നോഴ്സ് ജനതയിലെ ഒരുവിഭാഗമാണ് വൈക്കിങ് എന്നാണ് ഇവിടെ എഴുതിയിരിക്കുന്നത്. അതേസമയം. വൈക്കിങ്, നോഴ്സ് എന്നിവ ഇൻ്റർചേഞ്ജബിൾ ആയി ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണെന്നാണ് എനിക്ക് മനസിലാകുന്നത്. അറിവുള്ളവർ വിവരങ്ങൾ പങ്കുവക്കുമോ? --Harshanh (സംവാദം) 22:59, 6 ജൂലൈ 2015 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വൈക്കിങ്&oldid=2190358" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വൈക്കിങ്" താളിലേക്ക് മടങ്ങുക.