ദക്ഷിണ ഓസ്ട്രേലിയയിലെ ഒരു ലവണ ജലതടാകമാണ് ഐർ.[1] പോർട്ട് അഗസ്റ്റയ്ക്ക് 56 കി.മീ. വടക്കായി സ്ഥിതിചെയ്യുന്നു. ആഴം കുറഞ്ഞ ഈ തടാകത്തിന്റെ പരമാവധി നീളം : 200 കി.മീ.; വീതി: 50 കി.മീ.; വിസ്തീർണം : 5780 ച.കി.മീ. 1840-ൽ എഡ്‌വാർഡ് ജോൺ ഐർ ആണ് ഐർ തടാകം കണ്ടെത്തിയത്.

Kati Thanda–Lake Eyre
NEO lake eyre big.jpg
Composite Landsat 7 satellite image in 1999 using shortwave infrared, near-infrared, and blue wavelengths
Lake eyre basin map.png
A map of the Lake Eyre basin, with the lake at bottom left
സ്ഥാനംNorthern South Australia
നിർദ്ദേശാങ്കങ്ങൾ28°22′S 137°22′E / 28.367°S 137.367°E / -28.367; 137.367Coordinates: 28°22′S 137°22′E / 28.367°S 137.367°E / -28.367; 137.367
Lake typeEndorheic
പ്രാഥമിക അന്തർപ്രവാഹംWarburton River
Primary outflowsEvaporation
Basin countriesAustralia
Surface area9,500 കി.m2 (3,668 sq mi) (max)
ശരാശരി ആഴം1.5 മീ (5 അടി) (every 3 years), 4 മീ (13 അടി) (every decade)
ഉപരിതല ഉയരം−9 മീ (−30 അടി) (shoreline when full);
−15 മീ (−49 അടി) (lowest point when empty)

സ്പെൻസർ ഉൾക്കടലിനു വടക്കായാണ്‌ ഐർ തടാകം സ്ഥിതിചെയ്യുന്നത്. . വർഷത്തിൽ 200 മി.മീ. -നു താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശത്തിലായതിനാൽ ഉപ്പുരസമുള്ള ജലം നിറഞ്ഞ ചതുപ്പുനിലംപോലെയാണ് ‍ഐർ ‍തടാകം മിക്കപ്പോഴും കാണപ്പെടുന്നത്. ആഗമന-ബഹിർഗമന അരുവികളുടെ അഭാവം ഈ തടാകത്തിന്റെ പ്രത്യേകതയാണ്.

1840-ൽ ആദ്യമായി യൂറോപ്യൻ ആയിരുന്ന എഡ്വേർഡ് ജോൺ ഐറിൻറെ ബഹുമാനാർത്ഥം ഈ തടാകത്തിന് യൂറോപ്യൻമാർ പേര് നൽകി. തടാകത്തിന്റെ ഔദ്യോഗിക നാമം 2012 ഡിസംബറിൽ മാറ്റി "ഐർ തടാകം" എന്ന പേര് തദ്ദേശീയ നാമമായ കാറ്റി തണ്ടയുമായി സംയോജിപ്പിച്ചു. [1] തടാകത്തിനും ചുറ്റുമുള്ള പ്രദേശത്തിനും നേറ്റീവ് ടൈറ്റിൽ അരബാന ജനത നൽകിയിരിക്കുന്നു.[2]

അവലംബംതിരുത്തുക

  1. 1.0 1.1 "New name adopted for outback Lake Eyre". Australian Broadcasting Corporation. 19 December 2012. ശേഖരിച്ചത് 19 December 2012. CS1 maint: discouraged parameter (link)
  2. "Federal Court awards native title over Lake Eyre". ABC News. Australia. 23 May 2012. ശേഖരിച്ചത് 2 January 2012. CS1 maint: discouraged parameter (link)

കൂടുതൽ വായനയ്ക്ക്തിരുത്തുക


  • Dr Vincent Kotwicki: Floods of Lake Eyre - interesting site with lots of data, including Lake Eyre inflows 1885-2012.
  • Salt - documentary film by Murray Fredericks and Michael Angus (synopsis)
"https://ml.wikipedia.org/w/index.php?title=ഐർ_തടാകം&oldid=3259308" എന്ന താളിൽനിന്ന് ശേഖരിച്ചത്