ഇദ്ദേഹം ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്.
സ്വദേശം കോട്ടയം. ഇപ്പോള്‍:ദുബൈ(Dubai). മലയാളം വിക്കിപീഡിയയില്‍ 2006 മെയ് 05, 14:18:08 മുതല്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കഞ്ചാവടിച്ച് "നിര്‍വികല്‍പ സമാധിയിലാണ്" (ഇഹവുമായുള്ള സര്‍വ്വബന്ധങ്ങളും അവസാനിച്ചു/ഞാനെന്ന ഭാവം ഇല്ലേയില്ല).
യുക്തിഹീനം വചസ്ത്യജ്യം വൃഹാദപി ശുകാദപി.
എനിക്കു സന്ദേശമയക്കാന്‍ :: നിങ്ങളുടെ സംവാദം താളില്‍ ഞാന്‍ മറുപടി ചെയ്യാം