യുവാക്കളുടെ വോട്ടവകാശം

(Youth suffrage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുവാക്കളുടെ വോട്ടവകാശം എന്നതുകൊണ്ട് ഈ ലേഖനത്തിൽ അർത്ഥമാക്കുന്നത് 18 വയസ്സിൽ താഴെയുള്ളവരുടെ വോട്ടവകാശമാണ്. ഇത് യുവാക്കളുടെ അവകാശങ്ങൾ എന്ന കൂടുതൽ വിപുലമായ കാഴ്ച്ചപ്പാടിന്റെ ഭാഗമാണ്. അടുത്ത കാലം വരെ ഇറാനിലെ വോട്ടിംഗ് പ്രായം 15 വയസ്സായിരുന്നു. അർജന്റീന, ഓസ്ട്രിയ, ബ്രസീൽ, ക്യൂബ, ഇക്വഡോർ, നിക്വരാഗ്വ എന്നീ രാജ്യങ്ങളിലെ വോട്ടിംഗ് പ്രായം 16 വയസ്സാണ്. ഇന്തോനേഷ്യ, കിഴക്കൻ തിമോർ, സുഡാൻ, സൈഷെൽസ് എന്നിവിടങ്ങ‌ളിൽ 17 വയസ്സുള്ളവർക്ക് വോട്ടവകാശമുണ്ട്.[1]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക