സംവാദം:അബുജ
Latest comment: 15 വർഷം മുമ്പ് by Vssun
പ്രത്യേക ആവശ്യത്തിനായി നിർമ്മിച്ച.. ഈ വാചകം കടിച്ചാൽ പൊട്ടാത്തതായി തോന്നുന്നു... രൂപകൽപ്പന ചെയ്തു നിർമ്മിച്ച നഗരം എന്നതല്ലേ നല്ലത്?? --Vssun 01:30, 20 ജൂൺ 2009 (UTC)
- തൽക്കാലത്തേക്ക് ഞാൻ അങ്ങനെ മാറ്റുന്നു. --Vssun 01:35, 20 ജൂൺ 2009 (UTC)