Mmlabeeb
27 ഏപ്രിൽ 2007 ചേർന്നു
|
|
ട്രിവിയതിരുത്തുക
- TODO എഴുതിയ പല പപ്പി ലേഖനങ്ങളും വലുതാക്കാനുണ്ട്.
- വ്യോമയാന ചരിത്രം - പണ്ടെന്നോ തുടങ്ങിവെച്ചത്...മുഴുമിക്കാനാശൈ...
സം കണ്ണീസ്
താരകങ്ങള്
നക്ഷത്രപുരസ്കാരം | ||
വിക്കിയിലെ നവാഗത ശലഭങ്ങളില് മികച്ചയാളായ എംഎംലബീബിന് ഒരു ശലഭം. സന്ദര്ശനം മതിയാക്കി കുടുംബാംഗമാകുക. ഈ ശലഭം സമ്മാനിക്കുന്നത് --ചള്ളിയാന് 12:23, 5 ജൂണ് 2007 (UTC) |
വിമാനങ്ങളെപ്പറ്റി നിരവധി ലേഖനങ്ങളെഴുതി മലയാളം വിക്കിപീഡിയയെ സമ്പന്നമാക്കുന്ന ലബീബിന് ഈ ചിറകുകള് സമ്മാനിക്കുന്നു. ഇനിയും ലേഖനങ്ങളെഴുതാന് ഇതൊരു പ്രചോദനമാകട്ടെ.. ഈ സമ്മാനം സ്നേഹത്തോടെ സമര്പ്പിക്കുന്നത്.. --Vssun 19:00, 29 സെപ്റ്റംബര് 2007 (UTC)
സുവര്ണ്ണതാരം | ||
വിമാനത്തിനു ചിറകുകള് വരിച്ചതിനു താങ്കള്ടെ സംഭാവന ഏറ്റവും മികച്ചവയായിരുന്നു. ഇനിയും പറപ്പിക്കുമല്ലോ |
പത്തായിരത്തിന്റെ താരം | ||
മലയാളം വിക്കിപീഡിയയില് 10000 ലേഖനങ്ങള് പൂര്ത്തിയാക്കുന്നതിനായി ആത്മാര്ത്ഥമായി പരിശ്രമിച്ചതിന്റെ ഓര്മ്മക്കായി. ഈ സുവര്ണ്ണ താരകം സമര്പ്പിക്കുന്നത് --Anoopan| അനൂപന് 02:19, 2 ജൂണ് 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകള് --ജുനൈദ് (സംവാദം) 03:32, 2 ജൂണ് 2009 (UTC) |