നമസ്കാരം Erfansaitalpy !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:51, 23 ഒക്ടോബർ 2013 (UTC)Reply[മറുപടി]

എന്റെ നാട്തിരുത്തുക

എന്റെ നാട് എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി.

വിജ്ഞാനകരമായ കൂടുതൽ വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്നുവെങ്കിൽ ആലപ്പുഴ എന്ന താളിൽ ഉൾപ്പെടുത്തുക--റോജി പാലാ (സംവാദം) 07:59, 8 നവംബർ 2013 (UTC)Reply[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Erfanebrahimsait

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:48, 16 നവംബർ 2013 (UTC)Reply[മറുപടി]

ഒപ്പ്തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 07:52, 19 ഡിസംബർ 2013 (UTC)Reply[മറുപടി]

രൂപേഷ് (പ്രവീൺ)തിരുത്തുക

താങ്കൾ തുടക്കമിട്ട രൂപേഷ് (പ്രവീൺ) എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.--റോജി പാലാ (സംവാദം) 07:54, 19 ഡിസംബർ 2013 (UTC)Reply[മറുപടി]

പേരുമാറ്റൽതിരുത്തുക

താളിൽ താങ്കൾ അഭ്യർത്ഥിച്ചതെന്താണെന്ന് വ്യക്തമായില്ല.--പ്രവീൺ:സം‌വാദം 07:21, 27 ഡിസംബർ 2013 (UTC)Reply[മറുപടി]

Erfansaitalpy എന്ന പേര് ആഗോള അംഗത്വത്തിലേക്ക് മാറിക്കഴിഞ്ഞു. പേരുമാറ്റുന്നതുകൊണ്ട് ഈ അംഗത്വം മറ്റ് വിക്കികളിലെ അംഗത്വങ്ങളിൽ നിന്ന് വേർപെട്ടു പോകുന്നതാണ്‌. കോമൺസ്, ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങിയ പദ്ധതികളിൽ ഇതേ പേരിൽ സംഭാവനകൾ ചെയ്തിട്ടുണ്ടെങ്കിൽ അവ വേറെയായി ലോഗിൻ ചെയ്യേണ്ടി വന്നേക്കാം. അവിടെയും പേരുമാറ്റി വീണ്ടും അംഗത്വങ്ങൾ യൂണിഫൈ ചെയ്യാവുന്നതാണ്. പേരുമാറ്റണമോ?--പ്രവീൺ:സം‌വാദം 18:37, 27 ഡിസംബർ 2013 (UTC)Reply[മറുപടി]
 Y ചെയ്തു--പ്രവീൺ:സം‌വാദം 06:18, 29 ഡിസംബർ 2013 (UTC)Reply[മറുപടി]

സംവാദം താൾ തിരുത്തരുത്തിരുത്തുക

ലേഖനങ്ങളുടെയോ, ഉപയോക്താവിന്റെയോ സംവാദം താളുകൾ തിരുത്തുകയോ ശൂന്യമാക്കുകയോ ചെയ്യാൻ പാടില്ല. അത് ചരിത്രത്തിന്റെ ഭാഗമല്ലേ. എന്തെങ്കിലും ഗുരുതരമായ ആരോപണമുള്ള, മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിന്നും മറയ്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ അത് ചെയ്യുവാൻ കാര്യനിർവ്വാഹകരോട് ആവശ്യപ്പെടാവുന്നതാണ്. --Adv.tksujith (സംവാദം) 12:30, 1 ജനുവരി 2014 (UTC)Reply[മറുപടി]

സംവാദം:മർക്കസു സ്സഖാഫത്തി സുന്നിയതിരുത്തുക

ഇവിടെ അനാവശ്യമായി സംവാദം നീക്കം ചെയ്യുന്നത്, തിരുത്തൽ യുദ്ധത്തിലേക്കു വഴിവെച്ചേക്കാം, ആ തിരുത്തലുകൾ ആക്ഷേപകരമാണെന്നു അഭിപ്രായമുണ്ടെങ്കിൽ, കാര്യനിർവാഹകരോടു താളിന്റെ നാൾവഴിയടക്കം മറയ്ക്കാൻ നിർദ്ദേശിക്കാവുന്നതാണ്. മറച്ചും തിരിച്ചിട്ടും യുദ്ധം ചെയ്താൽ നയമനുസരിച്ചു തടയപ്പെടാം. പുതുവൽസരാശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:19, 2 ജനുവരി 2014 (UTC)Reply[മറുപടി]

  വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:49, 9 ജനുവരി 2014 (UTC)Reply[മറുപടി]

കമല സുരയ്യതിരുത്തുക

ഇങ്ങനെ ലേഖനത്തിന്റെ പേര് മാറ്റിയാൽ മൊത്തത്തിൽ പ്രശ്നമാകും. ഇതുവരെ നടന്ന തിരുത്തുകളുടെ നാൾവഴി നഷ്ടപ്പെടും. പേരുമാറ്റം നിർദ്ദേശിച്ച് കാര്യനിർവ്വാഹകരെക്കൊണ്ട് ചെയ്യിക്കുന്നതാണ് രീതി. പ്രത്യേകിച്ച് അതേപേരിൽ ഒരുതാൾ നിലവിലുള്ളപ്പോൾ. ആശംസകളോടെ.--ഇർഷാദ്|irshad (സംവാദം) 08:45, 27 ജനുവരി 2014 (UTC)Reply[മറുപടി]

ഉള്ളടക്കം ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യുന്നത് നല്ല പ്രവണതയല്ല. തലക്കെട്ട് മാറ്റുകയാണ് ഉദ്ദ്യേശ്യമെങ്കിൽ മതിയായ ചർച്ചകൾ നടത്തി ചെയ്യുക. മാറ്റങ്ങളെല്ലാം പഴയതുപോലെയാക്കിയിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 15:15, 20 ഫെബ്രുവരി 2014 (UTC)Reply[മറുപടി]

കാപ്പി തോട്തിരുത്തുക

കാപ്പി തോട് എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:01, 5 ഫെബ്രുവരി 2014 (UTC)Reply[മറുപടി]

ഒപ്പ്തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:44, 12 ഫെബ്രുവരി 2014 (UTC)Reply[മറുപടി]

രതീ ദേവി (അഡ്വ: ലക്ഷ്മി രതീ ദേവി)തിരുത്തുക

നമസ്കാരം, Erfanebrahimsait. താങ്കൾക്ക് സംവാദം:രതീ ദേവി (അഡ്വ: ലക്ഷ്മി രതീ ദേവി) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
നമസ്കാരം, Erfanebrahimsait. താങ്കൾക്ക് സംവാദം:രതീ ദേവി (അഡ്വ: ലക്ഷ്മി രതീ ദേവി) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
വർഗ്ഗം:2014 വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട താളുകൾ ഈ വർഗ്ഗം ഇങ്ങനല്ല ചേർക്കേണ്ടത്. ഇത് വനിതാദിന തിരുത്തൽ യജ്ഞം2014 ഈ പലക സംവാദത്തിൽ ചേർക്കുമ്പോൾ അവിടെ താനേ വരേണ്ടതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:39, 14 മാർച്ച് 2014 (UTC)Reply[മറുപടി]

വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshanതിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:06, 10 മാർച്ച് 2014 (UTC)Reply[മറുപടി]

ഒപ്പ് മറക്കല്ലേതിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:11, 6 ഓഗസ്റ്റ് 2014 (UTC)Reply[മറുപടി]


സ്വതേ റോന്തുചുറ്റൽതിരുത്തുക

നമസ്കാരം Erfanebrahimsait, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:25, 7 ഓഗസ്റ്റ് 2014 (UTC)Reply[മറുപടി]

ഒപ്പ് മറക്കല്ലേതിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:17, 28 ഓഗസ്റ്റ് 2014 (UTC)Reply[മറുപടി]

ഓർമ്മപ്പെടുത്തലിന് നന്ദി.. ഇനിയത് ശ്രദ്ധിക്കാം.. --ഇർഫാൻ ഇബ്രാഹിം സേട്ട് 05:38, 3 സെപ്റ്റംബർ 2014 (UTC)Reply[മറുപടി]

ലാലാ ലജ്പത് റായ്തിരുത്തുക

മാറ്റത്തിനു കാരണം ?? ബിപിൻ (സംവാദം) 05:22, 3 സെപ്റ്റംബർ 2014 (UTC)Reply[മറുപടി]

ക്ഷമിക്കണം.. അറിയാതെ സംഭവിച്ചതാണ്. എഡിറ്റിംഗിൽ വന്ന പിഴവാണ്. ഇനിയുങ്ങനെ ഉണ്ടാവാതെ ശ്രദ്ധിക്കാം... --Erfanebrahimsait 05:27, 3 സെപ്റ്റംബർ 2014 (UTC)

എന്തേ!തിരുത്തുക

പുകവലിയും കള്ളുകുടിയും തുടങ്ങിയോ?   --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:39, 23 സെപ്റ്റംബർ 2014 (UTC)Reply[മറുപടി]


@മനുഅണ്ണാ... അതല്ല.. പെട്ടികളുടെ പട്ടിക നീളുന്നു എന്ന് തോന്നി.. --ഇർഫാൻ ഇബ്രാഹിം സേട്ട് 06:29, 24 സെപ്റ്റംബർ 2014 (UTC)Reply[മറുപടി]

പോഷകസംഘടനകൾതിരുത്തുക

പ്രിയ ഇർഫാൻ,

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പോഷകസംഘടനകളെക്കുറിച്ച് താങ്കൾ സൃഷ്ടിച്ച് കുറച്ച് ഒറ്റവരി ലേഖനങ്ങൾ ഇവിടേയ്ക്ക് ലയിപ്പിച്ചിട്ടുണ്ട്. ദയവായി ഒറ്റവരി ലേഖനങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ.. --ജേക്കബ് (സംവാദം) 03:45, 29 സെപ്റ്റംബർ 2014 (UTC)Reply[മറുപടി]

കെ.ആർ. മീരതിരുത്തുക

ഇതിവിടുണ്ടായിരുന്നല്ലോ ? വ്യക്തികളുടെ പേരുകൾ എഴുതുമ്പോൾ ഇവിടെ പറയുന്ന ശൈലി അവലംബിക്കുമല്ലോ ?--കണ്ണൻഷൺമുഖം (സംവാദം) 11:53, 11 ഒക്ടോബർ 2014 (UTC)Reply[മറുപടി]

ലക്ഷ്മി രതീ ദേവിതിരുത്തുക

ലക്ഷ്മി രതീ ദേവി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:29, 1 നവംബർ 2014 (UTC)Reply[മറുപടി]

കേരളത്തിലെ ഇസ്ലാമിക പണ്ഡിതർതിരുത്തുക

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ ഇവിടെ ഒരു തീരുമാനമായിട്ടില്ല. അതു കഴിഞ്ഞു ഫലകമോ താളോ നീക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:50, 1 നവംബർ 2014 (UTC)Reply[മറുപടി]

ചുംബന സമരംതിരുത്തുക

ആ വാർത്തയിൽ ഇതിനെ പറ്റിയും പറയുന്നുണ്ട്. ഒന്നു കൂടി വായിച്ചു നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:23, 11 നവംബർ 2014 (UTC)Reply[മറുപടി]

രണ്ടാമത്തെ ഘണ്ഡിക

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:28, 11 നവംബർ 2014 (UTC)Reply[മറുപടി]

ചുംബന സമരത്തിലെ മാവോയിസ്റ്റ് സാനിധ്യം ആരോപണം മാത്രമാണ്. അതിനെ സാധൂകരിക്കും വിധമുള്ള തെളിവുകലൊന്നും ലഭ്യമല്ല. ഭരണകൂടഭീകരതയുടെ ഇത്തരം സൃഷ്ടികൾ മലയാളി സമൂഹത്തിൽ വിലപ്പോകില്ല എന്ന് പലരും മനസ്സിലാക്കുന്നില്ല. ഒരു ജനകീയ സമരം തച്ചുതകർക്കാൻ ഭരണഘൂടം ഉപയോഗിക്കുന്ന ഒരു തന്ത്രം മാത്രമാണ് ഈ ആരോപണം. ആയതിനാൽ ഈ ആരോപണം ഒഴിവാക്കാവുന്നതല്ലേ.?

--ഇർഫാൻ ഇബ്രാഹിം സേട്ട് 10:48, 11 നവംബർ 2014 (UTC)Reply[മറുപടി]

ആരോപണമാണെന്ന് അവിടെ എഴുതുന്നതല്ലേ ഒഴിവാക്കുന്നതിനേക്കാൾ നല്ലത്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:55, 11 നവംബർ 2014 (UTC)Reply[മറുപടി]

ഞാൻ എൻറെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്. വിക്കിപീഡിയയുടെ നയം അനുസരിച്ച് കാര്യങ്ങൾ പോകുന്നതാണ് നല്ലത്. --ഇർഫാൻ ഇബ്രാഹിം സേട്ട് 10:58, 11 നവംബർ 2014 (UTC)Reply[മറുപടി]

സംഗമോത്സവംതിരുത്തുക

അതു ചുമ്മാ ഒരു പിള്ളേരു കളിയായി എങ്ങുമെത്താതെ ഒടുങ്ങും എന്നു കരുതുന്നു. ആരും എവിടെയും ഒന്നും മിണ്ടുന്നില്ല. എന്തു പറയാൻ!!Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:49, 1 ഡിസംബർ 2014 (UTC)Reply[മറുപടി]

വിക്കിപീഡിയ പന്ത്രണ്ടാം വാർഷികം കണ്ണൂരിൽ . ഡിസംബർ 27 . സംഗമോത്സവത്തിന് പകരം. --രൺജിത്ത് സിജി {Ranjithsiji} 06:34, 13 ഡിസംബർ 2014 (UTC)Reply[മറുപടി]

ഐശ്വര്യ ടി അനീഷ്‌തിരുത്തുക

ഐശ്വര്യ ടി അനീഷ്‌ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Roshan (സംവാദം) 06:57, 3 ഫെബ്രുവരി 2015 (UTC)Reply[മറുപടി]

@Roshan താൾ നീക്കം ചെയ്യണ്ട.. താളിൽ ചേർക്കാൻ ആവശ്യമായ വിവരങ്ങൾ കൈവശമുണ്ട്. ഉടൻതന്നെ അത് ചേർത്ത് താൾ വികസിപ്പിക്കുന്നതായിരിക്കും.

ഒപ്പ്തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും, [1] ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:55, 9 മാർച്ച് 2015 (UTC)Reply[മറുപടി]

റഹ്മത്തുള്ള ഖാസിമിതിരുത്തുക

ഈ പുള്ളിയെ രക്ഷപെടുത്താൻ താല്പര്യമുണ്ടെങ്കിൽ ഒന്നിടപെടണേ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:44, 21 ജൂലൈ 2015 (UTC)Reply[മറുപടി]

വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Erfanebrahimsait

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 08:43, 9 ഡിസംബർ 2015 (UTC)Reply[മറുപടി]

താരകംതിരുത്തുക

  നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. താമസിച്ചെങ്കിലും ഇരിക്കട്ടെ   --Adv.tksujith (സംവാദം) 05:33, 17 ജനുവരി 2016 (UTC))Reply[മറുപടി]

റോന്തുചുറ്റാൻ സ്വാഗതംതിരുത്തുക

നമസ്കാരം Erfane, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 05:36, 17 ജനുവരി 2016 (UTC)Reply[മറുപടി]


മുൻപ്രാപനം ചെയ്യൽതിരുത്തുക

നമസ്കാരം Erfane, താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ ഇതിനാൽ നൽകുന്നു. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു. മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി.--Adv.tksujith (സംവാദം) 05:37, 17 ജനുവരി 2016 (UTC)Reply[മറുപടി]

അവലംബം ചേര്ക്കല്തിരുത്തുക

അവലംബം ചേര്ക്കുന്നതിന്റെ രുപം എന്റെ സംവാദത്താളില് കുറിക്കുമല്ലോ...--SALIMKAVANUR (സംവാദം) 17:57, 2 ഫെബ്രുവരി 2016 (UTC)Reply[മറുപടി]

ഉപയോക്തനാമംതിരുത്തുക

എങ്ങനെയാണ് ഉപയേക്തനാമം തിരുത്തുക--SALIMKAVANUR (സംവാദം) 18:33, 6 ഫെബ്രുവരി 2016 (UTC)Reply[മറുപടി]

ടൈറ്റാനിയം അഴിമതിതിരുത്തുക

ടൈറ്റാനിയം അഴിമതി എന്ന ലേഖനത്തിന് എന്തു വിജ്ഞാനസ്വഭാവമാണുള്ളത് ?? ശ്രദ്ധയത ഉള്ളതായി തോന്നുന്നില്ല. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ഹനുമന്തപ്പയെ കുറിച്ചുള്ള ലേഖനത്തിനു ശ്രദ്ധയത ഇല്ലെങ്കിൽ ഈ അഴിമതി കേസിന് എന്തു ശ്രദ്ധയതയാണുള്ളതെന്ന് മനസ്സിലാകുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയെ വിമർശിച്ചു മാത്രം എഴുതിയിരിക്കുന്ന ലേഖനം എങ്ങനെ വിജ്ഞാനപ്രദമാകും ?? അത് വിക്കിപീഡിയയിൽ ഉൾപ്പെടുത്തണമെന്നു നിർബന്ധമുള്ളവർ ശക്തമായ അവലംബങ്ങളുമായി വന്നു ലേഖനം ആരംഭിക്കട്ടെ... അതുവരെ പ്രസ്തുത ലേഖനം വിക്കിപീഡിയയിൽ സൂക്ഷിക്കേണ്ടതില്ല എന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ----അരുൺ സുനിൽ കൊല്ലം (സംവാദം) 07:45, 12 ഫെബ്രുവരി 2016 (UTC)Reply[മറുപടി]

സർ, പത്രങ്ങളും വെബ്സൈറ്റുകളും അവലംബം ആക്കിയാൽ ശ്രദ്ധയത വരുത്താവുന്നതാണ്. പക്ഷേ ഏറ്റവും പ്രധാന കാര്യം അതിന്റെ വിജ്ഞാനസ്വഭാവമല്ലേ ?? ഒരു വിജ്ഞാനകോശത്തിൽ വരത്തക്കവിധമുള്ള വിജ്ഞാനസ്വഭാവം ടൈറ്റാനിയം അഴിമതിക്കുണ്ടോ ?? (താങ്കളുടെ ഒപ്പിൽ സംവാദം താളിന്റെ ലിങ്ക് ഉൾപ്പെടുത്തിയാൽ വലിയ ഉപകാരമായിരുന്നു.) ---അരുൺ സുനിൽ കൊല്ലം (സംവാദം) 08:07, 12 ഫെബ്രുവരി 2016 (UTC)Reply[മറുപടി]

താരകംതിരുത്തുക

പ്രമാണം:8womenday.jpg വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:53, 4 ഏപ്രിൽ 2016 (UTC)Reply[മറുപടി]

തലക്കെട്ട്തിരുത്തുക

പതിനാലാം കേരളനിയമസഭ എന്ന തലക്കെട്ട് പോരേ ? --അരുൺ സുനിൽ കൊല്ലം (സംവാദം) 07:14, 19 മേയ് 2016 (UTC)Reply[മറുപടി]

"പതിമൂന്നാം കേരളാ നിയമസഭാ അംഗങ്ങളുടെ പട്ടിക" എന്ന പേരിലാണ് പട്ടിക ഉള്ളത്. അതുകൊണ്ട് ഇട്ടു എന്നേയുള്ളൂ. ആവശ്യമെങ്കിൽ മാറ്റാമല്ലോ.? --ഇർഫാൻ ഇബ്രാഹിം സേട്ട് 07:17, 19 മേയ് 2016 (UTC)Reply[മറുപടി]

മാറ്റണ്ട. ഞാൻ പതിമൂന്നാം_കേരളനിയമസഭ എന്ന പേജ് മാത്രമേ കണ്ടുള്ളു. അംഗങ്ങളുടെ പട്ടികയ്ക്കായി മറ്റൊരു പേജ് ഉണ്ടായിരുന്നു അല്ലേ ? --അരുൺ സുനിൽ കൊല്ലം (സംവാദം) 07:22, 19 മേയ് 2016 (UTC)Reply[മറുപടി]
13-ആം നിയമസഭയ്ക്കു മാത്രമേ ഇങ്ങനെ രണ്ടു പേജുള്ളൂ. പതിമൂന്നാം_കേരളനിയമസഭ & പതിമൂന്നാം_കേരള_നിയമസഭയിലെ_അംഗങ്ങളുടെ_പട്ടിക. രണ്ടും ലയിപ്പിക്കാമെന്ന് തോന്നുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 07:30, 19 മേയ് 2016 (UTC)Reply[മറുപടി]

അങ്ങനെയെങ്കിൽ താളിന്റെ തലക്കെട്ട് മാറ്റുന്നതാവും ഉചിതം എന്ന് തോന്നുന്നു.--ഇർഫാൻ ഇബ്രാഹിം സേട്ട് 07:32, 19 മേയ് 2016 (UTC)Reply[മറുപടി]

പതിനാലാം കേരള നിയമസഭ എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്.

  എല്ലാം ശരിയായി..! --അരുൺ സുനിൽ കൊല്ലം (സംവാദം) 07:42, 19 മേയ് 2016 (UTC)Reply[മറുപടി]

ഒറ്റവരിതിരുത്തുക

പുതിയ എം എൽഎ മാരുടെ കുറേ ഒറ്റവരി ലേഖനങ്ങളുണ്ടാക്കിയിരിക്കുന്നത് കണ്ടു. ദയവായി ഉണ്ടാക്കുന്നുണ്ടെങ്കിൽ മിനിമം ഉള്ളടക്കമുള്ള ലേഖനം ഉണ്ടാക്കാനുള്ള ക്ഷമയും സമയവുമെടുത്ത് ചെയ്യുക. ഒരുകാലത്തും ആരു തിരിഞ്ഞുനോക്കാതെ കിടക്കുന്ന ഗതികേടുണ്ടാക്കരുത്. വരും ദിവസങ്ങളിൽ ഈ ലേഖനങ്ങൾ ഉണ്ടാക്കിയ ലേഖനങ്ങൾ മികച്ചവയാക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്. --മനോജ്‌ .കെ (സംവാദം) 17:17, 19 മേയ് 2016 (UTC)Reply[മറുപടി]

താങ്കൾ നിരവധി ഒറ്റവരി ലേഖങ്ങളും [2] നിലവിൽ ഉള്ള ലേഖനങ്ങൾക്ക് പകരം പുതിയ ലേഖനങ്ങൾ എഴുതി കണ്ടു . ഒരു ലേഖനം തുടങ്ങും മുൻപ്പ് ദയവായി ആ ലേഖനം ഇവിടെ ഇല്ല എന്ന് ഉറപ്പാക്കു . ഒറ്റവരികൾ താങ്കൾ താമസികാതെ വികസിപ്പിക്കും എന്ന് കരുതുന്നു . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 19:57, 19 മേയ് 2016 (UTC)Reply[മറുപടി]

ജോർജ്ജ്. എം. തോമസ്തിരുത്തുക

[3] നിലവിൽ ഉള്ള ലേഖനങ്ങൾക്ക് പകരം പുതിയ ലേഖനങ്ങൾ എഴുതി കണ്ടു . ഒരു ലേഖനം തുടങ്ങും മുൻപ്പ് ദയവായി ആ ലേഖനം ഇവിടെ ഇല്ല എന്ന് ഉറപ്പാക്കു . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 19:59, 19 മേയ് 2016 (UTC)Reply[മറുപടി]

തിരഞ്ഞെടുപ്പു സ്പെഷൽ താരകംതിരുത്തുക

  തിരഞ്ഞെടുപ്പു സ്പെഷൽ താരകം
തിരഞ്ഞെടുപ്പുഫലം വന്ന ദിവസത്തെ ആക്രമണോത്സുകതയ്ക്ക്. ജനാധിപത്യവിശ്വാസത്തിനു് - സസ്നേഹം അഖിലൻ 13:51, 20 മേയ് 2016 (UTC)Reply[മറുപടി]
എന്റെയും ആശംസകൾ --അരുൺ സുനിൽ കൊല്ലം (സംവാദം) 15:08, 20 മേയ് 2016 (UTC)Reply[മറുപടി]
  ഉണ്ടാക്കിയ ഒറ്റവരി ലേഖനങ്ങൾ മിനിമം അഞ്ചുവരിയെങ്കിലും ആക്കിയില്ലെങ്കിൽ ഇത് തിരിച്ചെടുക്കും :D. --മനോജ്‌ .കെ (സംവാദം) 05:08, 21 മേയ് 2016 (UTC)Reply[മറുപടി]
  ആശംസകൾ ബിപിൻ (സംവാദം) 15:20, 21 മേയ് 2016 (UTC)Reply[മറുപടി]

അണ്ണന്മാരേ, അതൊക്കെ ഒരാഴ്ചക്കുള്ളിൽ ചെയ്യാം. എന്തിനാ 5 വരി ആക്കുന്നെ.? 10 വരി തന്നെ ആക്കി കളയാം.. --ഇർഫാൻ ഇബ്രാഹിം സേട്ട് 15:09, 21 മേയ് 2016 (UTC)Reply[മറുപടി]

Rio Olympics Edit-a-thonതിരുത്തുക

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)Reply[മറുപടി]

Share your experience and feedback as a Wikimedian in this global surveyതിരുത്തുക

WMF Surveys, 18:19, 29 മാർച്ച് 2018 (UTC)Reply[മറുപടി]

Reminder: Share your feedback in this Wikimedia surveyതിരുത്തുക

WMF Surveys, 01:17, 13 ഏപ്രിൽ 2018 (UTC)Reply[മറുപടി]

Your feedback matters: Final reminder to take the global Wikimedia surveyതിരുത്തുക

WMF Surveys, 00:27, 20 ഏപ്രിൽ 2018 (UTC)Reply[മറുപടി]

വിക്കി സംഗമോത്സവം 2018തിരുത്തുക

നമസ്കാരം! Erfanebrahimsait,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Mujeebcpy (സംവാദം) 19:02, 15 ജനുവരി 2019 (UTC)Reply[മറുപടി]

ഉപയോക്താവിന്റെ താൾതിരുത്തുക

താങ്കളുടെ താൾ([[[ഉപയോക്താവ്:Erfanebrahimsait|കണ്ണി]]) ഞാൻ ഇന്ന് നോക്കുകയുണ്ടായി. അതിൽ താങ്കൾ ഒരു മാറ്റം വരുത്തണമെന്ന് എനിക്ക് തോനുന്നു. മാറ്റം ഇതാണ്:"ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു" എന്ന താങ്കളുടെ ഒരു യൂസർബോക്സ് കഴിയുമെങ്കിൽ "എന്റെ പെട്ടികൾ" എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.Adithyak1997 (സംവാദം) 18:36, 19 ജനുവരി 2019 (UTC)Reply[മറുപടി]

-മാറ്റം നിർദേശിച്ചതിന് നന്ദി --ഇർഫാൻ ഇബ്രാഹിം സേട്ട് 18:41, 19 ജനുവരി 2019 (UTC)Reply[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

അബ്ദുൽ ഹമീദ് മാസ്റ്റർ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

അബ്ദുൽ ഹമീദ് മാസ്റ്റർ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അബ്ദുൽ ഹമീദ് മാസ്റ്റർ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 Saul0fTarsus (സംവാദം) 13:12, 14 ഓഗസ്റ്റ് 2019 (UTC)Reply[മറുപടി]

അനിൽ അക്കര എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

അനിൽ അക്കര എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അനിൽ അക്കര എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 ലിജോ | ^ സംവാദം ^ 11:06, 28 ഒക്ടോബർ 2019 (UTC)Reply[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply[മറുപടി]

വി. ശിവദാസൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

വി. ശിവദാസൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി. ശിവദാസൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 Akhiljaxxn (സംവാദം) 18:50, 5 മേയ് 2020 (UTC)Reply[മറുപടി]

പി.പി. ചിത്തരഞ്ജൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

പി.പി. ചിത്തരഞ്ജൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.പി. ചിത്തരഞ്ജൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 Akhiljaxxn (സംവാദം) 17:16, 27 മേയ് 2020 (UTC)Reply[മറുപടി]
ലേഖനം നിലവിൽ നീക്കം ചെയ്യാൻ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് അതിൽ തീരുമാനമാകും വരെ ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ. നിങ്ങളിത് രണ്ടാം തവണയാണിത് നീക്കം ചെയുന്നത് . ഒരു തവണ നിങ്ങൾ ചെയ്തത് വേറെ ഒരു യൂസർ മുൻപ്രാപനം ചെയ്തിട്ടും താങ്കൾ അതുതുടരുന്നത് എഡിറ്റ് വാറിങ് ആയി കാണാക്കപ്പെടുകയും തടയപ്പെടാനും സാധ്യത ഉണ്ട് . ശ്രദ്ധിക്കുമല്ലോ.. Akhiljaxxn (സംവാദം) 17:11, 7 ജൂൺ 2020 (UTC)Reply[മറുപടി]

ആവശ്യമായ വാദങ്ങൾ ഉന്നയിച്ച് ആ ലേഖനം നീക്കം ചെയ്യാൻ വേണ്ടിയാണോ ഇതെന്ന് പോലും സംശയിക്കുന്ന സാഹചര്യത്തിലാണ് ആ ലേഖനത്തിൽ നിന്ന് മായ്ക്കൽ ഫലകം നീക്കം ചെയ്തത്. നീക്കം ചെയ്യുക മാത്രമല്ല. അതിൽ ലേഖനത്തെ രക്ഷിക്കുവാൻ അഭ്യർത്ഥിച്ച് കൊണ്ടുള്ള ഫലകം ചേർക്കുകയും ചെയ്തിരുന്നു. ഇത്രയും അവലംബങ്ങളും വിവരങ്ങളും ചേർത്തിട്ടും അതോടൊപ്പം തന്നെ ശ്രദ്ധേയതാ നയങ്ങൾ പാലിക്കുന്നുണ്ട് എന്ന് ചൂണ്ടികാണിച്ചിട്ടും ആ അനാവശ്യ ഫലകം നീക്കം ചെയ്യാൻ തയ്യാറാവാത്തത് എന്താണെന്ന് മനസ്സിലാവുന്നില്ല.--ഇർഫാൻ ഇബ്രാഹിം സേട്ട് 08:13, 8 ജൂൺ 2020 (UTC)Reply[മറുപടി]

ഒരു അഭ്യർത്ഥനതിരുത്തുക

താങ്കൾ വിക്കിപീഡിയ:അനുമതിക്കായുള്ള നിർദ്ദേശം/മുൻപ്രാപനം ചെയ്യുന്നവർ താളിൽ ഒരു അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷ ആവശ്യമില്ല എന്ന കാരണത്താൽ അത് മായിച്ചു. യഥാർത്ഥത്തിൽ ഒരു ഉപയോക്താവ് മറുപടി നൽകിയാൽ അത് മായ്ക്കുന്നത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. Adithyak1997 (സംവാദം) 14:49, 28 മേയ് 2020 (UTC)Reply[മറുപടി]

സഖാവ് (മാസിക) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

സഖാവ് (മാസിക) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സഖാവ് (മാസിക) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 08:52, 7 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

We sent you an e-mailതിരുത്തുക

Hello Erfanebrahimsait,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)Reply[മറുപടി]

എ.എ. റഹീം (സിപിഎം) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

എ.എ. റഹീം (സിപിഎം) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എ.എ. റഹീം (സിപിഎം) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Akhiljaxxn (സംവാദം) 19:31, 10 ഒക്ടോബർ 2020 (UTC)Reply[മറുപടി]