സിർവെ പബ്ലിഷിംഗ് ഹൗസ് കൂട്ടക്കൊല

തുർക്കിയിലെ മലാറ്റ്യ എന്ന സ്ഥലത്ത് സിർവെ പബ്ലിഷിംഗ് ഹൗസിൽ 2007 ഏപ്രിൽ 18-ന് നടന്ന കൂട്ടക്കൊലയിൽ[1][2] ബൈബിൾ പ്രസിദ്ധീകരണശാലയിലെ മൂന്ന് ജീവനക്കാരെ സുന്നി മുസ്ലീമുകളായ അഞ്ച് അക്രമികൾ ചേർന്ന് ആക്രമിക്കുകയും പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

സിർവെ പബ്ലിഷിംഗ് ഹൗസ് കൂട്ടക്കൊല
സ്ഥലംമലാറ്റ്യ, തുർക്കി
തീയതി2007 ഏപ്രിൽ 18
ആക്രമണലക്ഷ്യംZirve Kitapevi (സിർവെ പബ്ലിഷിംഗ് ഹൗസ്)
ആയുധങ്ങൾകത്തി
മരിച്ചവർ3
ടർക്കി പാതിരി നെകാറ്റി ഐഡിൻ,
ടർക്കി യുഗൂർ യുക്സേൽ,
ജെർമനി ടിൽമാൻ ഗെസ്കെ
ആക്രമണം നടത്തിയത്യൂനുസ് എമ്രെ ഗുനായ്ഡിൻ എന്നയാളും നാല് സഹായികളും

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Carswell, Jonathan; Wright, Joanna: Married to a Martyr - A Story of tragedy and Hope. Authentic Media (2008), ISBN 978-1-8507-8785-3
  • Carswell, Jonathan; Wright, Joanna; Baum, Markus: Susanne Geske: "Ich will keine Rache" - Das Drama von Malatya. Brunnen-Verlag, Gießen 2008, ISBN 978-3-7655-1985-7
  • İsmail Saymaz, Nefret - Malatya: Bir Milli Mutabakat Cinayeti ("Hate - Malatya: A Murder of National Consensus"), Kalkedon Yayıncılık, 2011.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക