ഉസ്ബെക്ക് ഭാഷ
ഉസ്ബെക്കിസ്ഥാന്റെ ഔദ്യോഗികഭാഷയാണ് ഉസ്ബെക്ക് (oʻzbek tili അല്ലെങ്കിൽ oʻzbekcha എന്ന് ലാറ്റിൻ ലിപിയിൽ; ўзбек тили അല്ലെങ്കിൽ ўзбекча എന്ന് കിറിലിക് ലിപിയിൽ; اوُزبېک تیلی അല്ലെങ്കിൽ اوُزبېکچه എന്ന് അറബിക് ലിപിയിൽ). 2 മുതൽ 2.6 കോടിവരെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഉസ്ബെക്ക് ജനതയാണ് ഈ ഭാഷ സംസാരിക്കുന്നവർ.
ഉസ്ബെക്ക് | |
---|---|
Oʻzbek tili, Oʻzbekcha, Ўзбек тили, Ўзбекча, اوُزبېک تیلی ,اوُزبېکچه | |
ഉത്ഭവിച്ച ദേശം | ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്താൻ, കസാഖ്സ്ഥാൻ, തുർക്ക്മേനിസ്ഥാൻ, താജിക്കിസ്ഥാൻ, റഷ്യ, ചൈന |
മാതൃഭാഷയായി സംസാരിക്കുന്നവർ | 25 ദശലക്ഷം (2007)[1] |
ലാറ്റിൻ, കിറിലിക്, അറബിക്, ഉസ്ബെക് ബ്രെയിൽ (ഉസ്ബെക് അക്ഷരമാലകൾ) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ഉസ്ബെക്കിസ്ഥാൻ |
ഭാഷാ കോഡുകൾ | |
ISO 639-1 | uz |
ISO 639-2 | uzb |
ISO 639-3 | uzb – inclusive codeIndividual codes: uzn – Northernuzs – Southern |
ഗ്ലോട്ടോലോഗ് | uzbe1247 [2] |
കിഴക്കൻ ടർക്കിക് അല്ലെങ്കിൽ ടർക്കിക് ഭാഷാകുടുംബത്തിലെ കാർലുക് (ക്വാർലഗ്) എന്ന ശാഖയിലാണ് ഈ ഭാഷ ഉൾപ്പെടുന്നത്. പേർഷ്യൻ, അറബിക്, റഷ്യൻ എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷയിലുണ്ടായിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "ഉസ്ബെക്ക്". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)
സ്രോതസ്സുകൾ
തിരുത്തുക- Jahangir Mamatov, Michael Horlick, and Karamat Kadirova. A Comprehensive Uzbek-English Dictionary (eds.) Hyattsville, Maryland, 2 vol., 2011.
- Lars Johanson. "The History of Turkic." In Lars Johanson & Éva Ágnes Csató (eds) The Turkic Languages. London, New York: Rouiden & London, 1934, pp. 175–6.
- Yuri Bregel. "The Sarts in the Khanate of Khiva" Journal of Asian History Vol.12., 1978, pp. 146–9.
- András J. E. Bodrogligeti. Modern Literary Uzbek – A Manual for Intensive Elementary, Intermediate, and Advanced Courses. Munich, Lincom, 2 vols., 2002.
- William Fierman. Language planning and national development. The Uzbek experience. Berlin etc., de Gruyter, 1991.
- Khayrulla Ismatulla. Modern literary Uzbek. Bloomington, Indiana University Press, 1995.
- Karl A. Krippes. Uzbek–English dictionary. Kensington, Dunwoody, 1996.
- Republic of Uzbekistan, Ministry of Higher and Middle Eductation. Lotin yozuviga asoslangan o‘zbek alifbosi va imlosi Archived 2011-09-21 at the Wayback Machine. (Latin writing based Uzbek alphabet and orthography), Tashkent Finance Institute: Tashkent, 2004.
- Andrée F. Sjoberg. Uzbek Structural Grammar. The Hague, 1963.
- A. Shermatov. "A New Stage in the Development of Uzbek Dialectology" in Essays on Uzbek History, Culture and Language. Ed. Bakhtiyar A. Nazarov & Denis Sinor. Bloomington, Indiana, 1993, pp. 101–9.
- Natalie Waterson (ed.) Uzbek–English dictionary. Oxford etc., Oxford University Press, 1980.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഉസ്ബെക്ക് ഭാഷ പതിപ്പ്
- തർജ്ജമ
- Uzbek Cyrillic–Latin converter
- Uzbek Cyrillic-Latin text and website converter
- Uzbek Latin-Cyrillic text and website converter
- നിഘണ്ടുക്കൾ
- Dictionary of the Uzbek Language Volume I (А—Р) Archived 2012-10-18 at the Wayback Machine. (Tashkent, 1981)
- Dictionary of the Uzbek Language, Volume II (С—Ҳ) Archived 2012-10-18 at the Wayback Machine. (Tashkent, 1981)
- English-Uzbek and Uzbek-English online dictionary
- English-Uzbek and Uzbek-English online dictionary Archived 2013-01-11 at the Wayback Machine.
- Russian-Uzbek and Uzbek-Russian online dictionary Archived 2016-03-03 at the Wayback Machine.
- Uzbek-Turkish Translator Archived 2011-11-19 at the Wayback Machine.
- വ്യാകരണവും ഓർത്തോഗ്രാഫിയും
- Introduction to the Uzbek Language Archived 2006-04-09 at the Wayback Machine., Mark Dickens
- Principal Orthographic Rules For The Uzbek Language Archived 2012-02-09 at the Wayback Machine., translation of Uzbekistan Cabinet of Minister's Resolution No. 339, of August 24, 1995
- Uzbek alphabet, Omniglot
- പഠനോപാധികൾ
- Ona tili uz Archived 2012-10-28 at the Wayback Machine., a website about Uzbek
- Uzbek Teachionary Word Sets Archived 2021-01-06 at the Wayback Machine.
- Uzbek language Materials Archived 2013-01-26 at the Wayback Machine., Uz-Translations