ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ ഇന്ത്യയിൽ
(ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്ത്യയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മതപരമായ കാരണങ്ങളാൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ നടക്കാറുണ്ട്.[2] രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുവാനായുള്ള തന്ത്രമാണിതെന്ന് മനുഷ്യാവകാശസംഘടനകൾ നിരീക്ഷിച്ചിട്ടുണ്ട്.[2] 1999 സെപ്റ്റംബറിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് 1998 മാർച്ചിൽ ഹിന്ദു ദേശീയവാദ നിലപാടെടുക്കുന്ന കക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) അധികാരത്തിലെത്തിയശേഷം ഇത്തരം അതിക്രമങ്ങൾ വർദ്ധിച്ചിരുന്നു.[2]
അവലംബം
തിരുത്തുക- ↑ "Violence in Orissa (slide 8 of 30 – A Christian girl whose face was burnt during the recent religious violence, sits in a shelter at Raikia village in Orissa August 31, 2008.)". Reuters. Archived from the original on 2009-01-03. Retrieved 10 October 2008.
- ↑ 2.0 2.1 2.2 "Anti-Christian Violence on the Rise in India". Human Rights Watch. 29 September 1999.
Attacks Against Christians in India, details violence against Christians in the months ahead of the country's national parliamentary elections in September and October 1999, and in the months following electoral victory by the Hindu nationalist Bharatiya Janata Party (Indian People's Party, known as the BJP) in the state of Gujarat. Attacks against Christians throughout the country have increased significantly since the BJP began its rule at the center in March 1998. They include the killings of priests, the raping of nuns, and the physical destruction of Christian institutions, schools, churches, colleges, and cemeteries.