നമസ്കാരം Harshanh !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 11:16, 8 ഫെബ്രുവരി 2013 (UTC)

സുഡോതിരുത്തുക

സുഡോക്കൊരു   --എസ്.ടി മുഹമ്മദ് അൽഫാസ് 14:49, 16 ഫെബ്രുവരി 2013 (UTC)

നന്ദി. --Harshanh (സംവാദം) 13:20, 18 ഏപ്രിൽ 2013 (UTC)
നമസ്കാരം, Harshanh. താങ്കൾക്ക് സംവാദം:എയർ കണ്ടീഷണർ ഇൻവെർട്ടർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താങ്കൾക്ക് ഒരു താരകം!തിരുത്തുക

  നവാഗത താരകം
മികച്ച ലേഖനങ്ങൾക്ക് തുടക്കം കുറിക്കാൻ കാണിക്കുന്ന ശുഷ്ക്കാന്തിക്കു പ്രത്യേക അഭിനന്ദനം. ഷിജു അലക്സ് (സംവാദം) 16:48, 23 ജൂൺ 2013 (UTC)
ഞാനും ഒപ്പു വെയ്കുന്നു... --Adv.tksujith (സംവാദം) 17:07, 23 ജൂൺ 2013 (UTC)

നന്ദി. --Harshanh (സംവാദം) 17:02, 23 ജൂൺ 2013 (UTC)

floatതിരുത്തുക

 .മികച്ച തിരുത്തലുകൾക്ക് അഭിനന്ദനങ്ങൾ--അജിത്ത്.എം.എസ് 03:44, 12 ജൂൺ 2015 (UTC)

Thank you user:AJITH MS --Harshanh (സംവാദം) 12:19, 12 ജൂൺ 2015 (UTC)

ഉപയോക്തൃ താൾതിരുത്തുക

താങ്കൾക്ക് താല്പര്യമെങ്കിൽ വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ ഉപയോഗിച്ചും മറ്റും താങ്കളുടെ ഉപയോക്തൃതാൾ (മുകളിൽ ഇടതുവശം നോക്കുക) സൃഷ്ടിക്കാവുന്നതാണ്. ഇ-മെയിൽ വിനിമയവും അതിലൂടെ സാധിക്കും. മറ്റുപയോക്താക്കളുടെ ഉപയോക്തൃതാളുകൾ മാതൃകയാക്കി അത് നിർമ്മിക്കാം. വിക്കിയിൽ കൂടുതൽ സജീവമാകുമെന്ന് കരുതുന്നു. സഹായം ആവശ്യമെങ്കിൽ എന്റെ സംവാദതാളിലും ചോദിക്കാവുന്നതാണ്. ആശംസകളോടെ --Adv.tksujith (സംവാദം) 17:11, 23 ജൂൺ 2013 (UTC)

നമസ്കാരം, Harshanh. താങ്കൾക്ക് സംവാദം:ഹെക്കാത്തേയ്സ്#തലക്കെട്ട് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Harshanh

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:05, 16 നവംബർ 2013 (UTC)

ഇതാ താങ്കൾക്ക് ഒരു കപ്പ് ചായ!തിരുത്തുക

  വിക്കികൂട്ടായ്മയിലേക്ക് സ്വാഗതം Satheesan.vn (സംവാദം) 06:05, 7 ജൂൺ 2014 (UTC)


സ്വതേ റോന്തുചുറ്റൽതിരുത്തുക

നമസ്കാരം Harshanh, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:46, 30 ഓഗസ്റ്റ് 2014 (UTC)

നന്ദി --Harshanh (സംവാദം) 09:59, 31 ഓഗസ്റ്റ് 2014 (UTC)

വിളവൃത്തംതിരുത്തുക

ക്രോപ് സർക്കിളിന് ഇങ്ങനെ ഒരു പരിഭാഷ താങ്കൾ നിമ്മിച്ചതല്ലെന്നും മുൻപേ ഉപയോഗത്തിലുള്ളതാണെന്നതിനും ഉള്ള തെളിവു ചേർക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:42, 23 മാർച്ച് 2015 (UTC)

@Manuspanicker: നിർമ്മിച്ചതാണ്. ഇത്തരം നിർമ്മിതപരിഭാഷകൾ വിക്കിനിയമപ്രകാരം ഉപയോഗിക്കാനാവില്ലെങ്കിൽ ഒഴിവാക്കാം. --Harshanh (സംവാദം) 03:01, 24 മാർച്ച് 2015 (UTC)

തിരിച്ചുവിടൽതിരുത്തുക

ഇതിനു തലക്കെട്ട് മാറ്റുക എന്ന സംവിധാനമാണ് ഉപയോഗിക്കണ്ടത്. അല്ലാതെ ഉള്ളടക്കം മാറ്റി പകർത്തുകയല്ല വേണ്ടത്.--117.218.66.74 15:04, 28 ജൂൺ 2015 (UTC)

ആ തലക്കെട്ടിൽ നേരത്തേ ലഖനമുണ്ടായിരുന്നു. അതുകൊണ്ടാണ് മേർജ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. --Harshanh (സംവാദം) 15:10, 28 ജൂൺ 2015 (UTC)
ആപ്സേ എന്ന താളാണ് ആദ്യം ഉണ്ടായത്. അത് നിലനിർത്തകയാണ് വേണ്ടത്. ആപ്സ് എന്നൊരു താൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ പുതിയ താൾ പഴയതിലേക്ക് ലയിപ്പിക്കാൻ അഭ്യർത്ഥന ഇടുകയാണ് വേണ്ടത്. പഴയ താൾ നേരേ തിരിച്ചുവിട്ടാൽ അതിന്റെ നാൾവഴി തിരിച്ചുവിട്ട താളിൽ ലയിക്കില്ല. തിരിച്ചുവിടലും (redirect) ലയിപ്പിക്കലും (merging) രണ്ടും രണ്ടാണ്. ഏതയാലും പഴയതാൾ റിവർട്ട് ചെയ്യാം. ഏതാണ് ശരിയായ ഉച്ചാരണം ആപ്സേ ആണോ ആപ്സ് ആണോ? --Adv.tksujith (സംവാദം) 19:28, 28 ജൂൺ 2015 (UTC)

റീഡയറക്റ്റും ലയിപ്പിക്കലും രണ്ടാണെന്നറിയാം. രണ്ടുതാളുകളുടെ നാൾവഴി ലയിപ്പിക്കാൻ സൗകര്യം മീഡിയാവിക്കിയിലുണ്ടെന്നാണ് അറിവ്. ആപ്സ് എന്നതാണ് ശരിയായ ഉച്ചാരണം എന്നതുകൊണ്ടാണ് അങ്ങനെ ചെയ്ത്. എന്തുചെയ്താലും രണ്ടിൻ്റെയും history മേർജ് ചെയ്ത് ആപ്സ് എന്ന പേജിലെത്തിച്ചാൽ മതി. നിലവിൽ ആപ്സ് എന്ന താളിലെ വിവരങ്ങൾ രണ്ടുതാളുകളുടെയും contents കൂട്ടിച്ചേർത്തതാണ്. റിവർട്ടും മറ്റും നടത്തി ആവശ്യമില്ലാതെ technical complications ഉണ്ടാക്കുന്നതെന്തിനാണ്? --Harshanh (സംവാദം) 03:18, 29 ജൂൺ 2015 (UTC)

ലയിപ്പിക്കണം എന്ന അഭ്യർത്ഥന ഇടാതെ തിരിച്ചുവിടൽ മാത്രം നടത്തിയാൽ നാൾവഴി ലയിക്കില്ല എന്നാണ് സൂചിപ്പിച്ചത്. കേവലം തിരിച്ചുവിടലിൽ നാൾവഴി ലയിപ്പിക്കാറില്ല. മാതൃതാളിലേക്ക് (മറ്റൊരു താളിലേക്ക്) തിരിച്ച് വിടുകമാത്രമാണ് ചെയ്യുന്നത്. മാതൃതാളിൽ ആണ് കൂട്ടിച്ചേർക്കലുകൾ നടത്തേണ്ടത്. പുതുതായി സൃഷ്ടിച്ച താളിലല്ല. മാതൃതാളിന്റെ തലക്കെട്ട് ശരിയല്ലെങ്കിൽ അത് മാറ്റിയാൽ മതി. അവിടെയും തിരിച്ചുവിടൽ നടക്കുന്നുണ്ടല്ലോ. ഹർഷൻ ഇവിടെ ചെയ്ത കുഴപ്പം മാതൃതാളിനെ സംവാദമൊന്നും കൂടാതെ ശൂന്യമാക്കി. അതിനെ പുതുതായി തുടങ്ങിയ ഒരു താളിലേക്ക് തിരിച്ചുവിട്ടു. മാതൃതാൾ തുടങ്ങിയ ഉപയോക്താക്കളുടെ സംഭാവനകളൊന്നും പുതുതായി സൃഷ്ടിച്ച താളിന്റെ നാൾവഴിയിൽ തനിയെ വരില്ല. അങ്ങനെ അവരെയും ശൂന്യമാക്കി :) ആവശ്യമില്ലാതെ technical complications ഉണ്ടാക്കുന്നതിനുദ്ദേശിച്ചല്ല. പുതുതായി തുടങ്ങിയ താളിൽ ആദ്യ താളിൽ നിന്നും വ്യത്യസ്തമായ വിവരങ്ങൾ ഉണ്ടെങ്കിൽ അവ കണ്ടുപിടിച്ച് കൂടി ആദ്യ താളിലേക്ക് കൂട്ടിച്ചേർക്കാൻ സൗകര്യമാവട്ടെ എന്ന ഉദ്ദേശത്തിൽ, ആദ്യത്തെ അവസ്ഥയിലേക്ക് അതിനെ മാറ്റുക എന്ന ഉദ്ദേശത്തോടെ ചെയ്തതാണ്. അത് ചെയ്യാൻ തുടങ്ങിയപ്പോൾ മെനക്കേട് ഉള്ള പണിയാക്കി അതിനെ മാറ്റിയിരിക്കുന്നതായി കണ്ടു. അവിടെ ഇട്ടു. ഇനി കഴിയുമെങ്കിൽ അതിനെ നേരെയാക്കൂ ! --Adv.tksujith (സംവാദം) 17:06, 29 ജൂൺ 2015 (UTC)
രണ്ടു താളിലെയും കണ്ടൻ്റ് ഒരുമിപ്പിച്ച് നേരത്തേതന്നെ ഒറ്റത്താളിലാക്കിയിരുന്നു. History merging-ന് അഭ്യർത്ഥനയും ഇട്ടിരുന്നു. ഇത്രയുമേ സാധാരണ യൂസേഴ്സിന് ചെയ്യാനാവൂ. അതിനുള്ള സൗകര്യം sysops-ന് മാത്രമേ ഉള്ളൂ. എനിക്ക് പറ്റില്ല. ഇപ്പോൾ Admin's notice board-ലും റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. ആർക്കെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യട്ടെ. --Harshanh (സംവാദം) 01:32, 30 ജൂൺ 2015 (UTC)

ഇതാ താങ്കൾക്ക് ഒരു കപ്പ് ചായ!തിരുത്തുക

  തിരുത്തലുകൾക്ക് കരുത്തുപകരാൻ. സസ്നേഹം അഖിലൻ 05:43, 2 ജൂലൈ 2015 (UTC)
നന്ദി @Akhilan: --Harshanh (സംവാദം) 21:47, 2 ജൂലൈ 2015 (UTC)

ഫലകത്തിന്റെ സംവാദം:ToDisambigതിരുത്തുക

ഫലകത്തിന്റെ സംവാദം:ToDisambig എന്ന താളിൽ മറുപടിയിട്ടിട്ടുണ്ട്. ഭാഷാപരമായി കൂടുതൽ അറിയാവുന്ന ചിലരോട് അഭിപ്രായമാരാഞ്ഞിട്ടുമുണ്ട്. അവരും അഭിപ്രായം പറയും എന്നു പ്രതീക്ഷിക്കുന്നു. --ജേക്കബ് (സംവാദം) 02:42, 25 ഓഗസ്റ്റ് 2015 (UTC)

ലീപ് സെക്കന്റ്തിരുത്തുക

താങ്കൾ ലീപ് സെക്കന്റ് എന്ന താളിന്റെ സംവാദം താളിൽ സംശയം ചോദിച്ചിരുന്നു. അതിനു നന്ദി.... കാരണം ആ വാചകം കുറച്ചുകൂടി വ്യക്തമാക്കുവാൻ താങ്കളുടെ ചോദ്യം സഹായിച്ചു. ലേഖനത്തിന്റെ സംവാദം താളിൽ താങ്കളുടെ പേര് മെൻഷൻ ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് ഇവിടെ പറയുന്നത്. ദയവായി താങ്കളുടെ ഉപയോക്തൃതാളായ ഉപയോക്താവ്:Harshanh നിർമ്മിക്കുക.... അരുൺ സുനിൽ (കൊല്ലം) (സംവാദം) 14:32, 18 സെപ്റ്റംബർ 2015 (UTC)

ഖാരിഫ്/റാബിതിരുത്തുക

സംവാദം:ഖാരിഫ് വിള, സംവാദം:റാബി വിള എന്നിവയിൽ മറുപടി ഇട്ടിട്ടുണ്ട്. --അരുൺ സുനിൽ കൊല്ലം (സംവാദം) 15:48, 27 ജനുവരി 2018 (UTC)

ഒരു കാര്യം കൂടി അറിയണമെന്നുണ്ട്. എന്റെ സംവാദം താളിൽ താങ്കളെ ഞാൻ mention ചെയ്തിട്ടുണ്ട്. അതിന്റെ അറിയിപ്പ് കിട്ടിയോ ? (ഉപയോക്തൃതാൾ നിർമ്മിക്കാത്തവർക്ക് mention ലഭിക്കുമോ എന്നറിയാൻ വേണ്ടി ചോദിച്ചതാണ്  )--അരുൺ സുനിൽ കൊല്ലം (സംവാദം) 15:53, 27 ജനുവരി 2018 (UTC)
യൂസർപേജ് ഉണ്ടാക്കിയില്ലെങ്കിലും സൂചനകൾ ലഭിക്കും. --Harshanh (സംവാദം) 05:23, 17 ഫെബ്രുവരി 2018 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)