 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Seymour cray.gif തിരുത്തുക

പ്രമാണം:Seymour cray.gif എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:19, 27 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Raadmissile.jpg തിരുത്തുക

പ്രമാണം:Raadmissile.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:30, 27 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Solid liquid gas.jpg തിരുത്തുക

പ്രമാണം:Solid liquid gas.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:32, 22 നവംബർ 2010 (UTC)Reply

പടത്തിന് അനുമതി തിരുത്തുക

പ്രമാണം:Introduction by sidharth.jpg --Vssun (സുനിൽ) 09:22, 17 ജനുവരി 2011 (UTC) പ്രമാണം:Madhurai kamaraj university front view.JPG ഇതിനും --Vssun (സുനിൽ) 09:32, 17 ജനുവരി 2011 (UTC)Reply

Need help തിരുത്തുക

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:41, 24 ജൂൺ 2011 (UTC))Reply

മുൻപ്രാപനം, റോന്തുചുറ്റുൽ തിരുത്തുക

ഈ അവകാശങ്ങൾ തന്നുകൊണ്ടുള്ള മെസേജ് വായിച്ചു, സന്തോഷം; എന്നിലുള്ള വിശ്വാസത്തിനു നന്ദി! ഈ അവസരം നന്നായി സത്യസന്ധമായി ഉപയോഗിക്കുവാൻ പൂണ്ണമനസ്സോടെ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം ---രാജേഷ് ഉണുപ്പള്ളി 17:35, 14 ജൂലൈ 2011 (UTC)Reply

ക്ഷമാപണം തിരുത്തുക

മറുപടി അയക്കാൻ വയ്കിയതിൽ ക്ഷമ ചോദിക്കുന്നു. റോഹിത് എന്റെ സീനിയർ അയിരുന്നു. ഞാനിപ്പോൾ മൂന്നാം വർഷവും.. വിക്കീപീടിയയിൽ താങ്കൾ ഒരു പുലിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. സഹായം അവശ്യമാവുമ്പോൾ ചോദിക്കുന്നതിൽ ബുദ്ദിമുട്ട് ഉണ്ടാവില്ലാ എന്നും കരുതുന്നു.--Truebrother 15:26, 24 ജൂലൈ 2011 (UTC)Reply

A barnstar for you! തിരുത്തുക

  The Minor barnstar
20000 ....................അവസാനം വന്ന് ഇത്രയും ആക്കിയതിന് കുഞ്ഞു നക്ഷത്രം നൽകുന്നു. സസ്നേഹം, സുഗീഷ് 23:03, 5 സെപ്റ്റംബർ 2011 (UTC)Reply

യാഥാർത്ഥ്യം തിരുത്തുക

യാഥാർത്ഥ്യം എന്ന ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. --റോജി പാലാ 05:22, 7 സെപ്റ്റംബർ 2011 (UTC)Reply

സംവാദം:ആർ.എസ്.എസ്. ഫീഡ് തിരുത്തുക

കാണുക --Vssun (സുനിൽ) 08:16, 19 നവംബർ 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Abhishek Jacob,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:22, 28 മാർച്ച് 2012 (UTC)Reply

ഋണകണികാപരം? തിരുത്തുക

electronics നെ ഋണകണികാപരം എന്നു പരിഭാഷപ്പെടുത്തരുതോ? Kjbinukj (സംവാദം) 05:12, 11 ഏപ്രിൽ 2012 (UTC) ബിനുകെ ജെReply

പ്രമാണം:TilliaTepeBuddhistCoin.jpg തിരുത്തുക

പ്രമാണം:TilliaTepeBuddhistCoin.jpg എന്ന ലേഖനം അസാധുവായ ന്യായോപയോഗകാരണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 09:59, 29 ഏപ്രിൽ 2012 (UTC)Reply

MAJET JOHNY VALLACHIRAKARAN HOUSE THALORE P.O 680306 THRISSUR KERALA

INDIAN

 
You have new messages
നമസ്കാരം, Abhishek Jacob. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Abhishek Jacob,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:35, 11 നവംബർ 2013 (UTC)Reply

ദ ഡൗൺ ട്രോഡൻസ് തിരുത്തുക

ദ ഡൗൺ ട്രോഡൻസ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 06:02, 20 നവംബർ 2013 (UTC)Reply

താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ് തിരുത്തുക

03:42, 18 മാർച്ച് 2015 (UTC)

വൈക്കിങ് തിരുത്തുക

Please see സംവാദം:വൈക്കിങ്. Thank you --Harshanh (സംവാദം) 23:01, 6 ജൂലൈ 2015 (UTC)Reply

വിക്കിസംഗമോത്സവം 2018 തിരുത്തുക

If you are not able to read the below message, please click here for the English version

 
നമസ്കാരം! Abhishek Jacob,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

സംഘാടകസമിതിക്കുവേണ്ടി. രൺജിത്ത് സിജി

--MediaWiki message delivery (സംവാദം) 10:54, 15 ജനുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020 തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply