ആറ്റിങ്ങലിൽ നിന്നും ആരംഭിച്ച് വെഞ്ഞാറമൂടിൽ അവസാനിക്കുന്ന കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 47 (സംസ്ഥാനപാത 47). ഇതിന് 10.5 കിലോമീറ്റർ നീളമുണ്ട് [1]. ആറ്റിങ്ങലിലൂടെ കടന്ന് പോകുന്ന ദേശീയപാത 544-ൽ നിന്നും ആരംഭിച്ച് വെഞ്ഞാറമൂടിലെ സംസ്ഥാനപാത 1-ൽ അവസാനിക്കുന്നു.

State Highway 47 (Kerala) shield}}

State Highway 47 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം10.5 km (6.5 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംAttingal
അവസാനംVenjaramood
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ തിരുത്തുക

ആറ്റിങ്ങൽ (ദേശീയപാത 544ൽ നിന്നു തുടങ്ങുന്നു) - വളക്കാട് - വെഞ്ഞാറമൂട് (എം സി റോഡ് )

അവലംബം തിരുത്തുക

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_47_(കേരളം)&oldid=3646525" എന്ന താളിൽനിന്ന് ശേഖരിച്ചത്