ലേഖനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞ അപേക്ഷകൾ തിരുത്തുക

ഫലകം:ഖലീഫ തിരുത്തുക

എല്ലാ ഖലീഫമാരുടെയും പേരുകളും വർഷവും സൂചിപ്പിക്കുന്ന ഫലകം, അറിയാവുന്ന ആരെങ്കിലും നിർമ്മിച്ചു എല്ലാവരുടേയും താളുകളിൽ ചേർക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:33, 27 നവംബർ 2013 (UTC)[മറുപടി]

{{Rashidun Caliphs}}, {{Umayyads}}, {{Abbasids}}, {{Fatimids}}, {{Sultans of the Ottoman Empire}} എന്നീ ഫലകങ്ങ‌ൾ ഇറക്കുമതി ചെയ്ത് ഖലീഫ എന്ന ലേഖനത്തിൽ ചേർത്തിട്ടുണ്ട്. ഇപ്പോഴും ഉള്ളടക്കം ഇംഗ്ലീഷിലാണ്. മലയാളത്തിലാക്കുകയും മറ്റ് ലേഖനങ്ങളിൽ ചേർക്കുകയും ചെയ്യാൻ ആരെങ്കിലും സഹാ‌യിക്കുമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:26, 26 ഡിസംബർ 2013 (UTC)[മറുപടി]

  ഫലകം നിർമ്മിച്ചിട്ടുണ്ട്. മലയാളവൽക്കരണം തുടരുന്നു. --അൽഫാസ് (  ) 16:13, 27 ഡിസംബർ 2013 (UTC)[മറുപടി]

ബൈത്തുറഹ്മ തിരുത്തുക

ലേഖനം ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് NISHAD.K.SALEEM (സംവാദംസംഭാവനകൾ) --അജയ് ബാലചന്ദ്രൻ (സംവാദം) 16:36, 21 ജനുവരി 2014 (UTC)[മറുപടി]

ബൈത്തുറഹ്മ എന്ന ലേഖനം സൃഷ്ടിക്കപ്പെട്ടു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:40, 21 ജനുവരി 2014 (UTC)[മറുപടി]

Mollusca തിരുത്തുക

https://en.wikipedia.org/wiki/Mollusca എന്ന താൾ ആർക്കെങ്കിലും വിവർത്തനം ചെയ്യാമോ? ഇവിടുത്തെ പട്ടിക പ്രകാരം മലയാളത്തിലില്ലാത്ത അവശ്യലേഖനങ്ങളിലൊന്നാണിത്.. --ജേക്കബ് (സംവാദം) 08:27, 1 ജനുവരി 2014 (UTC)[മറുപടി]

മൊളസ്ക സൃഷ്ടിക്കപ്പെട്ടു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:45, 21 ജനുവരി 2014 (UTC)[മറുപടി]

സ്‌ട്രൈഗ ഇൻഡിക്ക തിരുത്തുക

  • ഒ.കെ. ധനുഷ (ജനുവരി 13, 2014). "ഇന്ത്യ- ദക്ഷിണാഫ്രിക്ക ബന്ധത്തിന് തെളിവായി ഒരു പരാദസസ്യം കൂടി". മാതൃഭൂമി. Archived from the original on 2014-01-14 19:40:13. Retrieved 2014 ജനുവരി 15. {{cite news}}: Check date values in: |accessdate= and |archivedate= (help)

തപ്പിയിട്ട് മറ്റൊരു താളും ഇതുവരെ കിട്ടിയിട്ടില്ല. ആംഗലേയത്തിലും കിട്ടിയില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:04, 15 ജനുവരി 2014 (UTC)[മറുപടി]

സ്‌ട്രൈഗ ഇൻഡിക്ക എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:11, 21 ജനുവരി 2014 (UTC)[മറുപടി]

ഏലമല - Cardamom Hills തിരുത്തുക

പശ്ചിമഘട്ടത്തിലെ തെക്കൻപ്രദേശമായ ഏലമലയെക്കുറിച്ചുള്ള ലേഖനം പ്രദേശത്തെക്കുറിച്ച് അറിയാവുന്നവർ ആരെങ്കിലും ചേർക്കുമോ?--Arjunkmohan (സംവാദം) 02:00, 31 ഡിസംബർ 2013 (UTC)[മറുപടി]

ഏലമല എന്ന ലേഖനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:13, 21 ജനുവരി 2014 (UTC)[മറുപടി]

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ തിരുത്തുക

en:International Christian Concern --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന ലേഖനം സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:25, 21 ജനുവരി 2014 (UTC)[മറുപടി]

വിസ്കി തിരുത്തുക

i want to know about whisky making — ഈ തിരുത്തൽ നടത്തിയത് 176.205.131.243 (സംവാദംസംഭാവനകൾ)

en:Whisky എന്ന ലേഖനത്തിന്റെ തർജ്ജമ മതിയാകുമെന്ന് തോന്നുന്നു. പക്ഷേ അതിൽ വിസ്കി നിർമാണത്തെപ്പറ്റി കാര്യമായി പ്രതിപാദിക്കുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 10:09, 4 ജനുവരി 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു - നിർമാണത്തെപ്പറ്റി ലഘുവിവരണം ലേഖനത്തിലുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:18, 22 ജനുവരി 2014 (UTC)[മറുപടി]

മംഗലാപുരത്തെ കത്തോലിക്കരുടെ ശ്രീരംഗപട്ടണത്തെ തടവുവാസം തിരുത്തുക

en:Captivity of Mangalorean Catholics at Seringapatam --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

മംഗലാപുരം കത്തോലിക്കരുടെ ശ്രീരംഗപട്ടണത്തെ തടവുവാസം എന്ന ലേഖനം സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:52, 1 ഫെബ്രുവരി 2014 (UTC)[മറുപടി]

ജ്ഞാനപ്പാന തിരുത്തുക

poontanathinta Jajapana. puthiya lekhanam thudangan agrahikunnu. Ithuvara malayalam type chayyandayen antu vanamnnu pidi kittilla. — ഈ തിരുത്തൽ നടത്തിയത് 117.246.85.142 (സംവാദംസംഭാവനകൾ) 08:58, ഫെബ്രുവരി 11, 2014 (UTC)

ഇതു ഇവിടെ ഉള്ളതാണ് --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:53, 11 ഫെബ്രുവരി 2014 (UTC)[മറുപടി]

ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്ത്യയിൽ തിരുത്തുക

en:Anti-Christian violence in India --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ ഇന്ത്യയിൽ എന്ന ലേഖനം സൃഷ്ടിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:27, 17 ഫെബ്രുവരി 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചതിനാൽ അപേക്ഷ നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:35, 17 ഫെബ്രുവരി 2014 (UTC)[മറുപടി]

2005-ലെ ഇന്തോനേഷ്യൻ ക്രൈസ്തവ പെൺകുട്ടികളുടെ ശിരച്ഛേദം തിരുത്തുക

en:2005 Indonesian beheadings of Christian girls --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

സ്റ്റബ് ആരംഭിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:48, 17 ഫെബ്രുവരി 2014 (UTC)[മറുപടി]

സിർവെ പബ്ലിഷിംഗ് ഹൗസ് കൂട്ടക്കൊല തിരുത്തുക

en:Zirve Publishing House massacre --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:59, 17 ഫെബ്രുവരി 2014 (UTC)[മറുപടി]

പെട്രോമാക്സ് തിരുത്തുക

ലേഖനം സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:18, 17 ഫെബ്രുവരി 2014 (UTC)[മറുപടി]

2004-ലെ ഇന്ത്യൻ മഹാസമുദ്ര സുനാമി തിരുത്തുക

en:2004 Indian Ocean earthquake and tsunami- ഇതിവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇതുവരെ ഇല്ലെങ്കിൽ തീരെ "അപലപനീയ"മായിപ്പോയി --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:56, 21 ഒക്ടോബർ 2013 (UTC)[മറുപടി]

ധൈര്യായിട്ട് തുടങ്ങിനി... സുനാമി അടിച്ചിട്ടുണ്ടല്ലോ :) --Adv.tksujith (സംവാദം) 16:24, 21 ഒക്ടോബർ 2013 (UTC)[മറുപടി]
2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയും അടിപ്പിച്ചു തുടങ്ങിവെച്ചു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:32, 13 നവംബർ 2013 (UTC)[മറുപടി]

ഇത്തിരൂടെ വികസിപ്പിച്ചാൽ ഈ അപേക്ഷ പത്തായത്തിലാക്കാമായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:19, 17 ഫെബ്രുവരി 2014 (UTC)[മറുപടി]

ലേഖനം ഒരു സ്റ്റബ് ലവലിലാക്കി. അപേക്ഷ പത്തായത്തിലാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:14, 18 ഫെബ്രുവരി 2014 (UTC)[മറുപടി]

ഗാസയുടെ ഇസ്ലാമികവൽക്കരണം തിരുത്തുക

en:Islamization of the Gaza Strip --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:10, 18 ഫെബ്രുവരി 2014 (UTC)[മറുപടി]

കേരളത്തിലെ നാട്ടാനകളുടെ പട്ടിക തിരുത്തുക

ഇങ്ങനെയൊരു പട്ടികയില്ലാത്തതിന്റെ കുറവിവിടെയുണ്ട്. ഇതാണെങ്കിൽ ഒറ്റയ(വെ)ടിക്കു പല പക്ഷികൾ വീഴും എന്നു കരുതുന്നു. മൊത്തം കുറച്ചല്ലേ ഉള്ളൂ, ജീവിച്ചിരിക്കുന്നതെന്നും മരിച്ച(ചരിഞ്ഞ)തെന്നും രണ്ടു ഭാഗവും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:11, 12 നവംബർ 2013 (UTC)[മറുപടി]

പാമ്പാടി രാജൻ

മുല്ലക്കൽ ബാലകൃഷ്ണൻ— ഈ തിരുത്തൽ നടത്തിയത് Erfansaitalpy (സംവാദംസംഭാവനകൾ)

കേരളത്തിലെ നാട്ടാനകൾ ഇങ്ങനെയൊന്നു വന്നതു കൊണ്ട്, പട്ടികയും അതിനോടനുബന്ധിച്ചു വരാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:37, 16 നവംബർ 2013 (UTC)[മറുപടി]
കേരളത്തിലെ_നാട്ടാനകൾ#നാട്ടാനകളുടെ പട്ടിക ഇവിടെ തുടങ്ങി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:00, 18 ഫെബ്രുവരി 2014 (UTC)[മറുപടി]

ഗുരു നാനാക്ക് തിരുത്തുക

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:04, 31 ജനുവരി 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:19, 26 ഫെബ്രുവരി 2014 (UTC)[മറുപടി]

ആഭിചാരം തിരുത്തുക

ആംഗലേയമെന്താന്നറിയില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:46, 3 ജനുവരി 2014 (UTC)[മറുപടി]

en:Black magic എന്നതു മതിയാകുമെന്ന് തോന്നുന്നു? --അജയ് ബാലചന്ദ്രൻ (സംവാദം) 10:05, 4 ജനുവരി 2014 (UTC)[മറുപടി]

അതു ദുൎമ്മന്ത്രവാദം അല്ലേ? അതോ ഇതെല്ലാം ഒന്നാണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:04, 15 ജനുവരി 2014 (UTC)[മറുപടി]

ഒരു ലേഖനമുണ്ടാക്കി. ഇംഗ്ലീഷിലെ ലേഖനത്തിന്റെ തർജ്ജമ ഉപയോഗിച്ചിട്ടില്ല. അത് ഉപയോഗിച്ച് കൂടുതൽ വികസിപ്പിക്കാമെന്ന് തോന്നുന്നു. എന്തുപറയുന്നു? --അജയ് ബാലചന്ദ്രൻ (സംവാദം) 15:58, 26 ഫെബ്രുവരി 2014 (UTC)[മറുപടി]

സത്നാം സിംഗ് മാൻ തിരുത്തുക

en:Satnam Singh Mann--അജയ് ബാലചന്ദ്രൻ (സംവാദം) 12:09, 25 ഫെബ്രുവരി 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിക്കപ്പെട്ടു. --അജയ് (സംവാദം) 04:10, 26 മേയ് 2014 (UTC)[മറുപടി]

കേരളത്തിലെ കായലുകൾ തിരുത്തുക

നിലവിൽ കായൽ എന്ന താളിലേക്കാണ് കേരളത്തിലെ കായലുകൾ തിരിച്ചുവിട്ടിരിക്കുന്നത്. കായൽ, കേരളത്തിലെ കായലുകൾ എന്നീ താളുകൾ യഥാക്രമം en:Backwater (river), en:Kerala backwaters എന്നിങ്ങനെ അന്തർവിക്കി ചെയ്യണം.--Arjunkmohan (സംവാദം) 03:25, 31 മാർച്ച് 2014 (UTC)[മറുപടി]

കായൽ എന്ന താളിലെ കേരളത്തിലെ കായലുകളുകളെ കുറിച്ചുള്ള ഭാഗങ്ങൾ വെട്ടിമാറ്റി കേരളത്തിലെ കായലുകൾ എന്ന ലേഖനം തുടങ്ങിയിട്ടുണ്ട്. അന്തർവിക്കിയും ശരിയാക്കിയിരിക്കുന്നു. --Arjunkmohan (സംവാദം) 16:53, 5 മേയ് 2014 (UTC)[മറുപടി]

രാജസ്ഥാനി ഭാഷ തിരുത്തുക

en:Rajasthani language--Arjunkmohan (സംവാദം) 11:48, 19 ഏപ്രിൽ 2014 (UTC)[മറുപടി]

താൾ നിർമ്മിച്ചിരിക്കുന്നു--Arjunkmohan (സംവാദം) 03:01, 22 ജൂൺ 2014 (UTC)[മറുപടി]

Language-based learning disability തിരുത്തുക

en:Language-based learning disability---— ഈ തിരുത്തൽ നടത്തിയത് Jasminrobby08 (സംവാദംസംഭാവനകൾ) 03:58, ജൂൺ 22, 2014 (UTC)

ഭാഷാശേഷി സംബന്ധമായ പഠനവൈകല്യം എന്ന സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 05:28, 24 ജൂൺ 2014 (UTC)[മറുപടി]

2014 ഫിഫ ലോകകപ്പ് (ഇംഗ്ലീഷ്:  2014 FIFA World Cup) തിരുത്തുക

--Arjunkmohan (സംവാദം) 16:26, 22 ജൂൺ 2014 (UTC)[മറുപടി]

ഫുട്ബോൾ ലോകകപ്പ് 2014 എന്ന താൾ നിലവിലുണ്ട്. --അജയ് (സംവാദം) 05:31, 24 ജൂൺ 2014 (UTC)[മറുപടി]

പ്ലൈവുഡ് തിരുത്തുക

en:Plywood--Arjunkmohan (സംവാദം) 10:26, 22 മേയ് 2014 (UTC)[മറുപടി]

വളരെ ശുഷ്കമായ ഒരു സ്റ്റബ് സൃഷ്ടിച്ചിട്ടുണ്ട്. --അജയ് (സംവാദം) 05:42, 24 ജൂൺ 2014 (UTC)[മറുപടി]

കമ്മ്യൂണിസ്റ്റ് ഭീകരത തിരുത്തുക

en:Communist terrorism --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:45, 17 മാർച്ച് 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 10:16, 24 ജൂൺ 2014 (UTC)[മറുപടി]

ശ്യാമ പ്രസാദ് മുഖർജി (ഇംഗ്ലീഷ്:  Syama Prasad Mookerjee) തിരുത്തുക

--Arjunkmohan (സംവാദം) 16:05, 27 ജൂൺ 2014 (UTC)[മറുപടി]

ലേഖനം നിലവിലുണ്ട്. --അജയ് (സംവാദം) 06:31, 30 ജൂൺ 2014 (UTC)[മറുപടി]

State terrorism & State-sponsored terrorism തിരുത്തുക

en:State-sponsored terrorism en:State terrorism മലയാളം കിട്ടുന്നില്ല.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:48, 17 മാർച്ച് 2014 (UTC)[മറുപടി]

State terrorism = ഭരണകൂട ഭീകരത? --അജയ് ബാലചന്ദ്രൻ (സംവാദം) 15:50, 17 മാർച്ച് 2014 (UTC)[മറുപടി]

State-sponsored terrorism = ഭരണകൂടപിന്തുണയുള്ള ഭീകരവാദപ്രവർത്തനം?? --അജയ് ബാലചന്ദ്രൻ (സംവാദം) 16:18, 17 മാർച്ച് 2014 (UTC)[മറുപടി]

ഭരണകൂടപിന്തുണയുള്ള ഭീകരവാദം എന്ന ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 07:50, 5 ജൂലൈ 2014 (UTC)[മറുപടി]

ഭരണകൂട ഭീകരത എന്ന സ്റ്റബ് സൃഷ്ടിച്ചു. മറ്റേതും സ്റ്റബ് തന്നെ. --അജയ് (സംവാദം) 07:56, 5 ജൂലൈ 2014 (UTC)[മറുപടി]

ശംഖ് തിരുത്തുക

en:Shankha, en:Dakshinavarti Shankh (വലം പിരി ശഖ്) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:09, 6 മാർച്ച് 2014 (UTC)[മറുപടി]

ശംഖ് സൃഷ്ടിച്ചു. --അജയ് (സംവാദം) 08:31, 5 ജൂലൈ 2014 (UTC)[മറുപടി]

വലംപിരി ശംഖ് എന്ന ലേഖനം സൃഷ്ടിച്ചു (സ്റ്റബാണ്). --അജയ് (സംവാദം) 08:44, 5 ജൂലൈ 2014 (UTC)[മറുപടി]

സാമ്പ്രാണി തിരുത്തുക

en:Frankincense ??? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:17, 2 ജൂലൈ 2014 (UTC)[മറുപടി]

അപ്പോ, കുന്തിരിക്കത്തിന്റെ ഇംഗ്ലീഷ് എന്തുവാ?--Arjunkmohan (സംവാദം) 06:28, 2 ജൂലൈ 2014 (UTC)[മറുപടി]

അതൊരു തംശയം തന്നെ കേട്ടാ... കുന്തിരിക്കം ഒരു സാമ്പ്രാണിയാണെന്നു മാത്രമേ ഇതുവരെ കിട്ടിയുള്ളൂ. കുന്തിരിക്കത്തിന്റെ ആംഗലേയം താളിൽ നിന്നും " Indian frankincense or Salai" ഇതു കിട്ടി. ശല്ലാകി എന്നതിനെ ആംഗലേയ വൽകരിച്ചപ്പോൾ കിട്ടിയ സലായി ആയിരിക്കും കുന്തിരിക്കം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:44, 2 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. --അജയ് (സംവാദം) 19:42, 8 ജൂലൈ 2014 (UTC)[മറുപടി]

ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ തിരുത്തുക

--Arjunkmohan (സംവാദം) 11:05, 2 മാർച്ച് 2014 (UTC)[മറുപടി]

en:Gilgit–Baltistan --അജയ് ബാലചന്ദ്രൻ (സംവാദം) 15:25, 2 മാർച്ച് 2014 (UTC)[മറുപടി]

താൾ നിർമ്മിച്ചു--Arjunkmohan (സംവാദം) 04:12, 6 ജൂലൈ 2014 (UTC)[മറുപടി]

ഫറോ ദ്വീപുകൾ (ഇംഗ്ലീഷ്:  Faroe Islands) തിരുത്തുക

--Arjunkmohan (സംവാദം) 02:43, 25 ജൂൺ 2014 (UTC)[മറുപടി]


താൾ നിർമ്മിച്ചു--Arjunkmohan (സംവാദം) 08:45, 11 ജൂലൈ 2014 (UTC)[മറുപടി]

വെന്തീങ്ങ തിരുത്തുക

ആംഗലേയം അറിയില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:48, 14 ജൂലൈ 2014 (UTC)[മറുപടി]

വെന്തിങ്ങ കിട്ടി. അക്ഷരത്തെറ്റായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:15, 14 ജൂലൈ 2014 (UTC)[മറുപടി]

പാക് അധിനിവേശ കാശ്മീർ, പാക് നിയന്ത്രിത കാശ്മീർ (simple:Pakistan-administered Kashmir) തിരുത്തുക

--Arjunkmohan (സംവാദം) 11:22, 2 മാർച്ച് 2014 (UTC)[മറുപടി]

എന്റെ അറിവിൽ ആസാദ് കശ്മീർ എന്ന് പാകിസ്ഥാൻ വിളിക്കുന്ന പ്രദേശം തന്നെയാണ് പാക് അധിനിവേശ കശ്മീർ എന്ന് ഇന്ത്യ വിളിക്കുന്ന പ്രദേശം. ജിൽജിത്-ബാൾട്ടിസ്ഥാനും പാകിസ്ഥാന്റെ അധിനിവേശത്തിലാണ്. പക്ഷേ ഈ പ്രദേശത്തെയും പാക് അധിനിവേശ കശ്മീർ എന്ന് വിളിക്കുമോ എന്ന് അറിയില്ല. ജമ്മു കശ്മീർ രാജ്യത്തിലെ കശ്മീർ പ്രവിശ്യയുടെ പാകിസ്ഥാന്റെ കൈവശമുള്ള (ആസാദ് കശ്മീർ) ഭാഗങ്ങളല്ലാതെയുള്ള പ്രവിശ്യകൾ (ജിൽജിത്-ബാൾട്ടിസ്ഥാൻ) പാക് അധിനിവേശ കശ്മീർ ആണെന്ന് അവലംബമുണ്ടെങ്കിൽ ഇതിനെ രണ്ട് ലേഖനങ്ങളാക്കാവുന്നതാണ്. ഇത്തരത്തിലൊരു നോമൻക്ലേച്ചർ ഉണ്ടാകാൻ സാദ്ധ്യതയുണ്ട് എന്നും പറയട്ടെ. തിരഞ്ഞുനോക്കിയപ്പോൾ അക്സായി ചിൻ എന്ന പ്രദേശത്തെ ചൈനീസ് അധിനിവേശ കശ്മീർ എന്ന് പ്രയോഗിച്ചുകണ്ടു. ഇതും ശരിക്കും കശ്മീർ പ്രവിശ്യയുടെ ഭാഗമല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:24, 2 മാർച്ച് 2014 (UTC)[മറുപടി]

"The regions under the control of Pakistan are referred to as Pakistan-occupied Kashmir or PoK within India, as "Azad" Jammu and Kashmir in Pakistan, and as Pakistan-administered Kashmir or Pakistan-controlled Kashmir generally." ജമ്മു കാശ്മീരിന്റെ ഇംഗ്ലീഷ് വിക്കി താളിലെ വരികളിലാണിത്.

ഞാൻ പരതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്റെ അഭിപ്രായം പറയട്ടെ. 1947 ഇന്തോ-പാക് യുദ്ധത്തിൽ കാശ്മീരിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ പാക് അധീനിതയിലായിലായി. ഇന്ത്യക്കാർ ആ പ്രദേശത്തെ വിളിച്ചത് 'പാക് അധിനിവേശ കാശ്മീർ' എന്നാണ്. പാകിസ്ഥാൻക്കാർ വിളിച്ചത് സ്വതന്ത്ര കാശ്മീർ എന്നർത്ഥമുള്ള 'ആസാദ് കാശ്മീർ' എന്നാണ്. പാക് നിയന്ത്രിത കാശ്മീർ എന്നു പറയാവുന്ന ഈ പ്രദേശത്തിൽ ഇന്നത്തെ പാകിസ്ഥാനിലെ ആസാദ് ജമ്മു-കാശ്മീർ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ എന്നിവ ഉൾപെട്ടിരുന്നു. 1970 ൽ ഇത് രണ്ടായി വിഭജിക്കപ്പെട്ടു. വടക്കൻ പ്രദേശങ്ങളും ആസാദ് കാശ്മീരുമായി. വടക്കൻ പ്രദേശങ്ങൾ പീന്നിട് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനായി.

ചുരുക്കം : പാക് അധിനിവേശ കാശ്മീർ എന്നറിയപെടുന്നത് ഇന്നത്തെ ആസാദ് കാശ്മീർ എന്ന ചെറിയ പാക് സംസ്ഥാനമല്ല.

http://www.neurope.eu/kn/article/pakistan-s-manipulation-status-gilgit-baltistan

http://www.sunday-guardian.com/analysis/china-makes-its-presence-felt-in-pak-occupied-kashmir

ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ pok യുടെ ഭാഗമാണ് എന്നു തെളിയിക്കുന്ന അവലംബങ്ങൾ

//പാക് അധിനിവേശ കാശ്മീർ ഇന്ത്യക്കാരുടെ വൈകാരികമായ ഒന്നാണെന്ന് തോന്നുന്നു. കൂടുതൽ നിക്പക്ഷമായ പാക് നിയന്ത്രിത കാശ്മീർ എന്ന ലേഖനം മതിയെന്നു തോന്നുന്നു. simple:Pakistan-administered Kashmir//

--Arjunkmohan (സംവാദം) 19:27, 2 മാർച്ച് 2014 (UTC)[മറുപടി]

അർജുൻ പറഞ്ഞതുപോലെ ലേഖനമെഴുതാം എന്ന് തോന്നുന്നു. ഈ ആശയക്കുഴപ്പങ്ങൾക്ക് കാരണം (എന്റെ അഭിപ്രായത്തിൽ - ചിലപ്പോൾ തെറ്റായിരിക്കാം.) ജമ്മു ആൻഡ് കശ്മീർ എന്ന രാജ്യത്തിലെ ഒരു പ്രവിശ്യയെയും ആ രാജ്യത്തെത്തന്നെയും കശ്മീർ എന്ന് മാറി മാറി വിളിക്കുന്നതാണ്. 1947-നു മുൻപ് "ജമ്മു ആൻഡ് കശ്മീർ" രാജ്യത്തിൽ 1) ജമ്മു, 2) കശ്മീർ 3) ലഡാഖ് 4) ജിൽജിത് 5) ബാൾട്ടിസ്ഥാൻ എന്നീ പ്രവിശ്യകളാണുണ്ടായിരുന്നത്. ഇതിൽ ഹിന്ദു ഭൂരിപക്ഷപ്രദേശമായ ജമ്മു ഏകദേശം പൂർണ്ണമായി ഇന്ത്യയുടെ കൈവശമായി (ജമ്മുവിനും പാകിസ്ഥാനുമിടയിൽ ഭൂരിഭാഗവും അന്താരാഷ്ട്ര അതിർത്തിയാണ്). മുസ്ലീം ഭൂരിപക്ഷമുള്ള കശ്മീർ പ്രവിശ്യ പകുതി ഇന്ത്യയുടെ കൈവശവും പകുതി പാകിസ്ഥാന്റെ കൈവശവുമായി (വിഭജിത കശ്മീരിനിടയിൽ നിയന്ത്രണരേഖയാണുള്ളത്). മുസ്ലീം ഭൂരിപക്ഷമുള്ള ജിൽജിതും ബാൾട്ടിസ്ഥാനും പൂർണ്ണമായി പാകിസ്ഥാന്റെ കൈവശമായി. ബുദ്ധമത ഭൂരിപക്ഷപ്രദേശമായിരുന്ന ലഡാഖ് ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാന്റെയും കൈയ്യിലായി.

കശ്മീർ പ്രവിശ്യയെക്കൂടാതെ ജമ്മു ആൻഡ് കശ്മീർ രാജ്യത്തെയും കശ്മീർ എന്ന് വിളിച്ചിരുന്നതിനാൽ ഉണ്ടായ പ്രശ്നങ്ങൾ:

  1. പാകിസ്ഥാന്റെ കൈവശമുള്ള കശ്മീർ "പ്രവിശ്യയെ" ആസാദ് കശ്മീർ" എന്നും ഇന്ത്യയുടെ കൈവശമുള്ള കശ്മീർ "പ്രവിശ്യയെ" കശ്മീർ എന്നും വിളിക്കുന്നു.
  2. പാകിസ്ഥാന്റെ കൈവശമുള്ള "ജമ്മു ആൻഡ് കശ്മീർ" രാജ്യത്തിന്റെ ഭാഗങ്ങളെ മുഴുവൻ "പാക് നിയന്ത്രിത കശ്മീർ" എന്ന് വിളിക്കുന്നു (ഇതിൽ പഴയ കശ്മീർ പ്രവിശ്യയും ജിൽജിത്-ബാൾട്ടിസ്ഥാനും ഉൾപ്പെടും).

ഇത് അർജ്ജുൻ പറഞ്ഞതുപോലെയുള്ള തലക്കെട്ടിലെ ലേഖനങ്ങളാക്കിയാൽ പരിഹരിക്കാവുന്ന പ്രശ്നമാണ്. "പാക് അധിനിവേശ കശ്മീർ " എന്ന തിരിച്ചുവിടൽ ശരിപ്പെടുത്തുകയും ആസാദ് കശ്മീർ എന്ന ലേഖനത്തിൽ ചില്ലറ പരിഷ്കാരങ്ങൾ വരുത്തുകയും വേണം. --അജയ് ബാലചന്ദ്രൻ (സംവാദം) 05:18, 3 മാർച്ച് 2014 (UTC)[മറുപടി]

പാക് നിയന്ത്രിത കാശ്മീർ എന്ന താൾ നിർമ്മിച്ചു. അപേക്ഷ പിൻവലിച്ചു. --Arjunkmohan (സംവാദം) 17:37, 16 ജൂലൈ 2014 (UTC)[മറുപടി]

ബഡ്ജറ്റ് തിരുത്തുക

en:Budget --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:26, 8 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 13:11, 22 ജൂലൈ 2014 (UTC)[മറുപടി]

സന തിരുത്തുക

(capital of Yemen) ഇംഗ്ലീഷ്:  Sana'a--Arjunkmohan (സംവാദം) 08:00, 4 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 13:41, 22 ജൂലൈ 2014 (UTC)[മറുപടി]

ആർട്ടിക് തിരുത്തുക

ഇംഗ്ലീഷ്:  arctic--Arjunkmohan (സംവാദം) 17:39, 3 ജൂലൈ 2014 (UTC)[മറുപടി]

താൾ നിർമ്മിച്ചു--Arjunkmohan (സംവാദം) 13:07, 22 ജൂലൈ 2014 (UTC)[മറുപടി]

മരിയ ഷറപ്പോവ തിരുത്തുക

ഇംഗ്ലീഷ്:  Maria Sharapova--Arjunkmohan (സംവാദം) 10:35, 7 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 14:01, 22 ജൂലൈ 2014 (UTC)[മറുപടി]

മനാമ തിരുത്തുക

ബഹ്‌റൈനിന്റെ തലസ്ഥാനം ഇംഗ്ലീഷ്:  Manama--Arjunkmohan (സംവാദം) 08:11, 4 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 14:14, 22 ജൂലൈ 2014 (UTC)[മറുപടി]

സുപ്രഭാതം തിരുത്തുക

ഇംഗ്ലീഷ്:  Suprabhatam--Arjunkmohan (സംവാദം) 06:52, 2 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 10:41, 24 ജൂലൈ 2014 (UTC)[മറുപടി]

പെറ്റിക്കോട്ടും ഷിമ്മിയും? തിരുത്തുക

en:Petticoat & en:Chemise --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:20, 29 ഏപ്രിൽ 2014 (UTC)[മറുപടി]

ഷിമ്മീസ് എന്നല്ലേ? --അജയ് (സംവാദം) 08:15, 29 ഏപ്രിൽ 2014 (UTC)[മറുപടി]

പെറ്റിക്കോട്ട് എന്ന സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 10:59, 24 ജൂലൈ 2014 (UTC)[മറുപടി]

ഷിമ്മീസ് എന്ന സ്റ്റബും സൃഷ്ടിച്ചു. --അജയ് (സംവാദം) 11:08, 24 ജൂലൈ 2014 (UTC)[മറുപടി]

ഹൗസ് ബോട്ട് തിരുത്തുക

മലയാളമുണ്ടെങ്കിൽ നന്നായി.....

en:Houseboat--Arjunkmohan (സംവാദം) 16:46, 5 മേയ് 2014 (UTC)[മറുപടി]

കെട്ടുവള്ളം അല്ലെങ്കിൽ വള്ളവീട്--Ranjithsiji (സംവാദം) 11:27, 22 ജൂലൈ 2014 (UTC)[മറുപടി]

കെട്ടുവള്ളത്തിന് നിലവിൽ ഇംഗ്ലീഷ് ലേഖനമുണ്ട്. en:Kettuvallam എന്നുതന്നെയാണ് അതിന്റെ പേര്. മലയാളത്തിൽ ഹൗസ്ബോട്ട് എന്നുതന്നെ ഒരു ലേഖനം തുടങ്ങാവുന്നതാണ്. ഇത് മലയാളത്തിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന പദമാണ്. ഇങ്ങനെ ലേഖനം തുടങ്ങിയാൽ നിലവിലുള്ള തിരിച്ചുവിടൽ ശരിയാക്കണം. അല്ലെങ്കിൽ കെട്ടുവള്ളത്തിലെ ഒരു ഉപവിഭാഗമായി മറ്റു നാടുകളിൽ ഹൗസ്ബോട്ടിനെപ്പറ്റി വിവരങ്ങൾ ഉൾപ്പെടുത്തിയാലും മതി --അജയ് (സംവാദം) 07:03, 23 ജൂലൈ 2014 (UTC)[മറുപടി]


വഞ്ചിവീട് എന്നതാണ് ഇതിന്റെ മലയാളം. [1]— ഈ തിരുത്തൽ നടത്തിയത് 59.90.167.244 (സംവാദംസംഭാവനകൾ)

ഹൗസ്ബോട്ട് എന്നും പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. പേര് എന്തായാലും വിരോധമില്ല. അത് ലേഖനം സൃഷ്ടിച്ചശേഷവും ചർച്ചയിലൂടെ തീരുമാനിക്കാവുന്നതാണ്. തൽക്കാലം ലേഖനം സൃഷ്ടിക്കുക എന്നതാണല്ലോ ആവശ്യം?  --അജയ് (സംവാദം) 10:18, 24 ജൂലൈ 2014 (UTC)[മറുപടി]

ഹൗസ്ബോട്ട് സൃഷ്ടിച്ചു. വഞ്ചിവീട് തിരിച്ചുവിടലാക്കിയിട്ടുണ്ട്. --അജയ് (സംവാദം) 11:19, 24 ജൂലൈ 2014 (UTC)[മറുപടി]

പശ്ചിമ ജർമ്മനി തിരുത്തുക

ഇംഗ്ലീഷ്:  West Germany--Arjunkmohan (സംവാദം) 13:19, 16 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 11:47, 24 ജൂലൈ 2014 (UTC)[മറുപടി]

ജമ്മു-കശ്മീർ (നാട്ടുരാജ്യം) തിരുത്തുക

en:Kashmir and Jammu (princely state) --Arjunkmohan (സംവാദം) 15:13, 3 മാർച്ച് 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 13:02, 24 ജൂലൈ 2014 (UTC)[മറുപടി]

നീലഗിരി മലനിരകൾ തിരുത്തുക

en:Nilgiri mountains--Arjunkmohan (സംവാദം) 06:09, 4 ഏപ്രിൽ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 15:34, 24 ജൂലൈ 2014 (UTC)[മറുപടി]

പളനി മലനിരകൾ തിരുത്തുക

en:Palni Hills--Arjunkmohan (സംവാദം) 10:57, 4 ഏപ്രിൽ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. (സ്റ്റബ്) --അജയ് (സംവാദം) 15:49, 24 ജൂലൈ 2014 (UTC)[മറുപടി]

uno influence തിരുത്തുക

— ഈ തിരുത്തൽ നടത്തിയത് 117.206.24.182 (സംവാദംസംഭാവനകൾ) നേതൃത്വ കോൺഫറൻസാണ് ഇതെന്നാണ് മനസ്സിലാകുന്നത്. ശ്രദ്ധേയത വിഷയമാകുമെന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:30, 16 ജൂലൈ 2013 (UTC)[മറുപടി]

തൽക്കാലം ഐക്യരാഷ്ട്രസഭ (യുനൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ) എന്ന ലേഖനത്തിൽ ഒരു വരിയോ മറ്റോ ചേർത്താൽ മതിയാകും. [2] [3] എന്നിങ്ങനെ പല സ്ഥലങ്ങളിലും പ്രസ്താവനകളുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:59, 22 ജനുവരി 2014 (UTC)[മറുപടി]

ഐക്യരാഷ്ട്രസഭ#കോൺഫറൻസുകൾ എന്ന വിഭാഗ‌ത്തിൽ ഒരു വരി ഉൾക്കൊള്ളിച്ചു. --അജയ് (സംവാദം) 10:10, 25 ജൂലൈ 2014 (UTC)[മറുപടി]

പ്രയോജനവാദം തിരുത്തുക

ഇംഗ്ലീഷ് വിക്കീപഡിയയിലെ ലേഖനത്തിന്റെ ലിങ്ക്‌ http://en.wikipedia.org/wiki/Utilitarianism Akbarali 00:48, 28 ജൂലൈ 2013 (UTC)--അക്ബറലി (സംവാദം) Akbarali

പ്രയോജനവാദം എന്നാണ് ഓളം ഡിക്ഷണറിയിൽ കാണുന്നത്. പ്രയോജനാവാദം എന്നതിൽ നാ എന്ന നീട്ടമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:00, 28 ജൂലൈ 2013 (UTC)[മറുപടി]

യൂട്ടിലിറ്റേറിയനിസത്തിന് പ്രയോജനവാദ എന്നതല്ലാതെ വല്ല വാക്കും കൊടുക്കേണ്ടിവരുമോ? അതോ ഇതു തന്നെയാണോ പ്രാഗ്മാറ്റിസം? --അജയ് ബാലചന്ദ്രൻ (സംവാദം) 04:06, 28 ജൂലൈ 2013 (UTC)[മറുപടി]

ജെറമി ബെൻതാമിന്റെ യൂട്ടിലിറ്റേറിയസത്തെ പ്രയോജനാവാദം എന്നാണ് പത്താം തരം സാമൂഹ്യശാസ്ത്ര പാഠപുസ്തകം ഭാഗം ഒന്നിലെ രണ്ടാം പാഠഭാഗത്തിലെ പേജ് 35 ൽ കൊടുത്തിട്ടുള്ളത്.Akbarali 15:15, 29 ജൂലൈ 2013 (UTC)(UTC)--അക്ബറലി (സംവാദം) Akbarali

എന്നാൽ ബിലിങ്കൽ ഡിക്ഷണറിയിൽ പരതിയപ്പോൾ കണ്ടത് പ്രയോജനവാദം,ഉപയോഗിതാസിദ്ധാന്തം എന്നാണ് കണ്ടത്.അക്ബറലി (സംവാദം) Akbarali 15:24, 29 ജൂലൈ 2013 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 10:27, 25 ജൂലൈ 2014 (UTC)[മറുപടി]

Context-free_grammar തിരുത്തുക

-- en:Context-free_grammar---— ഈ തിരുത്തൽ നടത്തിയത് 117.201.142.6 (സംവാദംസംഭാവനകൾ) 09:53, മാർച്ച് 23, 2014 (UTC)

കോൺടെക്സ്റ്റ് ഫ്രീ വ്യാകരണം എന്ന സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 04:41, 26 ജൂലൈ 2014 (UTC)[മറുപടി]

അടിയന്തിരാവസ്ഥയിലെ കൊലപാതകങ്ങൾ തിരുത്തുക

അടിയന്തിരാവസ്ഥ എന്ന ലേഖനം ഉണ്ടെങ്കിലും രാജൻ കേസ് മാത്രമേ സൂചിപ്പിക്കപ്പെട്ടിട്ടുള്ളൂ.— ഈ തിരുത്തൽ നടത്തിയത് 59.93.1.77 (സംവാദംസംഭാവനകൾ)

അടിയന്തരാവസ്ഥ കേരളത്തിൽ എന്ന ലേഖനത്തിൽ (ഇതിനായി ആരംഭിച്ചത്) അടിയന്തരാവാസ്ഥക്കാലത്തെ മരണങ്ങളും അതിക്രമങ്ങളും എന്ന ഒരു വിഭാഗം ആരംഭിച്ചിട്ടുണ്ട്. --അജയ് (സംവാദം) 16:16, 26 ജൂലൈ 2014 (UTC)[മറുപടി]

ഇത് അങ്ങോട്ടുള്ള തിരിച്ചുവിടലാക്കി. --അജയ് (സംവാദം) 16:18, 26 ജൂലൈ 2014 (UTC)[മറുപടി]

ക്രിമിയ ജനഹിതപരിശോധന, 2014 തിരുത്തുക

Crimean referendum, 2014 --atnair (സംവാദം) 08:55, 17 മാർച്ച് 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 17:09, 29 ജൂലൈ 2014 (UTC)[മറുപടി]

ജസിയ നികുതി തിരുത്തുക

ആരെങ്കിലും ഒരു താൾ നിർമ്മിക്കൂ Suchithsudharman (സംവാദം) 13:06, 19 ജൂലൈ 2014 (UTC)[മറുപടി]

en:Jizya--അജയ് (സംവാദം) 15:52, 24 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. --അജയ് (സംവാദം) 04:57, 30 ജൂലൈ 2014 (UTC)[മറുപടി]

നിയമസഭാമണ്ഡലം തിരുത്തുക

--Arjunkmohan (സംവാദം) 04:37, 3 ഫെബ്രുവരി 2014 (UTC)[മറുപടി]

കേരള നിയമസഭ എന്ന ലേഖനത്തിലെ ഉപവിഭാഗമാക്കിയാൽ മതിയോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:00, 17 ഫെബ്രുവരി 2014 (UTC)[മറുപടി]

കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക എന്ന ഒരു ലേഖനം നിലവിലുണ്ട്. അത് മതിയാവുകയില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:49, 17 ഫെബ്രുവരി 2014 (UTC)[മറുപടി]

നിയമസഭാ മണ്ഡലം എന്താണെന്നും, അതിന്റെ പ്രത്യേകതകളും, എല്ലാ സംസ്ഥാനങ്ങളുടേയും നിയമസഭാ മണ്ഡലങ്ങളുടെ പട്ടികയുടെ കണ്ണികളും മറ്റു ചേർക്കാനുള്ള അത്ര വിശാലമായ ഒരു ലേഖനം ആവശ്യമാണ് --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:45, 18 ഫെബ്രുവരി 2014 (UTC)[മറുപടി]

en:Vidhan Sabha എന്ന ലേഖനത്തിന്റെ പരിഭാഷ മ‌തിയാകുമെന്ന് കരുതുന്നു. മനു പറഞ്ഞ സംഭവങ്ങളെല്ലാം ഇതിലുണ്ട്. --അജയ് (സംവാദം) 04:25, 30 ജൂലൈ 2014 (UTC)[മറുപടി]

ഇത് നിയമസഭ എന്ന ലേഖനമായി ഇപ്പോഴേ നിലവിലുണ്ട്. ആ ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. --അജയ് (സംവാദം) 05:16, 30 ജൂലൈ 2014 (UTC)[മറുപടി]

നിയമസഭ എന്ന ലേഖനം വികസിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും നിയമസഭാ മണ്ഡലങ്ങളുടെ പട്ടികയുടെ കണ്ണികളും മറ്റും ചേർക്കാവുന്നതാണ് (പലതും ചുവപ്പാണ്. നീലയാക്കാവുന്നതാണ്). നിയമസഭാമണ്ഡലം അങ്ങോട്ട് തൽക്കാലം തിരിച്ചുവിടുന്നു. --അജയ് (സംവാദം) 05:41, 30 ജൂലൈ 2014 (UTC)[മറുപടി]

നിയമസഭ (ലോകം) തിരുത്തുക

നിയമസഭ എന്ന നിലവിലെ താൾ ഇന്ത്യയിലെ നിയമസഭയെക്കുറിച്ചുള്ളതാണ്. മറ്റു രാജ്യങ്ങളെ ഇംഗ്ലീഷ്:  Legislative Assembly കളെ ക്കുറിച്ചുള്ള വിശാല ലേഖനം പ്രതീക്ഷിക്കുന്നു. --Arjunkmohan (സംവാദം) 17:52, 21 ജൂലൈ 2014 (UTC)[മറുപടി]

നിയമനിർമാണസഭ എന്ന സ്റ്റബ് ആരംഭിച്ചു. --അജയ് (സംവാദം) 05:52, 30 ജൂലൈ 2014 (UTC)[മറുപടി]

റീയൂണിയൻ തിരുത്തുക

ഇത്--Vinayaraj (സംവാദം) 02:39, 16 മേയ് 2014 (UTC)[മറുപടി]

സ്റ്റബ് നിർമിച്ചു. --അജയ് (സംവാദം) 06:14, 30 ജൂലൈ 2014 (UTC)[മറുപടി]

അങ്കണവാടി തിരുത്തുക

en:Anganwadi --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:37, 20 മേയ് 2014 (UTC)[മറുപടി]

ഇംഗ്ലീഷ്:  Balwadi ഇതും കൂടി --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:52, 30 ജൂലൈ 2014 (UTC)[മറുപടി]

stub സൃഷ്ടിച്ചു. --അജയ് (സംവാദം) 08:53, 30 ജൂലൈ 2014 (UTC) ബാലവാടി എന്ന സ്റ്റബ് കൂടി സൃഷ്ടിച്ചു --അജയ് (സംവാദം) 09:06, 30 ജൂലൈ 2014 (UTC)[മറുപടി]

കലീന്യിൻഗ്രാഡ് ഒബ്ലാസ്റ്റ് തിരുത്തുക

en:Kaliningrad Oblast--Arjunkmohan (സംവാദം) 16:32, 8 ജൂൺ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 09:32, 30 ജൂലൈ 2014 (UTC)[മറുപടി]

കൊങ്കൺ തിരുത്തുക

en:Konkan--Arjunkmohan (സംവാദം) 16:32, 9 ജൂൺ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 09:41, 30 ജൂലൈ 2014 (UTC)[മറുപടി]

ഇന്ത്യൻ മയിൽ (en:Indian peafowl) തിരുത്തുക

--Arjunkmohan (സംവാദം) 06:35, 24 ജൂൺ 2014 (UTC)[മറുപടി]

stub സൃഷ്ടിച്ചു. --അജയ് (സംവാദം) 09:59, 30 ജൂലൈ 2014 (UTC)[മറുപടി]

അഡ്ജാര തിരുത്തുക

ഇംഗ്ലീഷ്:  Adjara--അജയ് (സംവാദം) 08:19, 30 ജൂലൈ 2014 (UTC)[മറുപടി]

അജാറ

താൾ നിലവിലുണ്ട്.--Arjunkmohan (സംവാദം) 16:20, 30 ജൂലൈ 2014 (UTC)[മറുപടി]

ഓക്ക് (മരം) തിരുത്തുക

ഇംഗ്ലീഷ്:  oak--Arjunkmohan (സംവാദം) 06:45, 6 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 17:29, 30 ജൂലൈ 2014 (UTC)[മറുപടി]

ഇന്ത്യൻ ടെക്ടോണിക്ക് ഫലകം തിരുത്തുക

ഇംഗ്ലീഷ്:  Indian Plate--Arjunkmohan (സംവാദം) 10:02, 8 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം നിർമിച്ചു. --അജയ് (സംവാദം) 18:27, 31 ജൂലൈ 2014 (UTC)[മറുപടി]

Compulsory voting തിരുത്തുക

ഇംഗ്ലീഷ്:  Compulsory voting--Arjunkmohan (സംവാദം) 17:04, 11 ജൂലൈ 2014 (UTC)[മറുപടി]

നിർബന്ധിത വോട്ടിംഗ് ആരംഭിച്ചു. --അജയ് (സംവാദം) 13:33, 1 ഓഗസ്റ്റ് 2014 (UTC)[മറുപടി]

Youth suffrage തിരുത്തുക

ഇംഗ്ലീഷ്:  Youth suffrage--Arjunkmohan (സംവാദം) 17:13, 11 ജൂലൈ 2014 (UTC)[മറുപടി]

യുവാക്കളുടെ വോട്ടവകാശം എന്ന സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 07:12, 4 ഓഗസ്റ്റ് 2014 (UTC)[മറുപടി]

മദ്ധ്യ അമേരിക്ക തിരുത്തുക

ഇംഗ്ലീഷ്:  Central AmericaArjunkmohan (സംവാദം) 08:12, 12 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 07:45, 4 ഓഗസ്റ്റ് 2014 (UTC)[മറുപടി]

Pseudoscience തിരുത്തുക

ഇംഗ്ലീഷ്:  Pseudoscience--Arjunkmohan (സംവാദം) 19:18, 3 ഓഗസ്റ്റ് 2014 (UTC)[മറുപടി]

കപടശാസ്ത്രം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:25, 4 ഓഗസ്റ്റ് 2014 (UTC)[മറുപടി]

കായീച്ച തിരുത്തുക

കായീച്ച--Vinayaraj (സംവാദം) 14:10, 10 ജൂലൈ 2014 (UTC)[മറുപടി]

വിനയരാജ് ജീ, ഇതിന്റെ ഇംഗ്ലീഷ് ലേഖനത്തിന്റെ ലിങ്കോ ശാസ്ത്രീയനാമമോ നൽകാമോ? --അജയ് (സംവാദം) 18:30, 31 ജൂലൈ 2014 (UTC)[മറുപടി]

ഇംഗ്ലീഷ്:  Melon fly? --അജയ് (സംവാദം) 06:50, 4 ഓഗസ്റ്റ് 2014 (UTC)[മറുപടി]

കായീച്ച എന്ന സ്റ്റബ് ഉണ്ടാക്കി. --അജയ് (സംവാദം) 17:39, 5 ഓഗസ്റ്റ് 2014 (UTC)[മറുപടി]

സ്പീക്കർ (രാഷ്ട്രീയം) തിരുത്തുക

ഇംഗ്ലീഷ്:  Speaker (politics)--Arjunkmohan (സംവാദം) 17:37, 21 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം (സ്റ്റബ്) സൃഷ്ടിച്ചു. --അജയ് (സംവാദം) 17:50, 5 ഓഗസ്റ്റ് 2014 (UTC)[മറുപടി]

Maluku Islands തിരുത്തുക

ഇംഗ്ലീഷ്:  Maluku Islands --Arjunkmohan (സംവാദം) 06:35, 23 ജൂലൈ 2014 (UTC)[മറുപടി]

മലുകു ദ്വീപുകൾ എന്ന സ്റ്റബ് ആരംഭിച്ചു. --അജയ് (സംവാദം) 18:05, 5 ഓഗസ്റ്റ് 2014 (UTC)[മറുപടി]

Afro-Eurasia തിരുത്തുക

ഇംഗ്ലീഷ്:  Afro-Eurasia --Arjunkmohan (സംവാദം) 08:29, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 18:25, 5 ഓഗസ്റ്റ് 2014 (UTC)[മറുപടി]

Electromagnetism തിരുത്തുക

ഇംഗ്ലീഷ്:  Electromagnetism--അജയ് (സംവാദം) 18:32, 5 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ലേഖനം നിലവിലുണ്ടായിരുന്നു. --അജയ് (സംവാദം) 18:33, 5 ഓഗസ്റ്റ് 2014 (UTC)[മറുപടി]

99-ലെ വെള്ളപ്പൊക്കം‍ തിരുത്തുക

ഇംഗ്ലീഷ്:  Great flood of 99--Arjunkmohan (സംവാദം) 17:52, 25 ജൂലൈ 2014 (UTC)[മറുപടി]

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:16, 6 ഓഗസ്റ്റ് 2014 (UTC)[മറുപടി]

en:List of cities by time of continuous habitation തിരുത്തുക

തുടർച്ചയായി താമസിക്കപ്പെടുന്ന പുരാതന നഗരങ്ങൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:42, 22 ജൂലൈ 2014 (UTC)[മറുപടി]

തുടർ‌ച്ചയായി മനുഷ്യവാസമുള്ള നഗരങ്ങളുടെ പട്ടിക സൃഷ്ടിച്ചു. --അജയ് (സംവാദം) 18:29, 8 ഓഗസ്റ്റ് 2014 (UTC)[മറുപടി]

Superpower തിരുത്തുക

ഇംഗ്ലീഷ്:  Superpower --Arjunkmohan (സംവാദം) 06:37, 23 ജൂലൈ 2014 (UTC)[മറുപടി]

വൻശക്തി എന്നാണ് പത്രമാദ്ധ്യമങ്ങളിൽ വരാറ്. --അജയ് (സംവാദം) 07:01, 23 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 18:44, 8 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ഇന്തോനേഷ്യൻ ഭാഷ തിരുത്തുക

en:Indonesian language--അജയ് (സംവാദം) 07:12, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് ഉണ്ടാക്കി. --അജയ് (സംവാദം) 14:44, 11 ഓഗസ്റ്റ് 2014 (UTC)[മറുപടി]

അർമേനിയൻ ഭാഷ തിരുത്തുക

en:Armenian language--അജയ് (സംവാദം) 07:08, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 15:57, 11 ഓഗസ്റ്റ് 2014 (UTC)[മറുപടി]

കൊറിയൻ ഭാഷ തിരുത്തുക

en:Korean language--അജയ് (സംവാദം) 07:20, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 12:02, 12 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ജാവി ലിപി തിരുത്തുക

en:Jawi alphabet--അജയ് (സംവാദം) 09:26, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 12:18, 12 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ഉക്രൈനിയൻ ഭാഷ തിരുത്തുക

en:Ukrainian language--അജയ് (സംവാദം) 07:17, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 16:21, 12 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ലുഗാൻഡ ഭാഷ തിരുത്തുക

en:Luganda--അജയ് (സംവാദം) 07:19, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 04:51, 13 ഓഗസ്റ്റ് 2014 (UTC)[മറുപടി]

കുർദിഷ് ഭാഷകൾ തിരുത്തുക

en:Kurdish languages--അജയ് (സംവാദം) 07:16, 23 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിച്ചു. --അജയ് (സംവാദം) 05:22, 13 ഓഗസ്റ്റ് 2014 (UTC)[മറുപടി]

കാർഡിയോപൾമൊണറി ബൈപാസ്സ് തിരുത്തുക

ഇംഗ്ലീഷ്:  Cardiopulmonary bypass--Babug** (സംവാദം) 04:49, 13 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ലേഖനം ആരംഭിച്ചു. --അജയ് (സംവാദം) 13:30, 13 ഓഗസ്റ്റ് 2014 (UTC)[മറുപടി]

മെറ്റോപ്രോലോൾ തിരുത്തുക

ഇംഗ്ലീഷ്:  Metoprolol--Babug** (സംവാദം) 04:32, 13 ഓഗസ്റ്റ് 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 13:52, 13 ഓഗസ്റ്റ് 2014 (UTC)[മറുപടി]

കറ്റാലൻ ഭാഷ തിരുത്തുക

en:Catalan language--Arjunkmohan (സംവാദം) 08:59, 10 ജൂൺ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 09:38, 14 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ഉസ്ബെക്ക് ഭാഷ തിരുത്തുക

en:Uzbek language--അജയ് (സംവാദം) 07:21, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 10:01, 14 ഓഗസ്റ്റ് 2014 (UTC)[മറുപടി]

എസ്തോണിയൻ ഭാഷ തിരുത്തുക

en:Estonian language--അജയ് (സംവാദം) 07:22, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിച്ചു. --അജയ് (സംവാദം) 16:04, 2 സെപ്റ്റംബർ 2014 (UTC)[മറുപടി]

ക്ഷേത്രം തിരുത്തുക

ഇംഗ്ലീഷ്:  Temple--Arjunkmohan (സംവാദം) 13:06, 13 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ലേഖനം നിലവിലുണ്ട്. --അജയ് (സംവാദം) 05:29, 20 ഒക്ടോബർ 2014 (UTC)[മറുപടി]

മൈസൂർ പാക്ക് തിരുത്തുക

ഇംഗ്ലീഷ്:  Mysore pak --Arjunkmohan (സംവാദം) 04:34, 24 ജൂലൈ 2014 (UTC)[മറുപടി]

താൾ നിർമ്മിച്ചു--Arjunkmohan (സംവാദം) 07:30, 23 ഓഗസ്റ്റ് 2014 (UTC)[മറുപടി]

തുളുനാട് തിരുത്തുക

ഇംഗ്ലീഷ്:  Tulu Nadu--Arjunkmohan (സംവാദം) 17:53, 25 ജൂലൈ 2014 (UTC)[മറുപടി]

താൾ നിർമ്മിച്ചു--Arjunkmohan (സംവാദം) 07:35, 23 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ദേശാടനപ്പക്ഷികൾ തിരുത്തുക

ഇംഗ്ലീഷ്:  Bird migration--Arjunkmohan (സംവാദം) 16:41, 15 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ലേഖനം നിലവിലുണ്ട്. --അജയ് (സംവാദം) 05:38, 20 ഒക്ടോബർ 2014 (UTC)[മറുപടി]

Chowka bhara തിരുത്തുക

ഈ കളി ഒരുപാട് കളിച്ചിണ്ട്. ഇംഗ്ലീഷ്:  Chowka bhara--Arjunkmohan (സംവാദം) 16:55, 27 ജൂലൈ 2014 (UTC)[മറുപടി]

കവടികളി എന്ന താൾ നിലവിലുണ്ട്. അപേക്ഷ പിൻവലിക്കുന്നു--Arjunkmohan (സംവാദം) 08:00, 23 ഓഗസ്റ്റ് 2014 (UTC)[മറുപടി]

Tibet Autonomous Region തിരുത്തുക

ഇംഗ്ലീഷ്:  Tibet Autonomous Region--Arjunkmohan (സംവാദം) 09:30, 13 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ലേഖനം നിലവിലുണ്ട്. --അജയ് (സംവാദം) 05:41, 20 ഒക്ടോബർ 2014 (UTC)[മറുപടി]

രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം തിരുത്തുക

ഇംഗ്ലീഷ്:  Rajiv Gandhi National Sadbhavana Award--Arjunkmohan (സംവാദം) 02:44, 2 ഓഗസ്റ്റ് 2014 (UTC)[മറുപടി]

താൾ നിർമ്മിച്ചിരിക്കുന്നു--Arjunkmohan (സംവാദം) 08:05, 23 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ശ്രീ ജയവർദനെപുരെ കോട്ടെ തിരുത്തുക

ഇംഗ്ലീഷ്:  Sri Jayawardenapura Kotte - ശ്രീലങ്കയുടെ തലസ്ഥാനമാണത്രേ! ഞാൻ ആദ്യമായി ഇന്നു കേൾക്കുകയാണ്   --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:44, 7 ഓഗസ്റ്റ് 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. -അജയ് (സംവാദം) 06:09, 5 ഡിസംബർ 2014 (UTC)[മറുപടി]

ജെറ്റ് പ്രവാഹം തിരുത്തുക

ഇംഗ്ലീഷ്:  Jet stream-Akbarali 00:36, 25 ഒക്ടോബർ 2014 (UTC)

സ്റ്റബ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതായി കാണുന്നു. --അജയ് (സംവാദം) 06:12, 5 ഡിസംബർ 2014 (UTC)[മറുപടി]

Millet‎ തിരുത്തുക

ഇംഗ്ലീഷ്:  Millet‎--Arjunkmohan (സംവാദം) 03:27, 22 നവംബർ 2014 (UTC)[മറുപടി]

ചാമ എന്ന ലേഖനം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതായി കാണുന്നു. --അജയ് (സംവാദം) 06:13, 5 ഡിസംബർ 2014 (UTC)[മറുപടി]

ചാമയുടെ ഇംഗ്ലീഷ്:  little millet ആയാണു കാണുന്നത്. മില്ലറ്റ് എന്നതു ചാമ ഉൾപെടെയുള്ള ഒരു കൂട്ടം പുല്ലുകളുടെ വർഗ്ഗത്തെയാണൊന്നാണു തോന്നുന്നത്. :)--Arjunkmohan (സംവാദം) 14:49, 5 ഡിസംബർ 2014 (UTC)[മറുപടി]

ടിഗ്രീന്യ ഭാഷ തിരുത്തുക

en:Tigrinya language--അജയ് (സംവാദം) 07:24, 23 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. --അജയ് (സംവാദം) 04:06, 24 ഡിസംബർ 2014 (UTC)[മറുപടി]

ഐസ്‌ലാന്റിക് ഭാഷ തിരുത്തുക

en:Icelandic language--അജയ് (സംവാദം) 07:25, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. --അജയ് (സംവാദം) 04:07, 24 ഡിസംബർ 2014 (UTC)[മറുപടി]

ജിൽബർട്ടീസ് ഭാഷ തിരുത്തുക

en:Gilbertese language--അജയ് (സംവാദം) 07:26, 23 ജൂലൈ 2014 (UTC)[മറുപടി]

സ്റ്റബ് നിലവിലുണ്ട്. --അജയ് (സംവാദം) 04:17, 24 ഡിസംബർ 2014 (UTC)[മറുപടി]

എം. ബി. ശ്രീനിവാസൻ തിരുത്തുക

--ദിനേശ് വെള്ളക്കാട്ട്:സംവാദം 11:23, 14 മാർച്ച് 2015 (UTC)[മറുപടി]

ലേഖനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. --അജയ് (സംവാദം) 04:43, 22 ജൂലൈ 2015 (UTC)[മറുപടി]

ടേറ്റം ഭാഷ തിരുത്തുക

en:Tetum language--അജയ് (സംവാദം) 07:28, 23 ജൂലൈ 2014 (UTC)[മറുപടി]

started stub. (my lipyantharanam is somehow not working). --അജയ് (സംവാദം) 04:35, 24 ഡിസംബർ 2014 (UTC)[മറുപടി]

ലിത്വാനിയൻ ഭാഷ തിരുത്തുക

en:Lithuanian language--അജയ് (സംവാദം) 04:18, 26 ജൂലൈ 2014 (UTC)[മറുപടി]

ലേഖനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഉപയോക്താവ്:Adarshjchandran ആണ് സൃഷ്ടിച്ചത്. --അജയ് (സംവാദം) 04:52, 22 ജൂലൈ 2015 (UTC)[മറുപടി]

ഐബീരിയൻ ഉപദ്വീപ് തിരുത്തുക

ഇംഗ്ലീഷ്:  Iberian Peninsula--Arjunkmohan (സംവാദം) 15:21, 30 ജൂലൈ 2014 (UTC)[മറുപടി]

ഉപയോക്താവ്:Shabeeb1 ലേഖനം സൃഷ്ടിച്ചിട്ടുണ്ട്. --അജയ് (സംവാദം) 04:55, 22 ജൂലൈ 2015 (UTC)[മറുപടി]

സിന്ധ് തിരുത്തുക

ഇംഗ്ലീഷ്:  Sindh--Arjunkmohan (സംവാദം) 15:55, 1 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഉപയോക്താവ്:Arjunkmohan ലേഖനം സൃഷ്ടിച്ചിട്ടുണ്ട്. --അജയ് (സംവാദം) 04:58, 22 ജൂലൈ 2015 (UTC)[മറുപടി]

നീക്കം ചെയ്ത അപേക്ഷകൾ തിരുത്തുക

വിദ്യാർഥിയും സാമുഹിക പ്രതിബദ്ധതയും തിരുത്തുക

— ഈ തിരുത്തൽ നടത്തിയത് 61.3.163.150 (സംവാദംസംഭാവനകൾ)

ഇത്തരമൊരു ലേഖനം ലേഖനകർത്താവിന്റെ സ്വകാര്യ അഭിപ്രായങ്ങൾ അനുസരിച്ചുള്ള പോയിന്റ് ഓഫ് വ്യൂ ആയിപ്പോകില്ലേ എന്ന് സംശയിക്കുന്നു. വിജ്ഞാനകോശത്തിനു യോജിച്ച ഉള്ളടക്കമാകില്ല എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:19, 20 ഒക്ടോബർ 2013 (UTC)[മറുപടി]

സംസ്ഥാന പാത 4 തിരുത്തുക

— ഈ തിരുത്തൽ നടത്തിയത് SIVARAJ (സംവാദംസംഭാവനകൾ)

കേരള പൊതുമരാമത്ത് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ പട്ടികയിൽ നാലാമത് സംസ്ഥാനപാത ഇല്ല. അങ്ങനെയൊരു സംസ്ഥാനപാത ഇല്ലെന്നുവേണം കരുതാൻ. മറ്റു പല നമ്പർ സംസ്ഥാനപാതകളും ആ പട്ടികയിൽ ഇല്ല എന്നതും ശ്രദ്ധിക്കുക. വിക്കിപീഡിയയിലെ പട്ടികയിലും നാലാം സംസ്ഥാന പാത ഇല്ല. ചരിത്രപരമായി അങ്ങനെയൊരു പാത ഉണ്ടായിരുന്നുവെങ്കിൽ അതിനെപ്പറ്റി വിവരംചേർത്ത് താളുണ്ടാക്കാവുന്നതാണ്. എവിടെനിന്ന് എങ്ങോട്ടായിരുന്നു. എന്ന് ആരംഭിച്ചു, എന്ന് നിന്നുപോയി (പേരുമാറ്റി ദേശീയപാതയോ മറ്റോ ആയതാണോ) മുതലായ വിവരങ്ങൾ ചേർക്കാവുന്നതാണ്. SH 4,SH 13,SH 20,SH 24 and SH 35 were upgraded to National highways എന്ന് ഈ ഇംഗ്ലീഷ് വിക്കി താളിൽ അവലംബമില്ലാതെ അവകാശപ്പെടുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:05, 14 ജൂലൈ 2013 (UTC)[മറുപടി]

സംസ്ഥാനപാത 47 എന്നാക്കി അപേക്ഷ രണ്ടുപ്രാവശ്യം മാറ്റപ്പെട്ടു (രണ്ടുപ്രാവശ്യവും മുൻപ്രാപനം ചെയ്യേണ്ടിവന്നു). ആ ലേഖനം നിലവിലുണ്ടെന്നതിനാൽ ഇത് മറ്റൊരു അപേക്ഷയായിത്തന്നെ കണക്കാക്കേണ്ടതാണെന്ന് കരുതുന്നു. സംസ്ഥാന പാത 4-നെപ്പറ്റി ഒരു ലേഖനം ആകാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:01, 18 ഓഗസ്റ്റ് 2013 (UTC)[മറുപടി]

എത്ര തിരഞ്ഞുനോക്കിയിട്ടും ഇതെപ്പറ്റി WP:GNG പാലിക്കുന്ന അവലംബങ്ങളൊന്നും ഓൺലൈനിൽ ലഭിച്ചിട്ടില്ല. നയമനുസരിച്ച് 14 ദിവസത്തിനകം എന്തെങ്കിലും വിശദാംശങ്ങൾ ലഭിച്ചില്ലെങ്കിൽ അപേക്ഷ നീക്കം ചെയ്യാമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് (സംവാദം) 10:05, 25 ജൂലൈ 2014 (UTC)[മറുപടി]

കറീമരുവി തിരുത്തുക

-— ഈ തിരുത്തൽ നടത്തിയത് Jeejaej (സംവാദംസംഭാവനകൾ) 22:56, ജൂൺ 28, 2014 (UTC)

അപേക്ഷ നൽകിയ വ്യക്തിയുടെ സംവാദം താളിൽ കൂടുതൽ വിവരങ്ങൾ ആവശ്യമാണ് എന്ന കുറിപ്പിട്ടിട്ടുണ്ട്. തിരഞ്ഞുനോക്കിയിട്ട് ഒരു വിവരവും ലഭിച്ചിട്ടില്ല. വിജ്ഞാനകോശസ്വഭാവവും ശ്രദ്ധേയതയും സംശയാസ്പദമാണ്. --അജയ് (സംവാദം) 04:42, 30 ജൂലൈ 2014 (UTC)[മറുപടി]

14 ദിവസത്തിനകം കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ അപേക്ഷ നീക്കം ചെയ്യാമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് (സംവാദം) 04:43, 30 ജൂലൈ 2014 (UTC)[മറുപടി]